കുക്കറിൽ10 മിനുട്ടിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ എന്തളുപ്പം രുചിയോ ഉഗ്രൻ #viralchickenbiriyani

Published 2023-07-16

All Comments (21)
  • @almadeena7529
    ഇൻഷാ അല്ലാഹ്....ഈയാഴ്ച വീട്ടിപ്പോയാൽ....ഉണ്ടാക്കണം!
  • ഞാനിതുവരെ ബിരിയാണി ഉണ്ടാക്കി നോക്കിയിട്ടില്ല ഇൻഷാ അള്ളാ ഇനി ഉണ്ടാക്കാം❤️💚
  • @Ashbasworld
    അടിപൊളിയായിട്ടുണ്ട്👍🏻👍🏻👍🏻
  • @induk5899
    അടിപൊളി ഇത്ത സൂപ്പർ ബിരിയാണി
  • @fousiyafousi4350
    സൂപ്പർ ചിക്കൻ ബിരിയാണി 👍👍👍👍👍👍
  • കുറെ നാളുകൾക്ക് ശേഷമാണ് താത്തയുടെ സംസാരം കേൾക്കുന്നത്. ഒത്തിരി ഇഷ്ടമായി. ഇഷ്ടപ്പെടാത്തത് പണ്ടത്തെ സംസാര രീതി❤️❤️
  • @abdunasarsap
    Ha cooker oldsticker ULLATHU thannay pachay nalla thudachu puthiyathu polayayirikunnu cooker puthiyathupolry sticker parichu kalayaruthu
  • Hii ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks 🤝🤝🥰🥰🥰
  • @premalathakp8217
    ബിരിയാണി നല്ല ലൈറ്റ് മഞ്ഞയും വൈറ്റ് കളറിൽ ചൊരുംവേണംഅതാണ് അതിൻെറ ഭംഗിയും ടേസ്റ്റും ഇത് ഓറഞ്ച് കളറിൽ
  • @shafeeqkm8103
    പ്ലാസ്റ്റിക് തവി ഒഴിവക്ക്കൊടെ താത്ത 😂❤❤❤
  • @aparnamc2585
    Supb itha.... Njanum try cheithu.... ❤❤❤❤
  • ഞാൻ mariyath... ❤️പൊന്നാനിയിൽ നിന്നും 😄 ngale രണ്ട് ചാനലും കാണാറുണ്ട് നുസൈബ ഏറെ ഇഷ്ടമാണ് ❤❤എന്നും കാത്തിരിക്കും വീഡിയോ ക്കും വേണ്ടി 🥰🥰പക്ഷെ ചിലപ്പോളൊക്കെ comment എഴുതാറുള്ളു 🥰🥰എന്തായാലും ഭയങ്കര ഇഷ്ടൻ ngale വീഡിയോ ❤️❤️🥰എത്ര സമയമി ല്ലെങ്കിലും ഇരുന്നു കാണും ❤❤