വന്‍പാപങ്ങളെവരെ കരിച്ചുകളയുന്ന ഒരുപാട് മഹത്വങ്ങളുള്ള മുസബ്ബആത്തുല്‍ അശ്‌ര്‍ ഉസ്താദിനൊപ്പം ചൊല്ലാം.!

Published 2024-08-07
മുസബ്ബആത്തുല്‍ അശ്‌ര്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ👇
   • ഒരു കൊല്ലത്തേക്ക് തെറ്റുകൾ  ചെയ്യാൻ ക...  

മുസബ്ബആത്തുല്‍ അശ്‌ര്‍ PDF ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക👇
thanzeelmedia.blogspot.com/p/pdfs.html

مُسَبَّعَاتٌ العَشْرْ
മുസബ്ബആത്തുല്‍ അശ്‌ര്‍
musabbaathul ashr

Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി

Anvare Swabah
Anvare sabah today


ഖിള്ർ നബി പഠിപ്പിച്ച അത്ഭുത വിർദ്

#AnvareSwabah
#മുസബ്ബആത്തുല്‍_അശ്‌ര്‍
#ഖിള്ർ_നബി

മുസബ്ബആത്തുല്‍ അശ്‌ര്‍
ഖിള്ർ നബി
Thanzeel islamic channel

#DuaForAllProblems
#PowerfulDikir
#niskaramdua

എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
   • Anvare Fajr  

All Comments (21)
  • അൽഹംദുലില്ലാഹ് 🤲മുസബ്ബത്തുൽ ആശ്ർചെല്ലുന്നത് കൊണ്ട് എല്ലാദോശങ്ങളും പൊറുത്തു തെരെണേ അല്ലാഹ്
  • @jasminnizar6670
    ഇൻഷാ അല്ലാഹ് 🕋🤲 ഞങ്ങൾ ഉസ്താദിന്റെ ഒപ്പം പാരായണം ചെയ്യുന്ന മുസബ്ബആത്തുൽ അശ്ർ റഹ്മാനും റഹീമും ആയ റബ്ബേ നിന്റെ പൂർണ തൃപ്തിയിൽ ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്യേണമേ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
  • 🤲 ഈ പരിശുദ്ധ ദിനത്തിലെ പ്രഭാതത്തിൽ ഞങ്ങൾ ഓതിയ മുസ്സബ്ബഅത്തുൽ അശ്ർ പൂർണ തൃപ്തിയോടെ, പൊരുത്തതോടെ സ്വീകരിച്ച് ഞങ്ങളുടെ സകല തെറ്റിനും മാപ്പ് നൽകി നിൻ്റെ സ്വർഗത്തിൻ്റെ അവകാശി ആക്കണേ അല്ലാഹ്🤲
  • @AslamAslu-pq1hz
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാ ദുആ യിലും ചേർക്കണേ 🤲🏻🤲🏻🤲🏻ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭
  • അല്ലാഹുവേ 🕋🤲ഞങ്ങളുടെ പാപങ്ങൾ ഒക്കെയും പൊറുത്ത് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
  • @user-tq1pz6dp2y
    🕋 ഉസ്താദേ ❤️ എന്റെ ഉമ്മി മരണപ്പെട്ട 21- ത്തെ ആണ്ടു ദിനമാണ് പാവങ്ങൾ പൊറുക്കാനും വിചാരണ ഇല്ലാതെ സ്വർഗ വാസികളിൽ ഉൾപ്പെടാവാനും കണ്ണേത്താ ദൂരം കബർ വിശാലമാകാനും നാളെ 🕋 ജന്നാത്തുൽ ഫിർദൗസിൽ🕋 ഒരുമിച്ച് കൂടാനും ദുആയിൽ മറക്കാതെ ചേർക്കണേ യാ ഉസ്താദീ ❤️🕋
  • @rameezrameez8213
    അൽഹംദുലില്ലാ ദുആയിൽ ചേർക്കണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
  • @zeenathr4816
    അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എന്റെ മക്കൾക്ക് നിസ്കാരം നിലനിർത്താനും ഹൈറും ബർക്കത്തും നിറഞ്ഞ ഒരു ജീവിതം കിട്ടാനും വേണ്ടി ഒന്ന് പ്രത്യേകം ദൂആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ
  • @jasminnizar6670
    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲
  • ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
  • അൽഹംദുല്ലില ഹൈറായ ഒരു വീടിനു വേണ്ടി യും ദുആവസിയത്തോടെ 🕋🕋🕋🕋🕋🌳 ആമീൻ
  • അൽഹംദുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
  • @Ijas-lb7rg
    അൽഹംദുലില്ലാഹ് 🤲സഫർ മാസത്തിന്റെ എല്ലാനന്മകളും അള്ളാഹു തഹാലാ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲😭😭😭😭