തക്കാളി ചോറ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ || Tomato rice malayalam||Thakkali choru

2,927,706
0
Published 2020-04-10

All Comments (21)
  • പണ്ട് ഹോസ്റ്റലിൽ നിക്കുമ്പോ തക്കാളിചോറും ചിക്കൻകറിയും കച്ചംബറും അച്ചാറും spl food aayi tharumayirunnu
  • എന്തു പറയണമെന്നറിയില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു. ഞാൻ പ്രഗ്നൻറ് ആണ്.അരിയാഹാരങ്ങൾ കഴിച്ചിട്ട് ഒരുപാട് നാളായി..എന്ത് കഴിച്ചാലും ശർദ്ദിക്കും.ഈ റെസിപ്പി ഉണ്ടാക്കി നോക്കി.ഇന്നാണ് ഞാൻ ആദ്യമായി വയറു നിറച്ച് ഭക്ഷണം കഴിച്ചത്.വളരെ നന്ദിയുണ്ട്.ഇത് ഉണ്ടാക്കിയപ്പോൾ മറ്റുള്ളവർക്കും ടേസ്റ്റ് നോക്കാൻ കൊടുക്കണമെന്നുണ്ടായിരുന്നു.എന്നാൽ ടേസ്റ്റ് കാരണം ഞാൻ തന്നെ മുഴുവനും കഴിച്ചു തീർത്തു.നെക്സ്റ്റ് ടൈം എല്ലാവരെക്കൊണ്ടും ട്രൈ ചെയ്യിപ്പിക്കും....❤️❤️❤️☺️
  • ടൊമാറ്റോ റൈസ് ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു ഈ വീഡിയോ നോക്കിയാണ് ഉണ്ടാക്കിയത്,, ഈ റെസിപ്പി ക്ക്‌ താങ്ക്സ്
  • @archanak.s1372
    ആദ്യം കഴിച്ചപ്പോൾ ഒരുപാട് ഇഷ്ടപ്പെടുകയും😍🤤പിന്നീട് കഴിച്ചു മടുക്കുകയും ചെയ്ത ഒരു സാധനം from hostel
  • @AshaJacob123
    ഇന്ന് ഞാൻ തക്കാളി ചോറ്‌ ഉണ്ടാക്കി , റേഷൻ അരി കൊണ്ട്. ഒരു മുട്ട കൂടി ചിക്കിയിട്ടു. ഒരൽപ്പം നെയ്യും കൂടെ ഒഴിച്ചു. പറയാതിരിക്കാൻ കഴിയില്ല ചേച്ചി അടിപൊളി രുചിയായിരുന്നു. Thank you so much for this wonderful recipe 🙏
  • @aswinibiju697
    ഞാനും ഒന്ന് try ചെയ്തു supr ആയിരുന്നു 👌🏻👌🏻👌🏻👌🏻
  • ഞാൻ ഇന്നലെ നൈറ്റ്‌ ആഹ്ഹ്ഹ് ഈ വീഡിയോ കണ്ടത്... ലോക്ക്ഡോൺ ആയതുകൊണ്ട് കുറച്ചു വെജിറ്റബിൾ മാത്രം മാറി മാറി കഴിച്ചു മടുത്തു.. ഇന്ന് ഈ ഡിഷ്‌ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല സൂപ്പർ ഏട്ടനും ഒത്തിരി ഇഷ്‌ടമായി 😊😄Thanks🙏🙏👍
  • @ratheeshm.c4911
    സൂപ്പർ.ലോക്കഡോൺ സമയത്തെ വെറൈറ്റി. റേഷൻ അരി കൊണ്ടു ഉണ്ടാക്കി 😋
  • @asrima_a_
    ഞാൻ ഉണ്ടാക്കി ഇന്ന് അടി പൊളി ആയിരുന്നു അച്ഛനും അമ്മക്കും ഇഷ്ട്ടപെട്ടു തക്കാളി ചോറ്😋😋
  • @user-vz5hs5mo7n
    ആരും ലൈക്‌ ചെയ്യാത്തത് എന്താ..... മറന്നു പോയോ.... അതോ വീഡിയോ കണ്ടിട്ട് ഉടനെ തക്കാളി സാദം വെക്കാൻ ഓടിയോ.....👍
  • അടിപൊളിയായിരുന്നു.. ബിരിയാണി കഴിക്കുന്നത് പോലെ തോന്നി👍👍👍👌👌👌
  • @devikaks9904
    വെറുതെ ഇരുന്നപ്പോ ചുമ്മാ അടിച്ചു നോക്കിയതാ. പെട്ടന്ന് ഉണ്ടാക്കാൻ പറ്റി. സിമ്പിൾ style.. സൂപ്പർ..
  • @binduvalsan1359
    Njan ith boiled rice vech undackarund .kuttikalck schoolil koduthu vidan nallathanu .ithe pole egg rice undackam .kuttikalck ithellam koduthu seelippickam .egg rice cheyyumpol chillie powderinu pakaram pepper use cheyyam
  • ഞാൻ തേടിയിരുന്ന ചോറ്😋😋😋