വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് ഒരു അടിപൊളി വെജിറ്റൽ ബിരിയാണി || Easy Vegetable Masala Biriyani

1,399,610
0
Published 2021-07-01
Hello dear friends, this is my 534th Vlog. In this video demonstrate How to make Easy Vegetable Masala Biriyani

How to make Easy Vegetable Masala Biryani

Big onion - 2 nos
Beans - 10 - 15 nos
Carrot - 1nos
ramba leaf
ginger - 2 Small Pieces
Garlic - 8 - 10 flakes
green chillies - 2 nos
Refined oil - 3 tbs
Ghee - 1 tbs
CinnamoN - 2 Pieces
Cardamon - 3 nos
Cloves - 4 nos
TOMATO - 2 nos
Turmeric powder - 1/2 - 3/4 tsp
Coriander leaves - 1/2 Cup
Coconut - 1/4 Cup
Pepper powder - 1/2 tsp
Kashmiri chilli powder - 3/4 - 1tbs
Garam Masala powder - 1/2 tsp
Salt( according to taste )
Curd - 1/2 Cup
Ghee - 1 tbs
Cashew nuts - 25 gms
raisins - 25 gms
Rice - 2 Cups

◆◆◆ Stay Connected With Me:- ◆◆◆
◆ YouTube: bit.ly/LekshmiNairVlogs
◆ Facebook Page: www.facebook.com/drlekshminairofficial
◆ Facebook Profile: www.facebook.com/lekshmi.nair.5070
◆ Insta: www.instagram.com/lekshminair20
◆ Official Blog: www.lekshminair.com/

●●● For Business Enquiries, Contact●●●
◆ Email: [email protected]
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)

●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair

◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This YouTube channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

All Comments (21)
  • @salinirk6254
    വലിയ കശുകാരുടെയും ചെറിയ കശുകാരുടെയും ഷെഫ് 👍❤❤
  • @asmabimp591
    ബിരിയാണി കണ്ടപ്പോൾ തന്നെ നാവിൽ രുചി തോന്നി ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കണം 👍👍👍👍 😄😄😄😄
  • പോരായ്മകൾക്കു പകരം റേഷൻ അരി സാധ്യതകൾ കണ്ടെത്തിയ ലക്ഷ്മി mam....Big Salute🖖
  • @rubee999
    ആ സാരിയുടുത്തുള്ള tv കുക്കറിഷോ nde addict ആയിരുന്നു പണ്ട് ഞാൻ.. സാരിയിൽ ആ cooking കാണാൻ oru പ്രത്യേക ഭംഗി തന്നായിരുന്നു..
  • @fiyashaji5896
    സൂപ്പ് റെസിപ്പി കഴിച്ചിട്ട് നല്ല അഭിപ്രായം എവിടുന്ന് കിട്ടുന്നു ഇത്രയും നല്ല റെസിപ്പി സൂപ്പർ ❤️❤️ ഇനിയും ഇതുപോലെത്തെ റെസിപ്പി ഇടണം
  • @LucifeR-cz6yp
    Ith naan inn try cheythu, first time thane sheriyavumenn thonnila🥰chechi parana athe taste, koode kooti kazhikan vere onnum venem ennila👍
  • @sreelatha9816
    Superb 👌👌👌adipoli Vegitable gravey chappathikku side dish ആക്കാം 😄😄😄😄
  • Suprb... ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പറ്റിയ item2, ട്രൈ ചെയ്യാറുണ്ട്, എന്നാലും ഇതുപോലെ ഒന്നൂടെ ട്രൈ ചെയ്യും 😍😍😍😍😍😇😇😇😎😎😇
  • @amanamin-nz6dw
    Ee covidinte samayath inganeyoru recipee super Thank you so much chechi🤗💐💐💐💐🌹🌹🌹🌷🌷💅
  • @brijit
    കൊള്ളാം ഞാൻ നാളെ തന്നെ ഉണ്ടാക്കും എന്റെ 3 വയസുള്ള മകൻ ബിരിയാണി ഭയങ്കര ഇഷ്ടാ 👍
  • Superrr.... ചേച്ചീ..... ആ മസാല അടിപൊളി..... റേഷൻ അരി ഇത്രയും taste ആയി ഉണ്ടാക്കാമല്ലോ..... 👌👌👌 thank uuu..... Love uuu.... ചേച്ചീ..... ❤️❤️❤️ take care.... ❤️
  • @kathahir8922
    അടിപൊളി ബിരിയാണി.... 👍👍👍🌹🌹🌹
  • @anjaliarun4341
    ഇത് പൊളിച്ചു മാം 🙏💝ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു recipe👍👍😍😍
  • Hai mam, gud eve, mam'te talking also cooking its really amazing. Vlog theerunnathu ariyilla. Mam'te fish molie recipe mikkapozhum veetil chayum. Ellavarkum orupaad ishtama. Pattunna okke try chayarund. Have a nice day mam. May the almighty bless u all. Waiting for more videos.
  • @saibindia9080
    ചേച്ചി 🥰, ഒരുപാട് സന്തോഷം, ചേച്ചി വേഗം തന്നെ റേഷൻ അരി കൊണ്ടുള്ള റസിപ്പി കാണിച്ചു തന്നു, ഇനിയും റേഷൻ അരികൊണ്ടുള്ള വിഭവങ്ങൾ ചേച്ചി ഉണ്ടാക്കി കാണിച്ചു തരണം, പലരും പല റസിപ്പികളും കാണിക്കുന്നുണ്ട്, ആരും മോശമായിട്ടല്ല, എനിക്ക് ചേച്ചി ഉണ്ടാക്കി കാണിച്ചു തരുന്നത് ചെയ്തു നോക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰🥰
  • @sobhanad350
    അരകല്ലിൽ അരച്ചത് സൂപ്പർ. ലെക്ഷ്മി ക്ക് പാചകം ഒരു കലതന്നെയാ അല്ലേ.പഠിച്ചത് ഒന്ന്.ചെയ്യുന്ന ത് ഇഷ്ടം ഉള്ളത് അല്ലേ.ലെക്ഷ്മി ചെയ്യുന്നതു കാണാൻ തന്നെരസം.അതെനിക്കും ഒരു പ്ചോദനം നൽകുന്നു.Thanks Lekshmi
  • @sudhasharma8121
    Wow👌👌👌👌what an idea lekshmiji😍😍😍as always i say.....it has your signature....so nice to watch your presentation...keep rocking💃💃
  • @roshinicm
    Yummy recipe...will try surely👌👌👌😍😍
  • @induprakash01
    റേഷൻ പച്ചരി കൊണ്ടു ഉണ്ടാക്കാറുണ്ട്. ഇനി ഇതും കൂടെ ഉണ്ടാക്കും 💖💖 എപ്പോഴും എനിക്കിഷ്ടമാണ് ഈ ഷെഫിനെ 💖💖
  • @bindurajeev7105
    കാണാൻ താമസിച്ചു മാം ബിസിയായിരുന്നു spr എന്തായാലും ഉണ്ടാക്കാം🌹🌹🌹 ഇപ്പോൾ മാം ന്റെ style ആണ് ഞാന veg Cut ചെയ്യന്നത്♥️