വയനാടിനെ നെഞ്ചോട് ചേർത്തുപിടിച്ചത് മോദി. പക്ഷെ, ആരുമറിഞ്ഞില്ല | WAYANAD

33,787
0
Published 2024-08-07
വയനാടിന്റെ രക്ഷയ്ക്ക് കേന്ദ്രത്തിന്റെ വമ്പൻ പദ്ധതികൾ.. ജോർജ്ജ് കുര്യൻ മുണ്ടും മടക്കിക്കുത്തി ഇറങ്ങിയത് വെറുതേയല്ല. കേന്ദ്രത്തെ കുറ്റം പറയുന്നവർ മോദി കേരളത്തോട് കാട്ടിയ കരുതൽ മനപ്പൂർവം കാണാതെ പോകുന്നു. #narendramodi #georgekurian #sureshgopi #wayanad #wayanadlandslide

All Comments (21)
  • ചുരേശ്‌കോ വി കേരളത്തിന്റെ മാത്രം എം.പി.യല്ല തമിഴ് നാടിന്റേത് കൂടിയാണ്
  • @baijubaiju4552
    യദു നല്ലത് ചെയ്യുന്നവരെ നല്ലതായി കാണണം കുത്തി തിരിപ്പുണ്ടാക്കരുത്
  • @panickernm9396
    From this report one can understand what central govt. has done for wayanad tragedy.
  • @comrade704
    നീ പോട, നീ വാക്കുകൾ മാറ്റി പറയുന്നവൻ
  • This episode stands as a testimony to the central govt's responsive actions towards the devastating landslide witnessed by Wayanad.
  • @jamalp2475
    അപ്പോൾ നാട്ടുകാർ ചെയ്തതോ?
  • @sivaramanvm658
    ഇന്ത്യൻ ആർമി. ഇന്ത്യയുടെ ആർമി. കേരളം ഇന്ത്യയിൽ അല്ലേ. അതോ വേറെ രാജ്യമോ?
  • @smartcreat1
    സന്നദ്ധ പ്രവർത്തകരാണ് അവിടെ ആദ്യം എത്തിയത്
  • @johnyjohny176
    ചെയ്തത് നിങ്ങൾ കണ്ടു ഞങ്ങൾ കണ്ടില്ല
  • @annageorge1318
    Kendram must give at least 100 crore to rebulid kerala
  • @mohamedanver2510
    താൻ എന്താ ഒരു പുതിയ മുഖം ഈ സഹായം എല്ലാം കേരളത്തിന്‌ അവകാശപെട്ടതാണ് തന്നെ ആരെങ്കിലും ഭീഷണി പെടുത്തിയോ താൻ ഇങ്ങിനെ യൊന്നും ആയിരുന്നില്ല ഇവരൊക്കെ എന്നാണ് അവിടെ എത്തിയത് ഓണത്തിനല്ലേ ഓണാക്കോടി എല്ലാം കഴിഞ്ഞ് അവിടെ എന്ത് കാണാൻ 😭😭
  • @sunilmk999
    Yadu, earlier you were criticizing Modi govt and BJP.
  • @ap-og9un
    Iyalku എന്തു പറ്റി...
  • @manip1272
    ആർമിയെല്ലാം എല്ലാ സ്റ്റേറ്റിന്റെയും അവകാശമാണ് അവരുടെ തറവാട്സ്വാതല്ല