ജിഷയുടെ അമ്മ രാജേശ്വരി ജയിലിലേക്ക്....?

346,020
0
Published 2024-07-20
ജിഷയുടെ അമ്മ രാജേശ്വരി ജയിലിലേക്ക്....?​ @malayalivarthakerala 2023


മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU32fnDZZwSabA
Website: www.malayalivartha.com/
Facebook: www.facebook.com/Malayalivartha/
------------------------------------------------------------------------------

All Comments (21)
  • ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കെതിരെ ഒരു തെളിവും പൊന്തിവരില്ല! അതല്ലേ നാട്ടിൽ നടപ്പ് ?
  • നിരപരാധി ആണെങ്കിൽ തീർച്ചയായും അയാൾ ശിക്ഷിക്കപ്പെടരുത്
  • @minimol3534
    ജിഷയുടെ അമ്മക്ക് അറിയാൻ പാടില്ലാത്ത വിവരങ്ങൾ ഒന്നും ഈ കേസിൽ കാണില്ല 👍
  • പെയ്ഡ് പ്രതിയാണ് അല്ലെങ്കിൽ ഇദ്ദേഹത്തെ പോലെ മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന വക്കിലിനെ വെക്കാനുള്ള സാമ്പത്തിക സ്ഥിതി അമറൂളിന് ഉണ്ടോ !
  • സാർ സത്യം വെളിച്ചത്ത് തന്നെ 🙏 കൊണ്ടു വരണം . അമീർ പാവമാണ് . ജിഷയുടെ അമ്മക്ക് എല്ലാം അറിയാം . അമ്മ ഒളിക്കുകയാണ്‌ സാർ . 🤔 🙏
  • ഇന്ത്യൻ ഭരണഘടന കൊണ്ട് ഒരു പ്രയോജനവുമില്ല. എങ്ങനെയാണ് ഒരു എഫ്ഐആറിൽ കുറ്റവാളികളെ കണ്ടെത്തേണ്ടത് എന്നതിന് ഒരു ഇതും ഇല്ല ഇങ്ങനെ കോടതികൾ കയറിയിറങ്ങുകയാണ് മാത്രം. മനപ്പൂർവം ഒരാളെ കുറ്റവാളിയാക്കി എങ്കിൽ ആ ഉദ്യോഗസ്ഥന്മാരും വക്കീലിനെയും ശിക്ഷിക്കണം
  • @salimvm6193
    അളൂർ വക്കീൽ ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം ഒരു നിരപരാധിയുംശിക്ഷിക്ക പെടരുത് വക്കീലിന് അതിന് സാധിക്കും
  • ജിഷയുടെ അമ്മ രാജേശ്വരിയെ ചോദ്യം ചെയ്യണം സത്യം പുറത്തുവരാൻ അത് അത്യാവശ്യമാണ്.
  • Sri ആളൂർ sir സത്യം പുറത്തു കൊണ്ടു വരണം, അമീർ നിരപരാധിയെങ്കിൽ sir രക്ഷപെടുത്തണം. 🙏🙏
  • നപുംസക രാഷ്ട്രിയം നാട്ടിന് നാശം .....എന്തിന് ഇവറ്റകളെ തിരഞ്ഞെടുക്കുന്നു ??ഭരണ പരിഷ്ക്കരണം വേണം !
  • ആളൂർ സർ പറയുന്നത് 100%ശരിയാണ്.. യഥാർത്ഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.. ഞങ്ങൾ കേരളജനത ഒപ്പമുണ്ട്....
  • ജിഷക്കും അമർ ഉൾ ഇസ്ലാമിനും നീതി വേണം
  • ഞാന്‍ അന്നേ പറഞ്ഞു...ഇത് അമീര്‍ ആയിരിക്കില്ല...ഏതോ ഒരു ഉന്നതൻ ആവാന്‍ സാധ്യതയുണ്ട്, അമീറിനെ use ചെയ്തു. അഡ്വ ആളൂര്‍ മറ്റാരും പറയാതെ സ്വന്തമായി കേസ് എടുത്ത് വാദിച്ചത് ആണോ. എന്തായാലും ഒരു നിരപരാധി രക്ഷപ്പെടാന്‍ സഹായിച്ച ആളൂര്‍ന് നന്ദി.
  • @rajaniroshan7847
    Very good. വളരെ അധികം നന്ദി ആളൂർ സാർ. സത്യം ജയിക്കട്ടെ 👍👍👍
  • @vkvk300
    ഒരു നുണ പരിശോധന കൊണ്ട് തെളിയുന്ന കേസാണ് അതൊന്നും ചെയ്യാതെ
  • സത്യം സൂര്യനെ പോലെ ആണ്.... എത്ര മേഘങ്ങൾ വന്നു മൂടിയാലും ഒരു സമയം തെളിഞ്ഞു വരും..... 🙏🏻സത്യം ജയിക്കട്ടെ....
  • അമിറുൽ ഇസ്ലാം നിരപരാധി ആണ് 👍🏻👍🏻
  • @idithaidu
    എനിക്ക് ഉറപ്പാണ് അമീറുൽ ഇസ്ലാം തികച്ചും നിരപരാധിയാണ്
  • ആളൂരാണ് ആള് ഇത്തരം കേസുകൾ ഏറ്റെടുക്കാൻ ചെറിയ ദൈര്യം പോര ഏതായാലും യാഥാർത്ഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരുന്നത് വരെ ആളൂർ പോരാടണം