Luthiniya (karthave kaniyaname) Malayalam Christian devotional Song-HD

2,747,264
0
Published 2009-12-16

All Comments (21)
  • @sarathdas2351
    ഈ..പാട്ട് വെറുതെ കണ്ണടച്ച് കേട്ടാലും പെരുന്നാളിന് പള്ളിമുറ്റത്ത് നിൽക്കുന്നത് ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ ....?
  • പള്ളിപെരുന്നാളിന് ഈ പാട്ടു കേൾക്കാൻ പോയവർ ലൈക്ക്
  • @varunplr
    കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ......... വിശുദ്ധി വിരിയും പാതകളിൽ ചരിച്ചു നാഥനു സമോദം നിറച്ച പാവന വീരാത്മാ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് ക്രൂശിതനായൊരു ദൈവത്തിൻ പൂജിതമാം തിരു മാത്രുകയാൽ കുരിശിൻ പാത പുണർന്നവനെ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് ആനന്ദത്തിലും അല്ലലിലും പ്രീതി മഹേശന് ചേർത്തൊടുവിൽ നിത്യ കിരീടമണിഞ്ഞവനെ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്....... വിനീതനായ വിശുദ്ധാത്മാ വിരിഞ്ഞ പൊന്തിയ വിൻമലരെ നിറഞ്ഞ നീതി പുണർന്നിടുവാൻ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് ലോകവും അതിനുടെ ആശകളും ധീരതയാർന്നു വെടിഞ്ഞവനെ വിനയത്തിൻ തിരു മാതൃകയേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് ഉലകിൻ മോഹന ദീപം നീ കരയുടെ ശാശ്വത ലവണം നീ മലയിലുയർന്നൊരു നഗരം നീ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്..... ഉപവാസത്തിൻ പാതകളിൽ പ്രാർത്ഥന തീർത്തൊരു ദീപവുമായ്‌ മാഞ്ഞു കിരീടമണിഞ്ഞവനേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് സ്വർഗ്ഗതലത്തു മഹോന്നതമാം നിക്ഷേപങ്ങൾ നിറച്ചവനേ ചിന്തകൾ വിണ്ണിൽ ഉയർത്തിടുവാൻ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് വിനയത്തിൻ തിരു ദർപ്പണമേ ശാന്ത ഗുണത്തിൻ പാർപ്പിടമേ ദുഃഖിതനൂഴിയിൽ ആശ്രയമേ ദിവ്യാനുഗ്രഹമേകണമേ........... കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേക്ഷമേ നാഥാ, പാപം പോറുക്കേണമേ നാഥാ പാപം പോറുക്കേണമേ ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേക്ഷമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേക്ഷമേ നാഥാ, ഞങ്ങളില്‍ കനിയേണമേ നാഥാ ഞങ്ങളില്‍ കനിയേണമേ
  • @jins661
    ഇപ്പോ മനസിൽ പ്രദക്ഷിണം, ചെണ്ട, ബാന്റ്, രൂപമെടുക്കൽ, കതിന , മാലപ്പടകം ആകെ ബഹളം What a feel .....
  • @godslove8282
    ഇത് കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
  • ഇനി എന്ന് ഇതുപോലെ ആഘോഷമായി ഒരു തിരുനാൾ പ്രദക്ഷിണം കൂടാൻ പറ്റുമോ ആവോ?? ഏശുവേ അങ്ങ് വേഗം ഈ മഹാമാരിയുടെ മേൽ പ്രവർത്തിക്കണമേ 🙏🙏🙏
  • @Eleanor_World
    പള്ളി മണി അടിച്ചു പ്രദക്ഷിണം ഇറങ്ങുന്നത് ഓർമ വരുന്നു
  • തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുത്ത ഫീലിംഗ്.... Very nice.... Nostalgic feelings....
  • ലോകത്തിൻ പാപങ്ങൾ താങ്ങും ദൈവത്തിൻന്മേഷമേ നാഥപാപം പൊറുക്കേണമേ ...''
  • ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം...
  • അമ്മേ കൃപസനം പ്രസാദവര മാതാവേ റഷ്യയിൽ MBBS പഠിക്കുന്ന എന്റെ മകൾ കുഞ്ഞനുജത്തി ആയി കാണുന്ന സോഫിയ (sonia)എന്ന മകളുടെ മെന്റൽ dpresion enna rogam മാറ്റി ആ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും മനോവിഷമം മാറ്റിക്കൊടുക്കേണമേ എന്ന് അമ്മ മാതാവേ ദൈവ പുത്രനോട് അപേക്ഷിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
  • @bachuforever1419
    ഈ ഗാനം ആലക്കോട് പള്ളി പെരുന്നാളിന് ഇപ്പം കേട്ട് വന്നതേ ഉള്ളൂ... ❤️❤️🤩👍
  • @sudarshanr1027
    ഭയവും അസ്വസ്ഥതയും നിസ്സഹായതയും നിരാശയും കലിയു० മാറ്റി തരേണമേ
  • @joyaljoseph8371
    ഇടവക തിരുനാൾ ഓർമ്മകൾ വരുന്നു
  • @rajupaul9052
    സ്വർഗാനുഭവ ത്തിലേക്കു കൊണ്ടുപോകുന്നു...... ദൈവത്തിനു സ്തുതി... 🙏🙏
  • ഇതു കഴിഞ്ഞാൽ ഉടൻ പ്രദക്ഷിണമല്ലേ? ഒടുക്കത്തെ നൊസ്റ്റാൾജിയ....!
  • നീണ്ട രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും പള്ളികളൊക്കെ തുറന്നു ഇത്തവണ പ്രശ്നങ്ങൾ ഒക്കെ മാറി ഇനി മുതൽ എല്ലാ പള്ളികളിലും തിരുനലുകളും പാട്ടു കുർബാനയും ആളുകളും പരിപാടികളും ഒക്കെയായി അടിച്ചു പൊളിക്കണം ഈ ഗാനത്തിന്റെ ഫീൽ അതൊന്നു വേറെയാ