ചിക്കൻ കറി ഇങ്ങനെ ചെയ്താൽ നിങ്ങൾ അത്ഭുദപ്പെടും അത്രയ്ക്കും രുചിയാ മക്കളെ

Published 2024-07-19

All Comments (13)
  • ചിക്കൻ കറി അടിപൊളി👍❤️❤️ തിരിച്ചും സപ്പോർട്ട് ചെയ്യണെ
  • പാചകം സൂപ്പർ 👍 വാചകം കുറച്ച് കുറക്കാമായിരുന്നു.....
  • ഓൺലൈൻ മദ്രസ പഠിക്കാൻ താല്പര്യം ഉണ്ടോ...
  • @lisyjacob
    ചിക്കൻ അടുപ്പത്തു വച്ചു വരുന്ന ഞാൻ 😮😮
  • ഉണ്ടാക്കുന്ന വിധം മാത്രം പറയുക. ബാക്കി സംസാരം ഒഴിവാക്കു പ്ലിസ് 😂😂😂😂😂😂😂
  • @sajant2102
    സമയം കിട്ടുമെങ്കിൽ shanjio വിന്റെ വീഡിയോ കാണുക എത്ര സംസാരിക്കാം എന്ന് മനസ്സിലാകും
  • ഓൺലൈനായി ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്