"ആലങ്ങ" പഴയ കാല നാടൻ ഓണ പലഹാരം // "AALANGA" The Traditional Old Onam Snack // Tea Time Snacks

262,631
0
Published 2019-09-06
Onam curry recipes including payasam and pradhaman
watch playlist.
   • Onam Curry Recipes  

This video shows how to make the Traditional Old Onam Snack

Ingredients for 'AALANGA'
(Traditional Onam Snack)
Rice flour (roasted). 1 cup
Coconut. 1/2 cup
Palm jaggery. 150 g
Cardamom powder. 1/2 tsp
Dry Ginger powder. 1/4 tsp
Cumin seeds. 1/2 tsp
Ghee. 2 tsp
Water. 1 1/2 cup
Coconut oil as needed

Subscribe COOK with SOPHY for more videos


About the channel

Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
Thus created COOK with SOPHY channel

Follow us
www.facebook.com/cookwithsophy

All Comments (21)
  • @liyakathali8744
    ഞങ്ങൾ കൊല്ലക്കാർ ആലങ്ങ തന്നെ.. പണ്ട് സ്കൂളിന്റെ മുന്നിൽ ഒരമ്മ വിൽക്കാറുണ്ടായിരുന്നു. നല്ല രുചിയാണ്..
  • ആലങ്ങാ നല്ല ടേസ്റ്റ് ആണ്
  • @LeenaC-ni4ti
    സോഫി ചേച്ചിയുടെ ആലങ്ങ അടിപൊളി, എന്റെ അമ്മ ഉള്ളപ്പോൾ ചെയുമായിരുന്നു, അവർ പോയതിനു ശേഷം അതെ testil ഇപ്പോഴാ ഞാൻ കാണുന്നത് ഞാൻ തീർച്ചയായും ചെയ്തു നോക്കും താങ്ക്സ് ചേച്ചി.
  • @CURRYwithAMMA
    nice recipe thanks for sharing chechy...but never heard of such palaharam for onam in our place....new to me....
  • First comment school pooti Aalanga Tradition try cheyyum onathinu supper recipe Adutha video kkayi kathirikkunnu Ennu Snehapoorvam 1 Subscriber 😘😘😘
  • @rabistalk107
    ഇങ്ങനെയൊരു വിഭവം ആദ്യമായി കാണുന്നതും കേൾക്കുന്നതു൦ ഞാൻ മാത്രമാണോ?
  • @alicep.c.744
    First I ever heard of this dish. Thank you so much for the recipe.How does it finally taste like, something like unniyappam?
  • @luyeluye1794
    Anty thankyou somuch .. my grand mother make for us in younge time so many yers ready to eat and saw this thankyou gor this recpe . Sure i make it and tell u and how it is .
  • @josethomas4855
    we used to add little bit of garlic in this , so after preparing the garlic pieces will give nice taste
  • അടിപൊളി അമ്മച്ചി ഇപ്പോൾ തന്നെ ഉണ്ടാകും
  • @marythomas9136
    ഞാൻ ആദ്യമായി ആണ് ഇത്തരം ഒരു പലഹാരം കാണുന്നത്,,
  • @eswarynair2736
    ഇന്ന് തന്നെ ഉണ്ടാക്കും ഞാനും ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കൊതി വന്നു
  • എത്ര നാളായി കാത്തിരിക്കുന്നു നന്ദി