പൂ പോലെ സോഫ്റ്റ് ആയ നീർദോശയും മുട്ടക്കറിയും /Neer Dosa & Mutta Curry / Quick Breakfast/ Instant Dosa

419,590
0
Published 2021-09-14
Neer Dosa & Egg Curry / Quick Breakfast

Ingredients:
*For Dosa :
Raw rice - 1 cup ( 200 g )
Grated coconut - 1/2 cup
Water - 1/2 cup ( for grinding )
Water - 2 3/4 cup ( for batter )
Sugar - 1 tsp ( optional )
Salt
Ghee ( optional )
* For Egg Curry :
Boiled egg - 5
Oil
Mustard - 1/2 tsp
Onion - 3 ( medium size )
Curry leaves
Green chilli - 3
Tomato - 1 ( small )
Coriander powder - 1 tbsp
Chilli powder - 1/2 tbsp
Garam masala - 1 tsp
Fennel seeds powder - 1/2 tsp
Turmeric powder - 2 pinch
Hot water - 1 cup
Salt

All Comments (21)
  • Neer dosayum mutta currium nannaitunde 👍🙏 Very good Recipe adipoli preparation and presentation 👍❤️❤️❤️❤️❤️
  • @radhikatk2939
    ചേച്ചീ പറഞ്ഞപോലെ ..മംഗലാപുരത്താണ് ഞങ്ങളുടെ ബന്ധുക്കൾ അധികവും...അവർ വീട്ടിൽ വരുമ്പോൾ പറഞ്ഞുതന്നിട്ട് ഞങ്ങള് ഉണ്ടാകാറുണ്ട്...ഒരുപാട് ഇഷ്ടമാണ് ഈ നീർദോശ
  • @Priya-oz5lz
    സൂപ്പർ 👌 കൊതിയാവുന്നു 😍😋
  • It's Nice and Neer Dosa is basically Karnataka Receipe... Good keep on uploading
  • Nannayittunduuu... undaaki nokkam...mutta curry 👌👌👌👌🤩🤩🤩🤩
  • @kkitchen4583
    Supper aayittundu kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
  • @annnrb
    Super chechi 👌👌👌 Variety ayittundu Thank you ❤️
  • ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടമായി 👍👍👍
  • ഈ egg ഒന്നു വരഞ്ഞു കുറച്ചു വെളിച്ചെണ്ണ മൂപ്പിച്ചു ഇത്തിരി മുളകുപൊടിയും മഞ്ഞൾ പൊടിയും ഇട്ട് egg ഒന്നു ഫ്രൈ ചെയ്ത് എടുത്തിട്ട് കറിയിൽ ചേർത്ത് നോക്കു
  • @sudhapk1280
    Super sheeba. Was searching for Neer dosa recipe.thank you