അടുക്കളയിൽ വേണ്ടേ അടുക്കും ചിട്ടയും ...

Published 2021-04-23

All Comments (21)
  • അറിവുകളെ അടുക്കും ചിട്ടയോടും കൂടി ഉപയോഗപ്പെടുത്തി അടുക്കള ജോലി ലഘൂകരിക്കേണ്ടതെങ്ങനെയെന്ന് പറഞ്ഞു തന്ന ടീച്ചർക്ക് ഒത്തിരി നന്ദി.
  • @user-lq3pz5je5c
    നമസ്തേ ടീച്ചർ ഇത്രയും ഭംഗിയായി അടുക്കള എങ്ങനെ ക്ലീൻ ആക്കാം എന്ന് മനസിലാക്കി തന്ന ടീച്ചർന്നു നന്ദി അറിയിക്കുന്നു ടീച്ചറിനെ പറഞ്ഞപ്പോഴാ എന്റെ കുട്ടിക്കാലത്തെ പഴയ ഉറപ്പുരയും പതപുരവും ഓർമ്മ വരുന്നു എന്റെ മുത്തശ്ശി പഴയ അടുക്കളയിൽ ഇരുന്നു പാചകം ചെയ്യുന്നത് ഞാൻ ഓർത്തു
  • ഏറ്റവും നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ടീച്ചർ മനസിന്റെ ഭാരം മാറിക്കിട്ടി
  • @narayananps774
    I graduated in1970 and worked for32 years in different labs and now a Sanskrit teacher.Orderliness of those early years had a definite effect throughout , as teacher pointed-out .
  • Very nice Teacher, appreciate this self discipline 🙏, wish the new generation emulate this habit 😀
  • Super... യൂസ്ഫുൾ വീഡിയോ 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
  • @asharamdams1167
    ഇന്നാദ്യമായാണ് ടീച്ചറിന്റെ ചാനൽ കണ്ടത് ഒരുപാടിഷ്ടമായി അടുക്കും ചിട്ടയും കാര്യത്തിൽ ഞാനും ഏറെ കുറെ ഇതുപോലെയാണ് ഇനിയും ഇതു പോലെ ഉപകാരപ്രദമായ വീഡിയോകൾ ഇടണേ
  • കൊള്ളാം സൂപ്പർ ഇതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പിന്നെ അതിൽ ചെറിയൊരു ബോക്സ് കണ്ടു മല്ലി മുളക് ജീരകം ഇങ്ങനെയുള്ള ചെറിയ സാധനങ്ങൾ പെട്ടെന്ന് എടുക്കാൻ വേണ്ടി എന്റെ അമ്മ അരയ്ക്കുന്ന അമ്മിയുടെ തൊട്ടുമുകളിൽ എടുക്കാൻ എളുപ്പത്തിന് വെച്ചിരിക്കും എനിക്ക് ഇപ്പോൾ ഓർമ്മ വന്നു താങ്ക്യൂ ടീച്ചർ എനിക്കിനി ഇതേ പോലത്തെ ഒരു ബോക്സ് വാങ്ങണം 😍🥰🙏
  • @anilar7849
    🙏school🎒📚 lab adakumchitta jeevadatilum upagaramayi😇👍/nice to hear kuttikaala kada😊/👌arrangements
  • @ushaunni8389
    ടീച്ചറെ നന്നായിട്ടുണ്ട് വിവരണം കേട്ടുകൊണ്ടിരിക്കാൻ നല്ല രസം .👍
  • @shynaphilip2908
    Thank you Teacher, A very nice advice especially at this lockdown days God Bless You.
  • 🙏🏻🙏🏻🙏🏻🙏🏻 നല്ല ടീച്ചർ...... കേൾക്കാൻ സാധിച്ചത് ദൈവാനുഗ്രഹം......... നന്ദി...
  • മാഷാ അല്ലാഹ് . ഇതെല്ലാം പുതിയ തലമുറ കേട്ട് പ്രാവർതീകമാകട്ടെ. ടീച്ചറേ അല്ലാഹു അനുഗ്രഹിക്കട്ടെ.
  • @ushakumari8866
    നന്നായിട്ടുണ്ട് Thankyou teacher
  • ടീച്ചറമ്മേ... Supr- ഒരു പാട് സ്നേഹവും അടുപ്പവും തോന്നും എൻ്റെ ആരൊക്കയോ ആണെന്ന തോന്നൽ.ഒ രു പാട് സ്നേഹം. നന്ദി
  • @minic2125
    വർഷങ്ങൾ ക്കു മുമ്പുള്ള ലാബ് ഓർമ്മകൾ.നല്ല അവതരണം ഒത്തിരി ഇഷ്ടം ടിച്ചറമ്മയെ
  • @babithas888
    ഇത്രയും നന്നായി, ശാസ്ത്രീയമായി, സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചറമ്മയ്ക്ക് ഒരായിരം പ്രണാമം
  • Very good usefully vidios thanksgiving,, ഞൻ ഇപ്poza കണ്ടത്,,❤❤🎉