റേഷൻ അരി ഉണ്ടോ... ബസുമതി അരി വെച്ചുണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉള്ള ബിരിയാണി ഉണ്ടാക്കാം

Published 2020-04-20
റേഷൻ അരി ഉണ്ടോ... ബസുമതി അരി വെച്ചുണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റ് ഉള്ള ബിരിയാണി ഉണ്ടാക്കാം | Ration rice biriyani recipe

All Comments (21)
  • @baijusivaji8436
    പാവപ്പെട്ടവന്റെ ബിരിയാണി Super അടിപൊളി 👍എന്നെന്നും നന്മകൾ നേരുന്നു 🙏
  • ഞങ്ങൾ 2 തവണ ഉണ്ടാക്കി ..Super ആയിരുന്നു ട്ടോ .😘🙌♥💞നല്ല taste ഉണ്ടായിരുന്നു .Tnq✌
  • @riyamathew3773
    Super taste. Randu pravasyam undakki. Adipoli. Everyone, must try recipe
  • @navyanaveen6160
    പാവപ്പെട്ടവന്റെ ബിരിയാണി കലക്കി ♥️❤♥️
  • @opcrime4620
    അടിപൊളി taste njan ഉണ്ടാക്കി അടിപൊളി സാനം
  • @jesnyk8995
    ഒരുപാട് ഇഷ്ട്ടമായി, നല്ല അവതരണം, വലിച്ചു നീട്ടാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു, 👍👍👍
  • @sachuuhh
    Corona കാലത്തെ റേഷന്‍ അരി ബിരിയാണി പൊളിച്ചു ചേച്ചി 👍👍👍👍👍
  • @annetmo4192
    Njan try cheythu original biriyaniyekkal iratti ruchi aanu thank you chechi
  • @user-ur8dl3sq3e
    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു 👍👍
  • ഞാന് ഉണ്ടാക്കി ട്ടൊ. സൂപ്പർ👍❤️
  • @user-fy1se4kc4j
    പാവപെട്ടവന്റെ ബിരിയാണി ആണ് നമ്മടെ റേഷൻ അരി 😁😁😁
  • കണ്ടിട്ട് സൂപ്പർ, try ചെയ്തു നോക്കട്ടെ
  • Thumb nail biriyanii colourum undakkiya rice colourum different analloo
  • @safanav.t5464
    അടിപൊളി ബിരിയാണി😋😋😋