ഇന്ന് സഫര്‍ 2 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 2

29,098
13
Published 2024-08-07
ഇന്ന് സഫര്‍ 2 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 2

ഇന്ന് സഫര്‍ 2 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 2 rav

സഫര്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് സഫര്‍ 2 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം swafar 2 rav

ഇന്ന് സഫര്‍ 2 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 2 rav

ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം

Safar day magrib

safar 2
സഫര്‍ 2 രാവ്
സഫര്‍ 2 ആം ദിനം
Safar 1rav
Safar
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Safar dua
Safar 2024
Safar Swalath
Safar Dhikr
Safar
സഫര്‍ 2024
സ്വഫര്‍
Friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

All Comments (21)
  • ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും എല്ലാവരെയും ഉൾപ്പെടുത്തണേ... ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും മുഴുവൻ പോരിശയും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും എല്ലാവർക്കും നൽകണേ അള്ളാഹ്..ആമീൻ യാ റബ്ബൽ ആലമീൻ
  • 🤲 ഭർത്താവിനും മക്കൾക്കും ആഫിയത്തും, ആരോഗ്യവും ബറക്കത്തും സന്തോഷവും സമാധാനവും ദീർഘയുസ്സും നൽകണേ അല്ലാഹ്' ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ🤲
  • 🤲 അല്ലാഹുവേ ഈ പരിശുദ്ധസമയത്ത് ഒരുമിച്ച് കൂടി ഈ മജ്ലിസിൽ പങ്കെടുത്ത പോലെ നാളെ നിൻ്റെ ഇഷ്ട സ്വർഗമായ ജന്നാത്തുൽ ഫിർദൗസിലും ഒരുമിച്ച് കൂടാനുള്ള തൗഫീഖ് ഞങ്ങൾക്ക് നൽകണേ🤲
  • 🤲 കൃത്യ സമയത്ത് തന്നെ ഓരോ😮 മജ്ലിസും ഇഷ്ടത്തോടെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ഖൈറും ബറക്കത്തും, ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്🤲
  • 🤲അള്ളാഹുവേ ഈ പരിശുദ്ധ സമയത്ത് ഒരുമിച്ച് കൂടി ഈ മജ്ലിസിൽ പങ്കെടുത്ത പോലെ പോലെ നാളെ നിന്റെ ഇഷ്‌ട സ്വർഗമായ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടനൊള്ള തൗഫീഖ് തരണേ 🤲
  • @Ayshabi-rb3pv
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌ രി ബോട് അടുത്ത സ മ യത്തു ഉസ്താ ദിൻ ന്റകൂ ടെ നമ്മൾ ചൊല്ലിയ എല്ലാ ദിക്റുകളും സ്വ ലാ ത്ത് കളും തസ് ബീ ഹ് കളും ഒക്കെ ചൊല്ലിയ ഈ മജ്ലിസിനെ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹികെണമേ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ നമ്മളെ കുടുംബത്തെയും ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
  • @zeenathvp1340
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻ഒരുപാട് വിഷമത്തിലാണ് 🤲🏻🤲🏻🤲🏻😓😓😓
  • @ramlushamsu4210
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്.കോടാനുകോടി അനുഗ്രഹങ്ങൾ തന്ന അള്ളാഹുവേ എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. കൂടുതൽ വിശാലമാക്കി നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
  • അല്ലാഹുവേ സഫർ മാസത്തിലെ ആദ്യത്തെ ഞങ്ങളുടെ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ.. പരിശുദ്ധ മുഹറം മാസത്തിന്റെ എല്ലാ നന്മകളും ഞങ്ങൾക്കെല്ലാവർക്കും കിട്ടിയിട്ടുണ്ടാകണേ റബ്ബേ.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് സഫർ മാസത്തിന്റെ നന്മകൾ നമുക്കെല്ലാവർക്കും അല്ലാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
  • @rajlakader7514
    അൽഹംദുലില്ലാഹ് ഈ മഗ് രിബോടടുക്കുന്ന സമയത്തുള്ള ദിക്ർ സ്വലാത്ത് ദുആ മജ്ലിസ് ഖബൂലാക്കണേ അള്ളാ🤲🏻🤲🏻🤲🏻🤲🏻
  • അൽഹംദുലില്ലാഹ്🤲🏻 പരിശു ദ്ധമായ രാവിൽ ഞങ്ങൾ ചൊല്ലുന്ന ദിക്റ് തസ്ബീഹുകൾ സ്വലാത്തുകളെല്ലാം ഖബുൽ ചെയ്യണേ അല്ലാഹ്🤲🏻🌹
  • 🤲♥️ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം♥️🤲
  • @jumailak3111
    എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറി കിട്ടുവാനും കടം വീടി കിട്ടുവാനും ദുആ ചെയ്യണെ🤲🤲🤲🤲🤲
  • അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ് താതേ ദുഹാ യിൽ ഉൾപ്പെടുത്തണേ ആ മിൻ യാറബ്ബൽ ആലമീൻ🤲😭♥️♥️♥️
  • 🤲💚💚💚🤲 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🤲💚💚💚🤲
  • @ayishashamla5805
    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
  • @rameezrameez8213
    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
  • @safiyaa2559
    അൽഹംദുലില്ലാഹ് ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്
  • അൽഹംദുലില്ലാഹ്.ഇസമയത് ചെല്ലുന്ന ദിക്ർ സ്വലാത്ത് മജ്‌ലിസ് സീകരിക്കണേ
  • അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲