തേങ്ങ ചിരകാതെ ഫ്രിഡ്ജിൽ വെക്കൂ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കാം വെയിലും വേണ്ട മില്ലിലും പോണ്ട

Published 2024-07-11

All Comments (21)
  • കൈയും ശബ്ദവും മാത്രമുള്ള ഇത്തയേക്കുടി കണ്ടാൽ കൊള്ളാം
  • @-munnas6uj
    വെളിച്ചെണ്ണ തേച്ചു ന്ന് കരുതി നിറം വെക്കൂല. പടച്ച റബ്ബ് തന്ന നിറം ഉണ്ടാകും
  • @ushaantony849
    Coconut ethrayum moopikkanda, angane eduthal velichanna kurachu koodi nalla colour kittum. Morinja coconut nalla ruchiyode kazhikkanum pattum .
  • Athu vattiyitulla murinja kuttn. Enikkishtama pand valiyumma ingine velichann undakumayirunnu
  • Oil ithrayum moopicanda. Brown colour Cucan akumpol flame off cheyanam. Cacan kazhikkan tasty anu. Ithi karinju poi.
  • ആവശ്യമില്ലാത്ത വിശദീകരണം ഒഴിവാക്കിയാൽ നന്നായിരുന്നു
  • ഗ്യാസ് ഒരു പാട് ചെലവാ ആ നേരത്ത് കടെന്ന് വാങ്ങുന്ന താനല്ലത് ങ്ങാനു ഉണ്ടാക്കി നോക്കിയതാ ചട്ടി കരിഞ്ഞു. ഒരു ക്ലാസ് എണ്ണ കിട്ടി പക്ഷെ ഗ്യാസ് ചിലവ് കൂടുതലാ❤❤❤❤❤
  • @arunnair4036
    ഇത്രയും കാര്യേണ്ടല്ലോ.
  • thenga kakkan theeyal curryil cherthal nallataste anu. Mixi il onnu podikkanam vere thenga varuth arakkanda