അരിപൊടി ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം ഈ സോഫ്റ്റ്‌ അപ്പം || Instant Appam with Rice Flour

522,111
0
Published 2022-05-06
#instantbreakfast
#instantappamrecipe
#instantappamwithriceflour
#instantrecipesinmalayalam
#drshaniskitcheninstantbreakfastrecipes
#easybreakfast
#easybreakfastrecipe
#easybreakfastrecipes

1) Broken Wheat Vellayappam

   • നുറുക്ക് ഗോതമ്പു കൊണ്ട് ഞൊടിയിടയിൽ പഞ...  

2) Thani Nadan Kallappam

   • ഇതുപോലെ ചെയ്താൽ ആർക്കും തയ്യാറാക്കാം ...  

3)Instant Rava Appam

   • ഇനി അരി അരയ്ക്കാതെ പത്ത്‌ മിനിറ്റ് കൊ...  

4) Instant Palappam Recipe


   • Instant Palappam Recipe ||ഇനി പാലപ്പം...  


Instant Appam with Rice Flour

Ingredients

Rice Flour 2 cups
Cooked Rice 1 cup
Salt
Sugar 2 tsp
Instant dry yeast 1/4 to 2/2 tsp
Water as required

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല സോഫ്റ്റ്‌ അപ്പം ആണ് ഇത്... എല്ലാവരും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക്സ് അറിയിക്കാൻ മറക്കണ്ട 🤩🤩

Thank you all for watching my videos 🙏💕💕💕












#drshani'skitchen
#drshaniskitchen

All Comments (21)
  • ഞാൻ ഉണ്ടാക്കി, അടിപൊളി!🎉🎉🎉🎉🎉
  • ഉണ്ടാക്കിനോക്കി ട്ടോ, അടിപൊളി ആയിരുന്നു.❤❤❤
  • @reshmap623
    Wow ithu powliyanu kto njan undakkiyirunnu nalla soft appam aanu kidu thank you so much dear.... 😍😍❤❤❤
  • @ayshasm3427
    Hi super appam.... Will try defenitely👍👍👍👍
  • @stkarukayil
    ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായി വന്നു. Thanks.
  • @anuthomas8403
    Mam.,. ഞാൻ അരിപ്പൊടികൊണ്ടുള്ള അപ്പവും റവ കൊണ്ടുള്ള അപ്പവും ഇടക്കിടെ ഉണ്ടാകാറുണ്ട്. രണ്ടും പുതിയ അറിവായിരുന്നു. വളരെപ്രയോജനപ്രദമായിരുന്നു. ഞാൻ രണ്ടിലും അരക്കപ്പു തേങ്ങ കൂടി ചേർക്കും. Very soft nd tasty. Thanks a lot 🙏
  • @sumangalakr9706
    ഡോക്ടറെ നല്ല സൂപ്പർ അപ്പം ഉണ്ടാക്കാൻ നല്ല എളുപ്പം കഴിക്കാൻ നല്ല സോഫ്റ്റും ടേസ്റ്റിയുമാണ് ഇനിയും ഇതുപൊലെ പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന റസിപ്പികൾ പ്രതീക്ഷി ക്കുന്നു♥️♥️♥️♥️♥️
  • @resimanu2090
    Njan undakitto super aayi ippo 2 time undki thanks dr
  • @beenanair5174
    ഉപ്പ് last ചേർത്താൽ മതിയാകും എന്ന് തോന്നുന്നു.. നല്ല റെസിപ്പി
  • @jijikp1869
    Today Mrng I prepare my brakefast this way it came out verry well Thank U mam