ദുരന്തഭൂമിയിൽ എയർ ലിഫ്റ്റിനായി ഇറങ്ങി ഇന്ത്യൻ എയർ ഫോഴ്സ് ഹെലികോപ്റ്റർ

208,541
0
Published 2024-07-30
ദുരന്തഭൂമിയിൽ എയർ ലിഫ്റ്റിനായി ഇറങ്ങി ഇന്ത്യൻ എയർ ഫോഴ്സ് ഹെലികോപ്റ്റർ
An Indian Air Force helicopter landed at wayanad for air lift
#mundakkai #chooralmala #wayanad #landslide

All Comments (21)
  • @mazriz6176
    ഇതുപോലുള്ള സാഹചര്യങ്ങളിൽ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഇവിടെ എത്തിച്ചേർന്ന ഇന്ത്യൻ എയർഫോഴ്സിന്റെ കൈകൾക്ക് അള്ളാഹു ശക്തി പകരട്ടെ
  • @aslamsaqafi9582
    ഓരോ ജീവൻ്റെയും വില വളരെ വളരെ വലുതാണ് രാത്രിയിലും തുടരട്ടെ രക്ഷാപ്രവർത്തനം
  • @user-bw4cj1xx9r
    ഷിരൂർ ദുരന്തത്തിന്റെ പേരിൽ ഈ ധീര പുത്രന്മാരെ കുറ്റം പറഞ്ഞ മാപ്രകൾ ഇപ്പോൾ വാഴ്ത്തുന്നു 🙏🏻. സല്യൂട്ട് ആർമി 🥰🥰🥰🥰
  • എല്ലാ mla, mp, മന്ത്രിമാർ രുടെ ഒരു മാസത്തെ ശമ്പളം വയനാട് ദുരിതബാധിതർക് കൊടുക്കണം. 🙏🏻
  • @aslamsaqafi9582
    സല്യൂട്ട് ഇന്ത്യൻ വ്യോമസേന❤❤
  • @Shafeeqtirur11
    മനുഷ്യന്റെ അഹങ്കാരം... പേകൂത്ത് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു...എല്ലാ ദുരിതങ്ങളിലും നമുക്ക് പഠിക്കാനുണ്ട്....😢😢😢തമിഴ് നാടിന്റെ രക്ഷാപ്രവർത്തനത്തിന് കിട്ടിയ 5കോടി വാങ്ങി മുല്ലപ്പെരിയാർ വിഷയത്തിൽ പിന്നോട്ട് പോകേണ്ട... മുല്ലപ്പെരിയാർ വിഷയം ശക്തമായി എല്ലാവരും ചർച്ച ചെയ്യണം... അത് പൊട്ടിയാൽ നമ്മളാരും ബാക്കി ഉണ്ടാകില്ല..😢
  • @dharmikvew
    ഇന്ത്യൻ സേനയെ കുറ്റം പറയാൻ മടിയില്ലാത്തവർ ധാരാളമുള്ള കേരളത്തിൽ സേന സഹായമെത്തിക്കുന്നു.അഗ്നി വീർ പദ്ധതിയെ എതിർക്കുന്ന MP മാർ വരെയുണ്ട്. എങ്കിലും സേന രാജ്യത്തെയും അവിടത്തെ പൗരന്മാരെയും സ്നേഹിക്കുന്നു. സ്വന്തം ജീവൻ പനയപ്പെടുത്തി രക്ഷിക്കുന്ന സേനയിലെ മനുഷ്യർക്ക് വേണ്ടി പ്രാർഥിക്കാൻ രാജ്യസ്നേഹികൾക്ക് കഴിയണം.
  • @user-ql2xg9nr1k
    ഇന്ത്യൻ ആർമ്മിയും, എയർഫോഴ്സും വേറേ ലെവലാണ് മച്ചാ ...
  • മഴയുടെ ശക്തി കുറയുന്നവരെ എല്ലാ അപകടമേഖലകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ഗവൺമെൻറ് എത്രയും വേഗം പെട്ടെന്ന് ശ്രമങ്ങൾ ആരംഭിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
  • @saira8978
    സൈന്യം❤❤ ലോകത്തെ ഏറ്റവും ശക്തമായ സൈന്യം
  • രാത്രി രക്ഷാപ്രവർത്തനം തുടരുക , ജനങ്ങളുടെ ജീവനു വിലയില്ലേ , മരണസന്നരായി ഉള്ള ആളുകൾ ഉണ്ടെങ്കിലൊ . കുഞ്ഞു മക്കൾ ഉണ്ടെങ്കിലൊ . മുഖ്യമന്ത്രിക്ക് രാത്രി എന്തെങ്കിലു ആപത്ത് സംഭവിച്ചാൽ ആശുപത്രിയിലെത്തിക്കാൻ പാടില്ല സൂര്യനുദിക്കുന്നത് വരെ വച്ചോണ്ടിരിക്കണം .
  • @sreejithkv7337
    കണ്ണൂരിൽ മിലിറ്ററി എഞ്ചിനീയർ റെജിമെൻഡ് വേണം. നമ്മുടെ കാലാവസ്ഥകാരണം ആരുടേയും ജീവൻ നഷ്ടപെടാൻ പാടില്ല.
  • @aslamsaqafi9582
    രാത്രിയുടെ പേരിൽ രക്ഷാപ്രവർത്തനം നിർത്തി വെക്കുന്നത് ശരിയല്ല
  • @Abc76353
    സാങ്കേതികതയിലും, പ്രഫഷണലിസത്തിലും, ആത്മവീര്യത്തിലും ചൈനക്ക് മുന്നിലാണ് ഇന്ന് ഇന്ത്യൻ സേന. നമ്മുടെ അഭിമാനം.
  • @user-xd9sm3jp5k
    പട്ടാളത്തെ കുറ്റം പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടോ....?
  • @Jomonmjoseph
    Big Salute to Indian Air Force, Indian Army, Indian Navy ❤
  • @BharathLove24
    ജോർജ് കുര്യൻ കൃത്യമായി പണി എടുക്കുന്നുണ്ട്, എല്ലാ സൈനിക വിഭാഗങ്ങൾ കൃത്യമായി അവരുടെ ജോലി ചെയ്യുന്നു