നാടൻ Chakkakkuru Muringayila Curry ഇങ്ങനെ ഉണ്ടാക്കിയാൽ ചോറ് കാലിയാവുന്നതറിയില്ല//Muringayila Curry

526,408
0
Published 2023-05-01
Hi friends

ചക്കക്കുരു മുരിങ്ങയില കറി എല്ലാവരും ഉണ്ടാക്കാറുണ്ടാവും. ഇനി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഉണ്ടാക്കി നോക്കു. സൂപ്പർ ആയിരിക്കും. ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് feedback അറിയിക്കണേ.

1) 2 നാടൻ മുരിങ്ങ ഇല രുചിക്കൂട്ടുകൾ//Kerala Traditional Moringa Leaves Recipes/Drumstick Leaves Recipes👇

   • 2 നാടൻ മുരിങ്ങ ഇല രുചിക്കൂട്ടുകൾ//Ker...  

#nadanmuringayilachakkakkurucurry
#muringayilarecipe
#chakkakkururecipe
#easycurry
#tasty
#easy
#tastyrecipes
#healthy
#healthycurry
#quickrecipe
#quick
#quickcurry
#easymuringayilacurry
#nadancurry
#muringayilacurrykeralastyle
#muringayilacurrymalayalam
#curryrecipe
#easycurryrecipe
#easycurryforlunch
#easycurryforrice
#chakkakkururecipe
#nadsnrecipe
#traditionalrecipe
#bequickrecipes

All Comments (21)
  • @afrimol9955
    Chakkakuru murighaila curry valare nannayitund enik ishtam anu eni undakumbol ethupole try chyyth nokanam great sharing thanks waiting next recipe video
  • @foodworld4474
    Chakkakuru muringa ela curry adipoli anetto healthy ayitulla nalloru curry thanne chorine nalloru ozhichu curry thanneya
  • @Vijay-ls9eq
    very well prepared looks so tasty and healthy keep posting
  • Such delicious recipe, very well prepared best have shared as always dear, , thanks dear you for your sharing.
  • എനിക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണ് മുരിങ്ങയും ചക്കക്കുരുവും തേങ്ങ അരച്ചുവെക്കുന്ന 👍👍
  • @megham398
    Chakkakuru muringayila curry ishtapettu ..chorinte koode valare tasty ayitulla oru recipe ayirunu ..will try ..keep going
  • വെളുത്തുള്ളിക്ക് പകരം ചെറിയുള്ളിയും തേങ്ങാ കൊത്തും ആണെങ്കിൽ സൂപ്പർ
  • @nunuf8083
    adipoliyayittundu .nalla naadan curry recipe kandit thanne choru kazhikkan thonuvanu.ende fvrt curry aanu edupole undakkiyittilla try aakanam
  • murigayila curry super anallo healthy curry thanks for sharing this yummy recipe
  • Chakkakuru muringa ela curry ethe pole undakki nokkiyettila will surely try it out
  • ഞാൻ ഉണ്ടാക്കും 👌🏻👌🏻👌🏻
  • വളരെ ടേസ്റ്റി ആണ് അതുപോലെ തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി തന്നെയാണ് കുട്ടികൾക്ക് ഇത് വളരെ നല്ലതാണെന്ന് എന്റെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാറുമുണ്ട് വളരെ ടേസ്റ്റി ആണ് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ
  • @najiaslam6132
    എന്റെ ഇഷ്ടപെട്ട സാധനമാണ് ചക്ക കുരു അടിപൊളി dear
  • Chakka jury mitigation adipoli combination aan,,,Enteyum favorite curry aan idh. ,,,tempting one
  • chakkakkuru muringayila curry valare healthy dish aanu..bhayankara ruchiyum aanu
  • @FaisalFathah
    ഈ കറി സൂപ്പർ ആ ട്ടോ ഞാൻ ഇടക്ക് ഇടക്ക് ഉണ്ടാകും അടിപൊളി
  • ഞങ്ങളും വയ്ക്കാറുണ്ട് ഈ കറി നല്ല ഇഷ്ടമാണ് എനിക്ക് !