ADV RUSSEL JOY | MULLAPERIYAR DAM | മുല്ലപെരിയാർ ഡാം| INTERVIEW | GINGER MEDIA

Published 2024-08-03
ADV RUSSEL JOY | MULLAPERIYAR DAM | മുല്ലപെരിയാർ ഡാം| INTERVIEW | GINGER MEDIA

This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

All Comments (21)
  • ഈൗ മനുഷ്യൻ പറയുബോൾ മാത്രം ആൾക്കാർക്ക് ഓർമ വരും.. അത് കഴിഞ്ഞാൽ മറക്കും 😢
  • @JoJo-ly8qg
    ഒരു നാടിന് വേണ്ടി ഒറ്റയ്ക്ക് പൊരുതുന്നു ഈ മനുഷ്യൻ ;..🙄മുല്ലപ്പെരിയാർ ഡാം എന്ന വാട്ടർ ബോംബിന് എതിരെ, പക്ഷേ നാട് ഭരിക്കുന്നവർ അതിനു സംബന്ധപെട്ടവർ പോലും ഒന്നും മിണ്ടാതെ ഇരിക്കുന്നു... എല്ലാം നടന്നതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ല.... ശേഷം പറയാനും ആരും ഇല്ലാതെ വരുമെന്ന അവസ്ഥ മറക്കാതെ ഇരിക്കട്ടെ....Adv റസ്സൽ റോയി സാർ... 🙏🏼
  • @ArjunMPShorts
    Potential Energy Calculation of Mullaperiyar Dam Given: - Volume: 16 TMC (Thousand Million Cubic feet) - Height: 53 meters - Density of Water: 1000 kg/m³ - Gravity: 9.81 m/s² Convert Volume to Cubic Meters: 1 TMC = 1 × 10^9 cubic feet 1 cubic foot = 0.0283168 cubic meters Volume = 16 × 10^9 cubic feet × 0.0283168 m³/ft³ Volume = 452,268,800 m³ Calculate Mass: Mass = Volume × Density Mass = 452,268,800 m³ × 1000 kg/m³ Mass = 452,268,800,000 kg Calculate Potential Energy: PE = mgh PE = 452,268,800,000 kg × 9.81 m/s² × 53 m PE = 2.35 × 10^15 J (235.2 terajoules) Energy Released by the Hiroshima Bomb: Energy = 6.276 × 10^13 J Comparison Ratio: Ratio = PE_dam / E_bomb Ratio = 2.35 × 10^15 J / 6.276 × 10^13 J Ratio ≈ 37.43 So, the potential energy of the Mullaperiyar Dam is approximately 37 times the energy released by the Hiroshima bomb. If the dam is at an altitude of 850 meters above sea level,The altitude above sea level doesn't directly affect the potential energy calculation, which depends on the height of the water column within the dam. However, the altitude can affect the flow of water due to gravitational potential energy differences if the water travels downhill to a much lower altitude.
  • @aleefm.p296
    New gen can understand this guy.❤ Problem is old generation guys are in still in Kerala politics 😢
  • വളരെ ആത്മാർത്ഥതയുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം. കണ്ണൂര് കാരനായ ഞാൻ ഒരു തവണ ഇദ്ദേഹവുമായി ഫോണിൽ ഇക്കാര്യം സാറുമായി സംസാരിച്ചു. ഒരിക്കൽ പോലും പരിചയമില്ലാത്ത ഞാനുമായി റസ്സൽ സാർ വളരെ ആവേശത്തോടെ സംസാരിച്ചു. Save kerala Brigade- ൽ ചേരാൻ എന്നെ ക്ഷണിച്ചു. അവസാനം ഞാൻ ഒരു കാര്യം സാറിനോട് പറഞ്ഞു. സാർ എത്ര ആത്മാർത്ഥമായി പറഞ്ഞാലും ഈ നാട്ടുകാർക്ക് ഇക്കാര്യം മനസിലാകാൻ പോണില്ല. സാർ എത്രയും വേഗം ആലുവയിൽ നിന്ന് മാറി താമസിക്കാൻ ഉപദേശിച്ചു. സാർ ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു. ഞാനെങ്ങോട്ടും ഓടില്ല . എല്ലാവരുടെയും ഒപ്പം ഞാനും മരിക്കട്ടെ. ആതാണ് റസ്സൽ സാർ.🙏🙏🙏
  • ബിഗ് സല്യൂട് Adv റസ്സൽ റോയ് sir ❤❤❤
  • @azharanr3276
    നമുക്കെല്ലാർക്കും കൂടെ ഒരു വൻ പ്രക്ഷോഭം സംഘടിപ്പിച്ചൂടെ.... ജനങ്ങൾ ellarum ഇറങ്ങണം
  • ഹും ഇവിടെ പലരും ഈ പുള്ളിയുടെ വീഡിയോ ഇപ്പോഴ കനാണുന്നെ എന്ന് തോനുന്നു. കഴിഞ്ഞ 5.6 വർഷത്തോളം ആയി പുള്ളി ഇതിൻ്റെ പുറകിൽ പലർക്കും. അന്ന് പരിഹാസം ആറിന്നു. ഇതിൻ്റെ ഭീകരത എപ്പോഴെങ്കിലും. മലയാളിക്ക് മനസിലയത്തിൽ സന്തോഷിക്കുന്ന ഒരു ആലപ്പുഴ ക്കാരൻ സേവ് കേരള💥💥
  • റസൽ സാറിന്റെ പരിശ്രമം വിജയിക്കട്ടെ എത്രയും പെട്ടന്ന് സർവ്വ ശക്തൻ അതിനു സഹായിക്കട്ടെ
  • @SreeSree-p6g
    Hats off Ginger Media for taking up this issue..
  • മുല്ലപ്പെരിയാറിനെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന ആളാണ്‌ പറയുന്നത്. ഈ video എല്ലാവരും share ചെയ്യണം.
  • @AmalAshokanVa
    ബാക്കി എല്ലാവരുടെയും prathishedhangal മഴക്കാലത്തും കമന്റ്ബോക്സിലും ഒതുങ്ങുമ്പോൾ തന്റെ ജീവിതത്തിന്റെ എത്രയോ കാലം ഇത്രയും ജനങ്ങൾക്ക് വേണ്ടി ഒറ്റക്ക് പൊരുതുന്ന manushyan🎉
  • ഇദ്ദേഹം സുപ്രീം കോടതിയിൽ കൊടുത്ത കേസിൽ ഇദ്ദേഹത്തിനെതിരെ കേസ് നടത്തി കേരള സർക്കാർ ധീരന്മാരായി...
  • Sir പറയു ഞങ്ങൾ എന്താ ചെയ്യേണ്ടേ? Sir മുൻകൈ എടുക്കു ഒരു പ്രക്ഷോഭത്തിന് ഞങ്ങൾ തയ്യാർ 👍👍👍👍🙏
  • ഇനി മുതൽ കേരളത്തിലെ ആരും വോട്ട് ചെയ്യരുത്...ജനങളുടെ ഭാഗത്തു നിന്നുമുള്ള ഇങ്ങനെ ഒരു നീക്കം പിന്നീട് ഒരു വലിയ ചർച്ച യാവും....
  • മഴക്കാലം കഴിഞ്ഞാൽ ഒരുത്തനും ഇങ്ങനൊരു ഡാം ഉള്ളത് പോലും ഓർക്കില്ല 🙌🏻
  • ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻവെച്ച് പൊട്ടൻകളിക്കുന്നൂ.... നമ്മുടെ ഭരണാധികാരികൾ.... മുല്ലപ്പെരിയാർ വിഷയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏൽക്കേണ്ടിവന്ന ഇദ്ദേഹമായിരുന്നു ശെരിയെന്നു കാലം തെളിയിക്കാൻ പോകുന്നു...
  • സല്യൂട്ട് കൊടുത്തിട്ട് ഒരു കാര്യവുമില്ല ഉടനടി മലയാളികൾ പെട്ടന്ന് ഒരു തീരുമാനത്തിൽ വരൂ, ഇല്ലങ്കിൽ കേരളം ഇനീ ഒരു ഓർമ്മയാകും, പ്രിയ മലയാളികളെ കണ്ണ് തുറക്കൂ 🙏🏻🙏🏻
  • @jebinsam07
    പട എന്നൊരു സിനിമ ഉണ്ട്. കണ്ടവർക്ക് മനസ്സിലായികാണും അധികാരികൾ നിശ്ചലം ആകുമ്പോ എങ്ങനെ ആണ് പല നിയമങ്ങളും മാറ്റാൻ പറ്റുന്നത് എന്ന്!! കേരളം സ്ഥംബിക്കുന്ന പ്രക്ഷോഭങ്ങൾ ഉണ്ടാകണം. എല്ലാ മാധ്യമങ്ങളും ഇതിലേക്ക് തിരിയണം.
  • വയനാട് ഉണ്ടായ ദുരന്തത്തിൻ്റെ ചൂടിലാണ് ipo എല്ലാവരും ഒരുമിച്ച് നിൽക്കുന്നത് അതൊന്നു തണുത്താൽ ഈ വിഷയവും കേരളീയർ വിടും....വിടാതെ പിടിച്ചാൽ ജീവൻ ഭാക്കിയുണ്ടാകും ...ബിഗ് സല്യൂട്ട് to അഡ്വക്കേറ്റ് റസ്സൽ ജോയ് sir🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼