ഇന്ന് സഫര്‍ 2 ആം ദിനം! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Published 2024-08-07
ഇന്ന് സഫര്‍ 2 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

ഇന്ന് സഫര്‍ 2 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 2 rav

ഇന്ന് സ്വഫര്‍ 2 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 2 rav

ഇന്ന് സ്വഫര്‍ 2 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Swafar 2 rav

Swafar
safar

എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
   • Anvare Fajr  

© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്

All Comments (21)
  • @user-tq1pz6dp2y
    🕋 രാജ സെയ്യിദായ അള്ളാഹുവേ 🤲🤲🤲 ഉസ്താദിന്റെ ❤️ പോരിശയേരിയ മജിലിസിൽ ഭാഗമാകാൻ ഭാഗ്യം തന്ന റബ്ബിന് 🤲🤲 കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
  • ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ രാവിന്റെയും മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശ യും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കും എല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
  • 🤲 അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്ത് മുൽക് സ്വീകരിച്ച് ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും കൂട്ടായി സഹായായി ഖബറിൽ എത്തിക്കണെ.🤲
  • @A_b_d_Allu_08
    എന്റെ സഹോദരൻ ഇന്നു തുടങ്ങിയ ഹോട്ടൽ ബിസിനസ്സിൽ റഹ്മത്തിനും ബർകത്തിനുo ദുആ ചെയ്യണേ ഉസ്താദേ
  • അല്ലാഹുവേ ഈ മജ്ലിസിൽ എന്നും ഭാഗമാവാൻ നീ തൗഫീഖ് നൽകേണമേ 🤲🏻🤲🏻
  • @ayshabikt4414
    الحمد لله. ماشاءالله. പരിശുദ്ധ മായ ഈ മജ്ലിസി ന്റെ ബര്‍ക ത്ത് കൊണ്ട് എല്ലാ വിധ ആപത്തുകളില് നിന്നും ഞങ്ങളെ എല്ലാ വരേയും നീ കാക്കണെ അല്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ. 🤲🤲🤲
  • 🤲യാ അല്ലാഹ് ഒരോ മജ്ലിസിലും കൃത്യസമയത്ത് തന്നെ പങ്കെടുക്കാൻ തൗഫീഖ് നൽകണേ . ഈ മജ്ലിസ് കൃത്യമായി തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ🤲
  • ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലഹ് നിത്യവും മുടങ്ങാതെ ഓതാൻ സഹായിക്കണേ.♥️
  • 🤲💚🕋 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മദിനാമലർവാടിയിൽ മുത്തായ ഹബീബ്(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ നമ്പി(സ)യുടെ ശഫാഅത്ത് നേടാൻ ഭാഗ്യം ഞങ്ങൾക്ക് നൽകണേ അല്ലാഹ്🕋💚🤲
  • അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
  • അൽഹംദുലില്ലാഹ് ഇ രാവിന്റെ ഉസ്താദിന്റെ ദുഹാ യിൽ ഞങളെയും ഞങളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ
  • @user-tq1pz6dp2y
    🕋 ഉസ്താദേ ♥️ എന്റെ പൊന്നു മോന് പനി കുറയുന്നില്ല ഉസ്താദേ ❤️ 🤲🤲🤲 ദുആയിൽ മറക്കാതെ ചേർക്കണേ ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദേ ♥️ സഹോദരങ്ങളെ മെസ്സേജ് കാണുന്നവരും ദുആ ചെയ്യണേ 🤲🤲🤲 ദുആ വസിയത്തോടെ 🤲🤲🤲😭😭😭🕋
  • @banijamkutty9748
    ഉസ്താദേ ഞങ്ങളെ ദുആകളിൽ ഉൾപെടുത്തണേ 💜🤲
  • അൽഹംദുലില്ലാഹ് ഈ മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻
  • @vaheedajamal9189
    അല്ലാഹുവേ. 🤲🏻 പരിശുദ്ധമായ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഭവനങ്ങളിൽ സന്തോഷവും സമാധാനവും നൽകണേ🤲🏻 എല്ലാം മുസീബത്തുകളെ തൊട്ടും കാക്കണ അല്ലാഹ് 🤲🏻🤲🏻
  • @CR7RIDER96
    ഉസ്താദെ ഞങ്ങളെ എന്നും മറക്കാതെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 അൽഹംദുലില്ലാഹ്
  • അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താതേ ഈ മജ്ലിസ് തുടങ്ങിയാൽ സാന്തോം മാണ് മരണം വരേ ഇത് നിലക്കാൻ അള്ളാഹു തൗഫീക്ക് ച്ചെയ്യട്ടേ ആ മിൽയാറബ്ബൽ ആലമിൽ🤲😭♥️
  • @jasminnizar6670
    അൽഹംദുലില്ലാഹ് 🕋🤲 ഈ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ🤲🤲🤲🤲🤲🤲🤲 മുഗ്മിനാത്തുകളേയും🤲🤲🤲🤲 നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲ആമീൻ
  • @Noorjahan-td9rb
    ഈ മജ്ലിസ്ന്റെ ബർകത് കൊണ്ട് ഞഎന്റെ വീട്ടിൽ സമാദാനം നൽകണേ allah
  • @ShamilHammed
    ഉസ്താദിന്റെ ദുവയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം