ഖുർആൻ ഓതാത്ത മുസ്ലിം പെൺകുട്ടി കുഴഞ്ഞു വീണു മരിച്ചപ്പോൾ മയ്യത്ത് കുളിപ്പിക്കുമ്പോൾ നടന്ന അത്ഭുതം

491,882
0
Published 2024-06-25
VISAL MEDIA
ഒരിക്കൽപോലും ഖുർആൻ ഓതാത്ത മുസ്ലിം പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചപ്പോൾ മയ്യത്ത് കുളിപ്പിക്കുമ്പോൾ നടന്ന അത്ഭുതം

All Comments (21)
  • എന്റെ മക്കളോട് ഞാൻ എപ്പോഴും പറയാറുണ്ട് എത്ര പഠിക്കാൻ ഉണ്ടായാലും മഗ്‌രിബ് നിസ്കാരശേഷം കുറച്ചു സൂറത്തുകൾ നിർബന്ധമായും ഓതണം. നിസ്കാരം നിലനിർത്തണം. ഈ ദുനിയാവ് നമുക്ക് സത്രമാണ്. ഇവിടെ നിന്നു റബ്ബിലേക്ക് മടങ്ങാനുള്ളതാണ് ഈ ഓർമയിൽ ജീവിക്കണം എന്ന് പലപ്പോഴും ഓർമപ്പെടുത്താറുണ്ട്. Alhamdulilla അൽഹംദുലില്ലാഹ് എന്റെ റബ്ബ് നമ്മുടെ എല്ലാവരുടെയും മക്കളെയും ഇരുലോകത്തും ഉപകരിക്കുന്നവർ ആക്കട്ടെ. ആമീൻ
  • ഈ സഹോദരിയെയും നമ്മളെല്ലാം അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാകറട്ടെ ആമീൻ
  • അല്ലാഹുവേ നമ്മുടെയും നമ്മുടെ കുടുംബദികളുടെയും ആക്കിബത്ത്‌ നന്നാക്കണേ 🥺🤲🏼ആമീൻ 🤲🏼
  • മുസ്ലിം ആയി ജനിപ്പിച്ച അള്ളാഹു വിനു സർവ്വ സ്തുതി യും മരണം വരെ ഖുർആൻ മുറുകെ പിടിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲😭
  • @hajaran7494
    അൽഹംദുലില്ലാഹ്, ഏത് ഇല്ലായ്‌മയിലും ഖുർആൻ ഓത്തും നിസ്കാരവും പഠിപ്പിച്ചു തന്ന പാവം ഉമ്മ ഉപ്പമാർ അവരോടൊപ്പം നാളെ ജന്നത്തിൽ ത്തിൽ ചേർക്കണേ... 🤲🏻😥
  • അള്ളാ വേ മരണവരെ നിസ്ക്കാരവു ഖുർഹൻജീവീതത്തി ഉണ്ടാക്കട്ടെ🤝🤲🤲🤲
  • ഒരു മുസ്ലിം ആയാൽ ഖുർആൻ othatha ഒറ്റ ദിവസം പോലും ഉണ്ടാവരുത് റബ്ബ് എല്ലാർക്കും അതിനു തൗഫീഖ് ചെയ്യണേ നാഥാ രണ്ട് pegenkilum ഖുർആൻ ഒത്താതെ കിടന്നുറങ്ങരുതേ റബ്ബ് കാക്കട്ടെ ആമീൻ.
  • @Aysha-bp9hk
    അല്ലാഹുവേ ആ സഹോദരിയുടെ കബർ ജീവിതം സന്തോഷത്തിലും രഹത്തിലും ആകട്ടെ ആമീൻ
  • നമ്മുടെ മക്കളെയും ഇത്ര നല്ല കൂട്ടുകാരെ കൊണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
  • ഞാൻ എല്ലാ ദിവസവുമൊതുന്നു അൽഹംദുലില്ലാഹ്
  • ഖുർആൻ നിർഭന്ധമായി ഒരു ദിവസം കുറഞ്ഞത് ഒരു പേജ് എങ്കിലും ഓതണം അഞ്ച് മിനിറ്റ് മതി എത്ര തിരക്കാണെങ്കിലും ഖുർആനെ അവഗണിച്ചാൽ നമ്മുടെ ഖൽബിൽ നിന്ന് അത് അപ്രതൃക്ഷമാവും റബ്ബ് കാക്കട്ടേ
  • @So_fy_ah_
    ഞാനും ഖുർആൻ ഓതാൻ ഇപ്പോഴാണ് പഠിച്ചത്. ഒറ്റക്ക് നോക്കിയും വായിച്ചും കേട്ടും ആണ് പഠിച്ചത്.. ഇപ്പൊ കുറച്ച് സൂറത്തുകൾ ഒക്കെ കാണാതെയും നോക്കിയും ഓതാൻ അറിയാം.. മരണം വരെ ഞാൻ ആ ഖുർആൻ പാരായണം നിലനിർത്തും.
  • തെറ്റുകൾ മനുഷ്യ സഹ ചം അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആമീൻ
  • എല്ലാ മുസ്ലിം സഹോദരി സഹോദരന്മാരും ഓരോ ദിവസവും 1 മണിക്കൂർ എങ്കിലും ഖുർആൻ ..../റീഡ്മോർ
  • @mufimufi4613
    Quran ഞമ്മൾ പണ്ട് മുതലേ മദ്റസയിൽ പഠിക്കുമ്പോ ഒതു ന്നതാണ്... പിന്നീട് അത് ജീവിതത്തിൽ തുടരുന്നുണ്ട്.... പക്ഷേ ഖുർആൻ അർത്ഥം അറിയാതെ ഖത്തം തീർത്തത് കൊണ്ടൊന്നും കാര്യമായിട്ട് മാറ്റം വരില്ല... ഖുർആൻ അർത്ഥം അറിഞ്ഞ് ഒരു പ്രാവശ്യമെങ്കിലും വായിച്ച് നോക്കൂ... ഈമാൻ വർദ്ധിക്കുന്നത് കാണാം... എല്ലാവർക്കും ഒരു പ്രാവശ്യമെങ്കിലും ഖുർആൻ പരിഭാഷ വായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
  • അള്ളാഹു നമുക്കൊക്കെ ഇരുലോകത്തെക്കും നാഫിഹാകുന്ന ഇൽമ് നൽകി അനുഗ്രഹിക്കട്ടെ.. അവസാനം ഹാഖിബത് നന്നായി മരിക്കാൻ അള്ളാഹു നമുക്കൊക്കെ തൗഫീഖ് ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
  • ഈ മാൻ കിട്ടി മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ
  • പെൺകുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിക്കാതെ ക്ലാസ് എടുക്കുക
  • വല്യമ്മയുടെ പ്രാർത്ഥന അല്ലാഹു കേട്ടതായിരിക്കും
  • അല്ലാഹുവേ ഞങ്ങളെയെല്ലാം നീ കാക്കണേ ആമീൻ