ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു നെയ്ച്ചോറും ചിക്കൻ കറിയും Chicken Roast and Ghee Rice

45,795
0
Published 2023-11-03

All Comments (21)
  • @gulfcon
    ഈ വിഡിയോയിൽ ജോയിസി കൂടുതൽ സുന്നരി ആയിട്ടുണ്ടല്ലോ... ഈ ഡ്രെസ്സും ഹെയർ സ്റ്റൈലും സൂപ്പർ 👌🏻കമ്പോ ആയിട്ട് ഇട്ടേക്കുന്ന കമ്മലും മേൽകമ്മളും എല്ലാം കൂടി പൊളി ലുക്ക്‌ 👌🏻👌🏻👍🏻 നെയ്ച്ചോറും സൂപ്പർ 👌🏻👌🏻👍🏻
  • @rohinis9621
    Pretty colourful natural surrounding make our mind refresh.With yummy food enjoy.Cute moment.
  • @dainysaji7235
    നെയ്ച്ചോറും ചിക്കനും പിന്നെ ആ മരങ്ങളും അടിപൊളി ❤️
  • മിയ സൂപ്പർ വരച്ചു വച്ച സീനറി പോലെ മരങ്ങൾ കാണുമ്പോൾ എന്ന് ഭംഗിയാണ്. നല്ല കലാവാസനയുണ്ട്. താങ്കൾക്ക് നന്ദി.❤👍👌
  • @sajimeena5338
    സൂപ്പർ നെയ്ച്ചോറും ചിക്കനും 🌹🌹
  • @shobachacko9655
    Kollam Joycey. Thank you. Put a pinch of sugar on fried onion and it would remain crispy.
  • @priya33655
    അടിപൊളി ചിക്കൻ റോസ്സ്റ്റും നെയ്‌ചോറും 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰
  • @ToRung
    It is my honorto meet you❤🥰
  • @daisythomas1430
    നെയ്‌ച്ചോർ 👍 ചിക്കൻ റോസ്‌റ്റ് 👍❤️❤️❤️. ഒന്നും പറയാനില്ല എല്ലാം സൂപ്പർ.
  • Mia അങ്ങയുടെ നിരീക്ഷണങ്ങൾ കുക്കിംഗിനിടയിൽ നിസ്സാരമെന്നു തോന്നമെങ്കിലും സൂപ്പർ ആണ് 🙏
  • @elcymoses5440
    എന്തു ഭംഗി ആണ് മിയ മരങ്ങൾ നിൽക്കുന്നത് കാണാൻ. നെയ് ചോറും ചിക്കനും സൂപ്പർ 😍
  • @Sshhaaluuu
    hello mia chechi😻 adipoli ayitund. njanum indaki nokum and you looks so good😻
  • @jayamenon1279
    Veendumoru CHRISTMAS Kalam Koodi Varavayi Very Nice Video Dear MIYA 👌🤗💙🙏
  • @jayasreevs
    മരങ്ങൾക്കെല്ലാം ഇത്ര ഭംഗി ഉണ്ടെന്ന് അറിയുന്നത് മിയയുടെ വീഡിയോ കണ്ടതിനുശേഷമാണ്: