ഈ ഭക്ഷണം ഒരുമിച്ചു കഴിച്ചാൽ പിന്നെ ദാരിദ്ര്യം ഉണ്ടാകില്ല..

11,410
0
Published 2024-07-22

All Comments (21)
  • @razavlogzz4778
    കാരുണ്യവാനായ റബ്ബ് ഈ ഭക്ഷണം കഴിക്കുന്നതിന്റെ ബറക്കത്ത് കൊണ്ട്, ദാരിദ്ര്യത്തിൽ നിന്ന് കാവൽ നൽകി അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ... 🥰
  • @ashirach6435
    ഇന്നലെ fathah സൂറത്ത് ഞാൻ മഗ്‌രിബ് നിസ്കാരത്തിനു ശേഷം അൽഹംദുലില്ലാഹ് ഞാൻ ഓതി. എന്റെ മക്കൾക്ക് കഴിക്കാനുള്ള ഭക്ഷണം ഇല്ലായിരുന്നു. മനസ്സറിഞ്ഞു ഈ സൂറ ത്തിന് ശേഷം dua ചെയ്തു. പടച്ച റബ്ബ് എന്റെ മക്കൾക്ക് ഉള്ള ഭക്ഷണം ഇശാ നമസ്കാരത്തിനു ശേഷം ഒരാൾ കൊണ്ടുവന്നു തന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
  • @hussainasharaff
    ഞങ്ങളുടെ എല്ലാവിധ വിഷമം മാറാനും സ്വന്തം വീട് ഇല്ല ഒരു നല്ല വീട് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ ഇസുഹാഖ് നെബി
  • അൽഹംദുലില്ലാഹ്.... ഉസ്താദെ മനസ്സമാധാനമുള്ള ഹൈറായ ഒരു കുടുംബജീവിതം നൽകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആയി ൽ ഉൾപ്പെടുത്തെണ🤲🤲🤲🤲🤲
  • 🤲الحمدلله🤲الحمدلله🤲الحمدلله لاحول ولا قوة الابالله العلی العظیم ഈ ലേഹ്യം ജീവിതത്തിൽ മുടങ്ങാതെ എന്നും പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ദാരിദ്ര്യത്തിൽ നിന്നും അല്ലാഹു നമുക്കെല്ലാവർക്കും കാവൽ നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
  • ഉസ്താദ് മഗ്‌ബറയെ കുറിച്ച് പറഞ്ഞ ആ കാര്യം എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. കാരണം പലരും എന്നോട് ചോദിച്ചു എന്ത് കൊണ്ട് ഇവിടെ മാത്രം മഗ്‌ബറകൾ ഉള്ളതെന്ന്. ഇതിനെ കുറിച്ച് അറിയാത്തത് കൊണ്ട് അവരോട് വാദിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഇന്നലെ ഉസ്താദ് പറഞ്ഞപ്പോ തന്നെ ഞാൻ അവർക്ക് അത്തിനുള്ള മറുപടി കൊടുത്തു. ഈ അറിവ് തന്ന ഉസ്താദിനെ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
  • @malayalee786
    മാരക രോഗങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമൊക്കെ നീ ഞങ്ങൾക്ക് കാവൽ ഏകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
  • @user-uq5fq8jb3f
    ഇരുലോകവിജയത്തിനു വേണ്ടിയും മോന് ഹൈറായ ഒരു ജോലിശരിയാവാനും കടം വീടാനും ഞങ്ങളിൽ നിന്നു മരണപെട്ടുവോ യമാതാ പിതാക്കളെ കബർ വിശാലമാക്കാനും അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽഫിർദൗസിൽ ഒരുമിച്ച് കൂട്ടാനും ദുആ ചെയ്യയുണേ ഉസ്താദേ
  • അസ്സലാമു അലൈകും ഉസ്താതെ എന്റെ മകന് എത്രയും പെട്ടന്ന് വിസ അടിച്ചു കിട്ടാനും എത്രയും പെട്ടന്ന് ലൈസൻസ് കിട്ടാനും ദുആ ചെയ്യണേ ഉസ്താതെ ഇൻ ഷാ അള്ളാഹു
  • എന്റെ മകനും സഹാദരനും സ്വാലിഹത്തായ ഒരു ഇണയെ കിട്ടാനും കടം വീട്ടാനും മക്കൾ ഗൾഫിൽ പോകാനുള്ള വിസ കിട്ടാനും നല്ല ജോലി യിൽ റഹ്മത്തും ബർക്കത്തും നൽകാൻ ദുആ ചെയ്യണം ആമീൻ
  • @rajilaanvar7923
    Alhamduliah 💗💗💗 മുഹറം മാസത്തിന്റെ അനുഗ്രഹം കൊണ്ട്. അസുഖങ്ങളെ തൊട്ട് കാവൽ നൽകണേ അള്ളാ ❣️
  • വീട് വിട്ടു നല്ല വീട് കിട്ടാനും കടം തീരാനും കിണറിൽ വെള്ളം നന്നവനും ഹലാൽ ആയ മുറാദ് ഹാസിലാവാനും പ്ലസ് ടുവിൽ ഫുൾ A+ കിട്ടാനും പഠിച്ചത് ഓർമയുണ്ടാവാനും പഠിക്കാൻ മനസ് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻
  • @FasilaN-wq4ox
    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താതെ ഇന്ന് ഞങ്ങളുടെ mol പഠിക്കാനായിട്ടു എറണാകുളം പോകുവാ അല്ലാഹുവിനെ കഴിയേ എല്ലാം രഹത്തിലാക്കി നല്ലൊരു ജോലി കിട്ടാൻ അല്ലാഹുവിന്റെ കാവൽകിട്ടാനും ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് എറണാകുളം അന്ന് എന്ന് പറഞ്ഞു അവിടെ എവിടാ ഉസ്താതിന്റെ വീട് ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിന് വേണ്ടി ഞങൾ ദുആ ചെയ്ന്നുണ്ട് 🤲🤲🤲🤲🤲🤲ഉസ്താതിന്റെ mole തിരക്കിന്നു പറയന്നെ കുഞ്ഞുമോൾക്ക് 💕💕💕
  • അർജുന്ന് വേണ്ടി ഞാൻ അറിന്ന മുതൽ എപ്പോഴും ദുആ ചെയ്യാറുണ്ട് ennenkiljm നല്ല വാർത്ത കേൾക്കാൻ സാധിക്കട്ടെ 🤲🤲
  • @s....n5725
    എന്റെ 11 മാസം പ്രായമുള്ള കുഞ് ഇന്നലെ ഉറങ്ങീട്ടില്ല.. ഒരേ കരച്ചിലും എന്തോ ആസ്വസ്ഥതയും പോലെ... ഉസ്താദ് പറഞ്ഞ ലാ ഹൗല ലേഹ്യം ഒന്ന് ചൊല്ലി നോക്കട്ടെ... Insha allah 🥰
  • @FaseelaNadeer
    മക്കൾ രണ്ടു പേരും pregnant ആണ് സുഖ പ്രെസവത്തിന് ദുആ ചെയ്യണേ ഉസ്താദ്
  • @RafiRafi-l4i
    മകന്റെ വിവാഹം പെട്ടെന്ന് ശരിയാകാനും, മകളുടെ ഭർത്താവിന്റെ കടങ്ങൾ വീടാനും, ദുആ ചെയ്യണേ...
  • @inshallah__2727
    ഉസ്താദേ പാമ്പിനെ സ്വപ്നം കണ്ടു ശത്രുക്കൾ ഉണ്ടെന്നല്ലേ അതിൻ്റെ അർത്ഥം ശത്രുക്കൾ ഇല്ലാതാകാൻ ദുആ ചെയ്യണം ഉസ്താദേ