റേഷൻ അരി കൊണ്ട് മുട്ട ബിരിയാണി തയ്യാറാക്കിയാലോ | Egg biriyani | Ration Ari Mutta biryani | #Lockdown

1,177,967
0
Published 2020-04-24
റേഷൻ അരിയുടെ മണവും രുചിയും ഒട്ടിപിടുത്തവും ഒന്നും തന്നെ ഇല്ലാതെ അടിപൊളി മുട്ടബിരിയാനി തയ്യാറാക്കാം.
ration ari kond mutta biriyani undakkam.

#ReshanAriBiriyani
#EggBiriyani
#EasyBiryaniRecipe
#LockDownRecipes

All Comments (21)
  • @sahadsadu125
    ഞാൻ ഉണ്ടാക്കി നോക്കി Super ആയിരുന്നു എൻ്റെ വീട്ടുകാർക്ക് ഒരു പാട് ഇഷ്ടമായി Thank you chechi
  • @mellow_._queen
    Super റെസിപ്പി ഇനിയും ഇതുപോലുള്ള റിസിപികളുമായി varanam
  • @zayanzayu1386
    Super biriyani kanditt kodhiyaavnu. Enthayalum indaaki nokanam
  • @priyavada8542
    ഹായ് ചേച്ചി വീഡിയോ വളരെ ഇഷ്ട്ട പെട്ടു 👍👍👍ഇതുപ്പോലത്തെ നല്ല നല്ല വീഡിയോസ് ഇടണേ 👌👌👌👌
  • @shajuko9410
    Super aayind njangal try cheythu👌👌👌👌👌
  • @hassanpk6201
    ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പറായി 👌👍
  • നന്നായിട്ടുണ്ട് .. സൂപ്പർ
  • Nammal Ee recipe try cheythu Adipoliaayi Vannu. Thanks 👍👍👏👌👌👌
  • @anfinasalim9399
    ഞാനുണ്ടാക്കി 😜😋😋😋 സൂപ്പർ......
  • @hassanpk6201
    ഞാൻ ഉണ്ടാക്കി സൂപ്പർ മുട്ട വയ്യ സൂപ്പർ 😋😋😋😋😋😋🤩😍
  • @mubijamshi4067
    Soooopppeer aanu......njan undaakki...ellaarkkum ishttaayi
  • ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്.
  • @suthina.g2830
    ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ എളുപ്പം തയ്യാറാക്കാം. ലളിതമായി, സാധാരക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ഒത്തിരി ഇഷ്ടമായി. ഇനിയും ഇത് പോലെ നല്ല നല്ല ഐഡിയകളുമായി വരിക.. ആശംസകൾ...
  • @parvathig1982
    Supr recipe.... try chyth nokki... ellarkkum ishtm ayiii... thanks for this recipe