കാന്തപുരം ഉസ്താദ് മരിച്ച് കിട്ടാൻവേണ്ടി ഉറക്കമൊഴിച്ച് കാത്ത് നിന്ന മുജാഹിദ് ബാലുശ്ശേരി

Published 2024-06-22
സുൽത്താനുൽ ഉലമ എ.പി ഉസ്താദാറിന് അസുഖം വന്നപ്പോൾ നിൽക്കാൻ വയ്യ, നടക്കാൻ വയ്യ, ഹൃദയമിടിപ്പ് കുറഞ്ഞു, വേദിയിൽ വെച്ച് മോശമായി പരിഹസിച്ച ബാലുശേരിയുടെ ദയനീയാവസ്ഥ നോക്കൂ! ദിവസവും 25 ഗുളികകൾ, സംസാരിക്കാൻ കഴിയില്ല, നിൽക്കാൻ കഴിയില്ല, എല്ലാവരും പ്രാർത്ഥിക്കണം!*

ആശുപത്രിയിൽ പോകുന്നത് പോലും ശിർക്ക് ആണെന്ന് പറയുന്നവർ ഇപ്പോൾ കോയമ്പത്തൂർ ഹോസ്പിറ്റലിൽ പോകുന്നു 🙂....

ജനങ്ങളേ, ഇതാണ് ജീവിതം, ആലിമുമാരെ അധിക്ഷേപിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഓർത്താൽ നന്ന്... 👍

ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം


#hubburasoolgallery

All Comments (21)
  • @sajjadmon6178
    നാഥാ ബാലുശ്ശേരി ഉസ്താദിന് എത്രയും പെട്ടെന്ന് രോഗം ശിഫ നൽകണേ
  • അല്ലാഹുവെമുജഹിദ് ബാലുശ്ശേരി യുടെ അസുഖം എത്രയും വേഗം ശിഫ യാക്കി കൊടുക്കണമേ ആമീൻ
  • അള്ളാഹു ശിഫ നൽകട്ടെ ഒരു മനുഷ്യനെയും പരിഹസിക്കരുത് സുന്നി ആവട്ടെ മുജാഹിദ് ആവട്ടെ
  • @m4tvlog770
    അയ്യുബ് നബിയുടെ രോഗം സുഖപെടുത്തിയൻ അല്ലാഹു ബാലുശ്ശേരിയുടേയും രോഗം സുഖപെടുത്തട്ടെ ആമീൻ
  • രോഗങ്ങൾ വയ്ക്കുന്നത് അല്ലാഹുവാണ് ശിഫയും അല്ലാഹുവിങ്കലാണ് അല്ലാഹു ശിഫാ ഗ്നൽകട്ടെ ആമീൻ യാ റബൽ ആലമീൻ
  • നാഥൻ ഹിദായത്ത് നൽകട്ടെ സുന്നിയായി ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ
  • പലിശ തിന്നുന്നവരും ആലിമീങ്ങളെ കുറ്റം പറഞ്ഞു നടക്കുന്നവരും ആഖിബത്ത് മോശമായി മരിക്കും ഈ ദുനിയാവിൽ ജീവിച്ചതിന് മുതലാവാതെ മരിക്കും അല്ലാഹു നമുക്കും ബാലുശേരിക്കും മരിക്കുമ്പോൾ ആഖിബത്ത് നന്നായി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.
  • @Shamsi325
    ആരോഗ്യമുണ്ടായിരുന്ന കലാമത്രയും thouheedileku ജനങ്ങളെ ക്ശണിച്ച ബാലുശ്ശേരിക്ക് അല്ലാഹു പരിപൂർണ ശിഫ നൽകുമാറാകട്ടെ. ഇനിയും ഒരുപാട് ആളുകൾക്കു അദ്ദേഹത്തിലൂടെ തൗഹീദ് മനസ്സിലാക്കാൻ സാദിപ്പിക്കണേ അല്ലാഹ്. സുന്നി കുടുമ്പത്തിൽ ജനിച് സുന്നി മദ്രസയിൽ പഠിച്ച എനിക്കൊക്കെ തൗഹീദ് എന്താണെന്ന് മനസ്സിലായത് ഇവരെപ്പോലെയുള്ള പണ്ഡിതൻ മാരിലൂടെയാണ്
  • അല്ലാഹുവേ മുജാഹിദ് ബാലുശ്ശേരിക്ക് കാന്തപുരത്തിനും ഞങ്ങൾക്കെല്ലാവർക്കും ഹിദായത്ത് ആഫിയത്തും നൽകേണമേ ആമീൻ
  • അതേ, നമ്മുടെ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരിക്ക് പിടിപെട്ടിരിക്കുന്ന സകലവിധ രോഗങ്ങളും യാഥനകളും വേദനകളും ബുദ്ധിമുട്ട്കളും കഷ്ടപ്പാടുകളും എത്രയും വേഗത്തിൽ സർവ്വശക്തനായ റബ്ബ് ഇല്ലാതാക്കി ഷിഫയാക്കി കൊടുക്കട്ടെ....🤲آمين يارب العالمين
  • @yunaskt7374
    രോഗവും മരണവും എല്ലാവരിലും ഏത് നിമിഷവും കടന്ന് വരാം. .അല്ലാഹുവിന്റെ വിധി എങ്ങനെയാണെങ്കിലും അത് പോലെയെ നടക്കു. ഏറ്റവും കഠിനമായ രോഗത്തിന്റെ പരീക്ഷണത്തിലൂടെ കടന്ന് പോയ എത്ര പ്രവചകന്മാർ നമുക്ക് ഉദാഹരണമാണ്. .
  • @true2393
    അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ അവരെ ബോധ വൽക്കരിക്കാൻ തന്റെ ബാല്യവും കൗമാരവും യൗവ്വനവും നീക്കിവെച്ച ബാലുശ്ശേരി ഉസ്താദിനു അല്ലാഹു ആയുസ്സും ഹാഫിയത്തും ആരോഗ്ഗ്യവുo പ്രധാനം ചെയ്യട്ടെ അല്ലാഹുവിനെയും റസൂലിനെയും ഇകഴ്‌ത്തുന്നവർക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ 🤲ആമീൻ.
  • @kurafimedia
    നമ്മളെല്ലാവരും മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു രോഗം സുഖമാവാൻ വേണ്ടി
  • അദ്ദേഹത്തിന്റെ അസുഖത്തിൽ സന്തോഷിക്കുന്നവരല്ല ഞങ്ങൾ സുന്നികൾ പക്ഷേ അദ്ദേഹം പറഞ്ഞു എന്നും റെക്കോർഡ് ആണ് അല്ലാഹു അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുന്നതോടൊപ്പം ഹിദായത്ത് നൽകുമാറാകട്ടെ ആമീൻ
  • Ap ഉസ്താദിന്റെ അനാരോഗ്യത്തിൽ സന്തോഷിച്ച ബാലുശ്ശേരി മുജാഹിദ്ൻ അള്ളാഹു ശിഫ നൽകട്ടെ
  • ആരും ആരുടെയും അസുഖത്തിലോ മരണത്തിലോ സന്തോഷിക്കേണ്ട അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ നമുക്ക് അല്ലാഹുവിനോട് അതിനു പ്രാർത്ഥിക്കാം
  • @Daee_words
    ഹൃദയങ്ങൾക്കു സമാദാനം അല്ലാഹുവിന്റെ സ്മരണയിൽ കൂടി മാത്രം...... അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ.......
  • ഇത്രയേ ഒള്ളു മനുഷ്യന്റെ അവസ്ഥ.
  • ആരെ കുറ്റം പറഞ്ഞ് നടന്നാലും കുറ്റം പറഞ്ഞില്ലെങ്കിലും മരണം വന്നെത്തുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്
  • @Redmia-dz5ng
    അല്ലാഹു പൂർണമയും ശിഫ നൽഗട്ടെ ഇനിയും മറ്റുളളവർക്ക് അറിവുകൾ പകർന്ന് കൊടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ