ചീട രുചികരമായ evening snack || കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാം

Published 2023-06-16
Vlog 131 - Hello All, Do try this homemade Cheeda recipe once and you will never go back to the store bought Cheeda. Enjoy.

Please leave your valuable suggestions or comments via comment box, Instagram or EmailId.

If you like this video, don’t forget to like, share and subscribe my channel to get more videos. Thank you All.

Connect with me via:
Instagram : www.instagram.com/sheebateacherude_ruchikoottu/
YouTube Channel :    / @sheebateacheruderuchikoottu  
Email ID: [email protected]

Playlists:
Sadya Items:    • Sadya Items  

Vegetarian Specialities:    • Vegetarian Recipes  

Christmas Special Items:    • Christmas Items  

Other Cake Varieties :    • Cake Recipes  

Desserts :    • Desserts  

Non Vegetarian Specialities:    • Non Veg Items  

Lunch Items:    • Coconut Chammanthi Kerala style for r...  

Evening Snacks:    • Traditional Style Ari Unda Recipe | ത...  

- Sheeba
#Cheeda #4manipalaharam

Ingredients
Raw rice powder 8 glasses
Roasted urad dal powder 1 glass
Cumin seeds (crushed) 2.5 tablespoons
Sesame seeds also can be added
Asafoetida powder 1/2 to 1 teaspoon
Salt as per taste
Water needed almost 3.5 glasses
( use the same glass used to measure rice powder)
Shredded coconut 2 coconut
Can be adjusted
Coconut oil nearly 3/4 litres

ചീട സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരമാണ് കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം

All Comments (21)
  • Hi tchr..naadan cheeda ..suuuuuuupr...video kanumbole kothi koodunnu chaykku oppam kazhikkan...kurchu paniyanu engilum indakki kazhinjal adipoli anu..kalakki dear...😊😊
  • @p.manjula5103
    ടീച്ചറുടെ ഉണ്ണിയപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
  • Oru paxhaya receipe vivarichsthini nanni,thala allallo thilakkuka ennalley parayunnathu
  • Teacher. Super. .Ayitund Pazhayakalathe.. Palaharanghalude Ruchi, pa
  • Super super tasty cheeda 👌👌 pazayakala ormakal odiyetunnu 😀😀 Thank you very much for sharing the correct measurements 🙏🙏
  • @m-tlac7913
    അഷ്ടമിരോഹിണിയുടെ ഒരു നീവേദ്യം ആണ് ചീട. ഇതിനോടൊപ്പം മധുര ചീടയും ഉണ്ടാകാറുണ്ട്..... വളരെ രുചികരമാണ് കൂടാതെ കുറച്ചുദിവസം കേടുവരാതെ ഇരിക്കുകയും ചെയ്യും...... ഹൃദ്യമായ ഭാഷയിൽ വിശദീകരിച്ചതിന് പ്രത്യേകം നന്ദി.......❤ Namaste ❤
  • Tr njn kadakku poyal marakade vangunna sadanam iniyippo njn thanne try cheyalo
  • ഇഷ്ടമായി ചേച്ചി. നന്ദി നമസ്കാരം
  • ഇത് വറുത്തു കേടാകാതെ എത്ര ദിവസം വക്കാൻ പറ്റും
  • Adipoli teacher. ചീട എനിക്കിഷ്ട്ടായിട്ടോളു
  • Jhangal thenga alavu kurakkum.. Thenga.. Kurumulaku.. Jeerakam iva chathachu kayam cherthu kuzhakum