റേഷനരി കൊണ്ട് സൂപ്പർ മുട്ട ബിരിയാണി ഉണ്ടാക്കാം | എന്നാ ടേസ്റ്റാ 😋|| easy egg biriyani. ration

Published 2020-04-10

All Comments (21)
  • @byshereena
    റേഷനരി കൊണ്ട് ചിക്കൻ ബിരിയാണി ഇതാ ലിങ്ക് അമർത്തൂ വീഡിയോ കാണാം 👉https://youtu.be/9BiD00hYjzw
  • ഇത് കണ്ടു റേഷൻ അരിയിൽ ബിരിയാണി വെക്കുന്ന മലയാളികൾ like adiku
  • @anakhaas2434
    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി
  • മുട്ട ബിരിയാണി ഞാനുണ്ടാക്കി സൂപ്പർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടായി
  • @sreejith1999
    ഞാൻ ഇന്ന് ഉണ്ടാക്കി സംഭവം സൂപ്പർ അയ്യിട്ടുണ്ട്
  • @ummukulsu972
    ഞാൻ ബിരിയാണി ഉണ്ടാക്കി മല്ലിയിലയും തൈരും ചേർത്തില്ല എങ്കിലും നല്ല രുചിയുണ്ടായിരുന്നു ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത്😋😋😋😋😋😋😋😋
  • മലയാളി പൊളിയല്ലേ 👍👍 ലോക്ക് down റേഷനരി നമ്മൾ പൊളിക്കും
  • @brindanair7264
    Hello.. Egg Biriyani try cheythu. Taste is really good. Thank you for the recipe.
  • @vichithrav2019
    ഞാനും ഉണ്ടാക്കി.. പക്ഷേ, തൈരും മല്ലിയിലയും ഇട്ടില്ല. എങ്കിലും നല്ല രുചിയായിരുന്നൂ. ആദ്യമായിട്ടാണ് ഞാൻ ബിരിയാണിയുണ്ടാക്കി നോക്കിയത് ..
  • @chandran9231
    ഞാനും ഉണ്ടാക്കി ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ രുചി ഉണ്ടായിരുന്നു ഇത് പറഞ്ഞു തന്നതിൽ Thank so mach.
  • @allmoments1447
    ഞാൻ മുട്ട ബിരിയാണി ട്രൈ ചെയ്യും 😘😘
  • @btsarmy-jj2gg
    ഈ ചേച്ചിടെ ഫാൻസ് ലൈക്‌ അടിച്ചോ മക്കളെ 🤚🏻
  • @sha7864
    ഞാൻ ഉണ്ടാക്കി പൊളിയാ 👍😋