ഇന്ന് സഫര്‍ ആദ്യ വെള്ളി രാവ്! ഈ 5 ആയത്തുകള്‍ കയ്യിലുണ്ടെങ്കില്‍ സിഹ്റ്, കണ്ണേര്‍, അസൂയ ഏല്‍ക്കില്ല!!

Published 2024-08-07
ഇന്ന് സഫര്‍ ആദ്യ വെള്ളിയാഴ്ച രാവ്!
ഇന്ന് മുതല്‍ ഈ 5 ആയത്തുകള്‍ കയ്യിലുണ്ടെങ്കില്‍ മാരകമായ സിഹ്റ്, കണ്ണേര്‍, അസൂയ ഇവ നിങ്ങള്‍ക്ക് ഏല്‍ക്കില്ല!!!
ഓതുമ്പോള്‍ പലര്‍ക്കും പറ്റുന്ന അബദ്ധവും തിരുത്താം..!
സിഹ്റ് ബാധിച്ച ഉസ്താദിന്റെ ഇപ്പൊഴത്തെ അവസ്ഥ കേട്ടാല്‍ കരഞ്ഞുപോകും!!

Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി

Anvare Fajr - 1383


#anvarefajr
#അന്‍വാറേ_ഫജ്റ്

എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
   • Anvare Fajr  

© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്

All Comments (21)
  • @THANZEEL
    ഈ സഫര്‍ മാസത്തിലെ നഹ്സുകള്‍ രേഖപ്പെടുത്തിയ ഹിജ്‌രി കലണ്ടര്‍👇 thanzeelmedia.blogspot.com/2024/08/safar-hijri-cal… വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/IVmscqWq7PbEU3xvjDb5sW നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
  • ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ🤲🏻🤲🏻
  • അല്ലാഹുവേ 🤲പരിശുദ്ധമായ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തി തരണേ ആമീൻ 🤲🤲🤲
  • @jasminnizar6670
    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
  • @jasminnizar6670
    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
  • 🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും, മറ്റ് കുടുംബക്കാരേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ . എല്ലാ വിധ ഖൈറും ബറക്കത്തും ഐശ്വര്യവും സന്തോഷവും ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ്🤲
  • 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
  • അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ 💜🤲എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ റബ്ബേ 💜🤲
  • അല്ലാഹുവേ🤲🏻🤲🏻 സൂറത്ത് ഫലക്കി ന്റെ എല്ലാ പുണ്യവും, ബർക്കത്തും ഉസ്താദിനും കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും നൽകണേ റബ്ബേ🤲🏻🤲🏻
  • @jasminnizar6670
    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
  • 🤲 എന്നും പ്രഭാതത്തിൽ പരിശുദ്ധ വിജ്ഞാനങ്ങൾ മനസിലാക്കുകയും പഠിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന ഞങ്ങൾക്ക് നിൻ്റെ ഇഷ് സ്വർഗമായ ജനത്തിൽ ഫിർദൗസിൽ ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ അല്ലാഹ്' ഈ വിജ്ഞാനം വളരെ ഭംഗിയായി ഞങ്ങളിൽ എത്തിക്കുന്ന ഞങ്ങളുടെ ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ ദീർഘായുസ് നൽകണേ അല്ലാഹ്🤲
  • @hashimtk6762
    ഉസ്താദ് ഞങ്ങൾക്കും ഞങ്ങളെ കുടുംബത്തിൽ മരണപ്പെട്ടവർക്കും എന്നും ദുആ ചെയ്യൂ
  • 🤲 അല്ലാഹുവേ പരിശുദ്ധ സൂറത്ത് ഫലഖിൻ്റെ ബറക്കത്ത് കൊണ്ട് എല്ലാ കബേറ് , കണ്ണേറ്, ദാരിദ്രം, പിശാചിൻ്റെ ശല്യം എല്ലാത്തിൽ നിന്നും നിൻ്റെ സലാമത്ത് ഞങ്ങളുടെ കുടുംബത്തിൽ നൽകണേ അല്ലാഹ്🤲
  • @CR7RIDER96
    ഉസ്താദെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളും മാറാൻ എന്നും ദുആയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ ആമീൻ🤲🤲🤲
  • സഫർ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ.. പുണ്യമായ ഈ രാവിന്റെ എല്ലാ ബറക്കത്തും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്.. എല്ലാ ഷെർറും ഞങ്ങളിൽ നിന്ന് തട്ടി മാറ്റണെ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
  • ഉസ്താതെ എന്റെ മകന്റെയും മകളുടെയും വിവാഹം വേഗത്തിൽ നടക്കാൻ ദുആചെയ്യണേ
  • 🤲അല്ലാഹുവേ പരിശുദ്ധ ഇന്നത്തെ ദിനത്തിൻ്റേയും, സഫർ മാസത്തിൻ്റെ ആദ്യ വെള്ളിയാഴ്ച രാവിൻ്റേയും എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ എല്ലാ സുന്നത്ത് കളും നിറവേറ്റാൻ തൗഫീഖ് നൽകണേ🤲
  • 🤲🏻 സഫർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിലെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ
  • @jasminnizar6670
    🕋🕋🕋🤲🤲യാ അല്ലാഹ് 💚💚🤲യാ റഹ്മാൻ 🤲നിന്റെ കലാം ആകുന്ന വിശുദ്ധ ഖുർആൻ ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲ആമീൻ 🤲🤲
  • ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻