മനസ് നിറയുന്ന കാഴ്ച ആലിക്കുട്ടി ഉസ്താദ് വിനയം സയ്യിദുൽ ഉലമ

Published 2024-06-15

All Comments (21)
  • നമ്മൾ എത്ര ഭാഗ്യവന്മാർ 🌸അൽഹംദുലില്ലാഹ് 🌻തികച്ചും ഉഖ്റവിയ്യയ പണ്ഡിതന്മാർ 💯 ഈ നേതൃത്വത്തിന്റെ പിന്നിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻💕
  • അള്ളാഹുവെ ഒരുപാട് കാലം ഈ ഉമ്മത്തിന് നേതൃത്തം നൽകാൻ ഈ പണ്ടിതന്മാർക്കെ ല്ലാം ആരോഗൃത്തോടെയുള്ള ദീർഘായുസ്സ് നൽകണെ നാഥാ
  • @kababmahal2363
    വല്ലാതൊരു അനുഭവമാണ് കണ്ണ് നിറഞ്ഞു പോയി അല്ലാഹു ഏഫിയത്തും ആര്യോഗ്യവും ദീർഘായുസ്സും നൽകട്ടെ സമീൻ
  • @ashrafkk4680
    എന്റെ പ്രസ്ഥാനം. എന്തൊരു വിനയം നിഷ്കളങ്കത. അള്ളാഹു എല്ലാവർക്കും ദീർഗായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ. ആമീൻ
  • @zainulashiq9705
    വല്ലാതെയല്ല അള്ളാഹു ആലിക്കുട്ടി ഉസ്താദിനെ സമസ്തയുടെ സെക്രട്ടറി ആക്കിയത് !
  • എത്ര മനോഹരം കാഴ്ച്ച ഈ മൂന്നു ശ്രേഷ്ഠർക്കും അല്ലാഹുവേ ആയുരാരോഗ്യ സൗഖ്യത്തോടെ സമുദായത്തെ മുന്നോട്ട് നയിക്കാൻ തൗഫീഖ് നൽകണേ യാ റബ്ബ്
  • @abufarhan1988
    മാഷാ അല്ലാഹ് എന്തൊരു താഴ്മയും ബഹുമാനവും കണ്ണുകൾ നിറഞ്ഞു പോയി
  • സെയ്യിദുൽ ഉലമഹ് 🥰 ഷെയ്ഖുൽ ജാമിഅഃ 🥰
  • @abdullack4577
    Adheham samasthaye ariyum....mushavara...Shamsul ulamade koode...oru nizhal pole......