അലര്‍ജി, തുമ്മല്‍, ശ്വാസംമുട്ട് ഇതാ ശാശ്വത പരിഹാരം!!!

Published 2024-07-29
വീട്ടില്‍ ഈ ചെടി ഉണ്ടോ?
വിട്ടുമാറാത്ത അലര്‍ജി, തുമ്മല്‍, ശ്വാസംമുട്ട്
ഇതാ ശാശ്വത പരിഹാരം!!!
ഈ പൂവും ഈ സൂറത്തും വലിയ ആശ്വസമാകും!!!
പൂര്‍ണ്ണ ശിഫ നല്‍കും!

എരുക്ക്/എരിക്ക്/വെരിക്ക് എന്ന പേരുകളില്‍ അറിയപ്പെടുന്ന ഔഷധ ചെടി
erukk
Vella Erukku
verikk
erikk
alarge
asthma
sneeze
treatment

Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി

Anvare Fajr - 1374


#anvarefajr
#അന്‍വാറേ_ഫജ്റ്

എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
   • Anvare Fajr  

© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്

All Comments (21)
  • @THANZEEL
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/IVmscqWq7PbEU3xvjDb5sW നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
  • 🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . എല്ലാ ബറക്കതും ഖൈറും അല്ലാഹു ഉസ്താദിന് നൽകട്ടെ🤲
  • അല്ലാഹുവേ 🤲🕋എല്ലാ വിധ രോഗങ്ങളെ തൊട്ടും ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋
  • ആപത്തു മുസീബത്തു പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കാവൽ നൽകല്ലാഹ് ആമീൻ
  • അള്ളാ ഹു വേ എല്ലാ രോഗങ്ങൾക്കും ഷിഫനൽകണേ റഹ് മാനേ
  • എനിക്ക് ഈ അസുകങ്ങൾ കാരണം ഭയകര ബുദ്ധിമുട്ടാണ്. ഞാൻ ഇതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കാൻ ഇരിക്കുക ആയി രുന്നു. എന്റെ മനസ് അറിഞ്ഞ് ഓരോ കാര്യങ്ങൾ പറഞ്ഞ് തരുന്ന ഉസ്താദിന് അള്ളാഹു ആരോഗ്യം ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲
  • പ്രക്യതി ദുരന്തത്തെ തൊട്ട് ഞങ്ങൾ എല്ലാവരേയും കാക്കണേ അള്ളാഹ് ..ആമീൻ
  • @finuishu4356
    മോൾക്ക് എന്നും അലർജി പ്രശ്നം ആണ് ഇന്ഷാ അള്ളാഹഇത് പോലെ ചെയ്യാം ഇന്ഷാ അള്ളാഹഇപ്പൊ പനിയാണ്‌ ഉസ്താതിന്റെ പ്രാത്ഥനയിൽ ഉൾപ്പെടുന്നുമെന്ന 🤲🏻🤲🏻വസീയത്തോടെ... 🤲🏻🤲🏻🤲🏻
  • 🤲🕋 അല്ലാഹുവേ എല്ലാ ആപത്ത് മുസ്ലീ പത്തിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും, പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തിനേയും ബന്ധുക്കളേയും നാടിനേയും കാത്ത് സംരക്ഷിക്കണേ🤲🕋🤲
  • അള്ളാ ഹുവേ ഖൽബു നിറച്ച് ഞങ്ങൾക് സന്തോഷം തരണേ റഹ്മാനേ ഹസ്ബുനള്ളാനി അല്ലാതെ ആരുമില്ല അള്ളാ ഞങ്ങൾക്ക് രക്ഷ നൽകാൻ
  • അല്ലാഹുവേ എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് ഒരു അസുഖവും ആപത്തും അപകടവും വരുത്താതെ എല്ലാ ഷെർറിൽ നിന്നും കാത്തു രക്ഷിക്കണേ പടച്ചവനേ.. ആമീൻ.. എനിക്ക് വേദനയാനുള്ളത്.. അതിനും മരുന്ന് പറഞ്ഞിട്ടുണ്ട്... അൽഹംദുലില്ലാഹ്.. എരുക്കിന്റെ ഇല കൊണ്ട് ചെയ്യാനുള്ളത്... അള്ളാഹുവിന്റെ മഹത്തായ ഫള്ലു കൊണ്ടും ഉസ്താദ് പറഞ്ഞു തന്ന മരുന്നിന്റെ ഗുണം കൊണ്ടും എല്ലാവരുടെയും എല്ലാ അസുഖവും റബ്ബ് ഷിഫയാക്കി കൊടുക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
  • 🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲അള്ളാഹുവേ 🤲🤲🤲 നമ്മുടെ ഉസ്താദിനെ ❤️ ശബ്ദം കൊണ്ട് മാത്രം പരിചയയമുള്ള ഉസ്താദിനെ ♥️ നേരിൽ കാണാൻ പറ്റിയില്ലെങ്കിലും ജന്നാത്തുൽ ഫിർദൗസി ലെങ്കിലും കാണാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲🤲 അനുഗ്രഹിക്കണേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋
  • 🤲 നന്മ നിറഞ്ഞ ഓരോ അറിവും ദിനവും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ് നൽകണേ അല്ലാഹ്🤲
  • 🤲 അസുഖങ്ങളിൽ നിന്നും സലാമത്ത് നേടാൻ ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് നോമ്പ് പിടിക്കുന്നത് വളരെ ഖൈറായിട്ടുള്ള ഒരു കർമം തന്നെയാണ് 'ഉസ്താദിൻ്റെ ക്ലാസ്സ് കേട്ട് തുടങിയ ശേഷമാണ് ഞാൻ ആഴ്ചയിൽ ഒന്നോ രണ്ടോ നോമ്പ് പിടിക്കുന്നത്.االحمدللله ഖൈറാണ്. ഇനിയും മുടങ്ങാതെ പിടിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲
  • ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തേനേ 🤲🏻🤲🏻🤲🏻🤲🏻
  • 🤲🏻 അല്ലാഹു വേ എല്ലാം രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ റബ്ബേ 🤲🏻🤲🏻
  • അല്ഹമ്ദുലില്ല എന്റേ മകൾക്ക് ശാസം മുട്ടാണ് കാത്തിരുന്ന വീഡിയോ ഇത് പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹ് ആഫിയതുള്ള ദീർഘായ്‌സ് നൽകട്ടെ ആമീൻ
  • @mamukoya7947
    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
  • الحمدلله، ماشاء الله تبارك الله 🤲 ഇത്തരം വിലപ്പെട്ട classukal ഞങ്ങള്‍ക്ക് പഠിപ്പിച്ച് തരുന്ന usthadinum കുടുംബത്തിനും, കൂട്ടുകാര്‍ക്കും, sangadakarkkum ആരോഗ്യമുള്ള aafiyathulla deergayuss നല്‍കി anugarahikkane Allah 🤲njangaleyum അവരേയും irulokathekkum വിജയിക്കുന്ന muthakeengalil ulpeduthane Allah 🤲
  • @hajara3574
    ഉസ താനെ മനപ്രയാസളിൽ നിന്നും രക്ഷ കിട്ടാൻ ദുഹയിൽ ഉൾപെടത്ത നേ