മുഹറം സ്പെഷ്യൽ കൂക്കർ ഉണ്ടോ വീട്ടിൽ നൈസ് പത്തിരി ഉണ്ടാക്കാൻ ഇതിലും എളുപ്പ മാർഗം വേറെ ഇല്ല മക്കളെ

Published 2024-07-15

All Comments (21)
  • മലപ്പുറം താത്ത ഞാൻ ഉറപ്പായും ഉണ്ടാക്കി നോക്കാം എനിക്ക് ഒത്തിരി ഇഷ്ടം പത്തിരി +ചിക്കൻ കറി
  • ഞാൻ ആദ്യം ഒന്ന് അമർത്തും എന്നിട്ട് പാലകയിൽ പരത്തി എടുക്കു. അതൊരു ശീലായി 🤣
  • കറി സൂപ്പർ 👍. പത്തിരി പാലകയിൽ പരത്തുന്ന സോഫ്റ്റ്‌ ഉണ്ടാകില്ല. ചുട്ടുകഴ്ഞ്ഞാൽ ഒരുകാട്ടിയുണ്ടാകും ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട്‌. പരത്തിച്ചുടുന്ന നൈസ് കിട്ടില്ല 💗
  • സംസാരം ഇപ്പോൾ 👍🏼 മാഷാഅല്ലാഹ്‌
  • @vrindhaes8808
    ഒരുപാട് ഇഷ്ട്ടമായി ഞാൻ ഉണ്ടാക്കിനോക്കാം.
  • സംസാരം കുറച്ച കൊള്ളാമായിരുന്നു
  • @adnan.k3947
    സവാള വയറ്റി ഒന്ന് മിക്സി യിൽ അടിച്ചു ചേർത്താൽ അടിപൊളി ആവും
  • ഇപ്പോള് വൃത്തിക്ക് പറയുന്നുണ്ട്
  • @rasheedmr2853
    Pathrangal Faibar plastic thavi Aluminiyam pajakathinu Upayogikaruthu vedio yil kanikkaruthu Rimarkaanu pociteevalla Local plastic pathrangal il choodu Bhashanagal kuttikakuUndaki kodukkaruthu