EMMANUEL malayalam christian devotional song~

1,273,832
0
Published 2008-12-20
a beautiful malayalam devotional song!

All Comments (21)
  • @MAYILPPEELI88
    2024 il കേൾക്കുന്നവർ ഇവിടെ വായോ
  • ഈശോയെ നമ്മുടെ ഇമ്മനുവേൽ വാവയെ കാത്തു രക്ഷിക്കണേ, ഒരു കുഴപ്പവും കൂടാതെ എനിക്കു അങ്ങ് തരണേ ഉണ്ണിയെ 🙏🏻ഈശോയെ...
  • @naaztn1392
    എന്തൊരു ശബ്‌ദം ഹോ സൂപ്പർ ചേട്ടാ ഞാൻ ഒരു മുസ്ലിം ആണ് ഇ സോങ് എന്റെ ചങ്കാണ്
  • @SherlyA-ip6em
    എമ്മാനുവേൽ എമ്മാനുവേൽ നിന്നോടു കൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു (2) BG... ആകാശത്തെങ്ങും തേടേണ്ട നീ താഴേ ഈ ഭൂവിലും തേടേണ്ട നീ കനിവിൻ നാഥൻ സ്നേഹ സ്വരൂപൻ എന്നും നിൻറെ കൂടെയുണ്ട് (2) ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും (എമ്മാനുവേൽ...) BG... ഭൂമിയിൽ ഏകനാണെന്നോർക്കേണ്ട നീ ദുഖങ്ങൾ ഓരോന്നോർത്തു കേഴേണ്ട നീ സ്നേഹിതനായി സാന്ത്വനമായി ദൈവമെന്നും കൂടെയുണ്ട് (2) ഇന്നു നിൻറെ മാനസം നീ തുറന്നീടിൽ എന്നുമെന്നും ഈശോ നിൻറെ കൂടെ വാഴും (എമ്മാനുവേൽ...2)
  • @arunanto9936
    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടാ ഗാനം 😍എന്റെ മകന്റെ പേരും Emmanuel 🥰
  • @bibi5554
    ദൈവം നിന്നോടു കൂടെ വാഴുന്നു
  • @sunnymathew1847
    മാർക്കോസ് ചേട്ടൻ പാടിയ sooper ഗാനം, അടിപൊളി,,,,,
  • @hudsonj995
    I am Tamil, I am simply in love with Malayalam songs, which draws me to learn this wonderful language.
  • @jobyjoseph6419
    എന്നും എന്റെ കാതിൽ കേൾക്കാനാഗ്രഹിക്കുന്ന മനോഹരമായ ഗാനം.
  • @safarsafar39
    മാർക്കോസ് നിങ്ങൾ മുത്താണ് ഞാൻ ഒരു പാട് തവണ കേട്ടിട്ടുണ്ട് താങ്കളുടെ പാട്ടുകൾ ഭക്തി ഗാനങളുടെ രാജാവ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
  • @emmanuelkalloos
    പണ്ട് പള്ളിയില്‍ കുര്‍ബാനയുടെ സമയത്ത്‌ ഈ പാട്ടു വരുമ്പോ catechism ക്ലാസ്സ് ile പിള്ളേരൊക്കെ എന്നെ നോക്കി naatikkum... ഈ പാട്ട് കുര്‍ബാനയുടെ ഇടയില്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു നിന്നിരുന്ന those days. Nostu. ❤️. Marcos ishtam..
  • ഇ song വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍
  • @Campermod
    ഭൂമിയിൽ ഏകനാന്നെന്നോർക്കേണ്ട നീ.. ദുഃഖങ്ങൾ ഒരോന്നോർത്ത് കെഴേണ്ട നീ സ്നേഹിതനായി സാന്ത്വനമായി- ദൈവമെന്നും കൂടെയുണ്ട്.
  • @leochristy9528
    തഴെയി ഭൂമിയിൽ തേടുക നി കനിവിൻ നാഥൻ സ്നേഹസ്വരൂപൻ ഇപ്പോൾ നിന്റെ കൂടെയുണ്ട്
  • I heard this song in 1995 without knowing its meaning but It touches me very deeply till today 2024 i am listening Iam Mizo fro Mizoram
  • @priyeshdas7494
    I don't know how many times I had listened this song. It is so touching..
  • @babubabuu310
    I like my jesus very much love you💖💖💖💖💖💖💖💖💖