മകൾക്ക് അമ്മച്ചിയുടെ അടുക്കള രഹസ്യങ്ങൾ | MY KITCHEN SECRETS | | Annammachedathi Special

Published 2021-05-29
അടുക്കളയിൽ ചില സൂത്രപ്പണികൾ പ്രയോഗിച്ചാൽ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാം

All Comments (21)
  • @kashinathas5238
    അമ്മച്ചി എത്ര പാവമാ അമ്മച്ചിക്ക് എന്നും happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
  • അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്. എന്നും ആ രോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രകിക്കട്ടെ 😍
  • കൊള്ളാം അമ്മച്ചി ഇപ്പോഴത്തെ തലമുറയ്ക്ക് കൊടുക്കാൻ പറ്റുന്ന നല്ല ഉപദേശം 👍❤️
  • @englishlove8245
    ഇത്രയും നല്ല ഉപദേശം തന്ന അമ്മച്ചിക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നന്ദി അമ്മച്ചി. ഇനിയും ഇതുപോലുള്ള വിഡിയോ ചെയ്യണേ....!
  • @gopimohan2847
    👌👌👌അമ്മച്ചി..... ഒരു പുസ്തകം വായിച്ച അനുഭവം.... അത്ര നന്നായി പറഞ്ഞു തന്നു...
  • Ammachi..thaankal oru nalla sthreeyaanu...orupaadu kashtathakalil koode kadannupoya vyakthiyaanu...pakshe innathe upadesham valare pazhanjanaayipoyi...ammachiyepole ithrayum kashtapaadukal anubhavichu valarnnathum, kettipoyathumaaya oru muthirnna sthree ipozhum marumakkal adimayaayi jeevikkanam ennulla reethiyil itharam chinthakal prolsahippikkunnathinu pakaram aa penkutty kettichellunna veettile aalukal aa puthiya kuttye manasilaakkiyum, avalkku swantham veedintethaaya swaathanthryangal anuvadhichu kodukkaanum shramikkanam ennu venamaayirunnu lakshakkanakkinu subscribers ulla chanelinte owner aaya ammachi cheyyan...njan upadeshichathalla...but ee video valare prakritha chinthayaanu...sthreeye ennum adimayayi kaanunna chintha...marumakal ethra chodhichum kandum pravarthichaalum mosham parayunna chila bharthruveettukarum undu...anganeyulla veettukarkku ithu kooduthal thettaya message aanu nalkuka...kuttam theernittu anganeyulla veettukar marumakale pothuve veruthe vidaarilla marumakal bhoomiyolam kshamayullavalum,, ellam kandum kettum cheyyunnavalumaanenkilum
  • @Linsonmathews
    അമ്മച്ചിടെ റെസിപികൾ അതൊരു സംഭവം തന്നെയാണ് 👍 എല്ലാം അടിപൊളി ❣️
  • @EazyHome
    അമ്മച്ചിയുടെ പ്രായവും അനുഭവസമ്പത്തും വച്ച് അമ്മച്ചി പറഞ്ഞ കാര്യങ്ങളൊക്കെ വളരെ നല്ല ഉപദേശങ്ങൾ തന്നെയാണ്....പക്ഷേ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്...എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ,ഒരു വീട്ടിലേക്ക് ആദ്യമായി കയറിച്ചെല്ലുന്ന പെൺകുട്ടി അവളാണ് അവിടെ ശരിക്കും ഒന്നും അറിയാത്ത വ്യക്തി...ആ വീട്ടിൽ ഉള്ളവരാണ് അവൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടതും പഠിപ്പിച്ച് കൊടുക്കേണ്ടതും.അതിനുള്ള ക്ഷമ ആ വീട്ടുകാർ ആണ് ശരിക്കും കാണിക്കേണ്ടത്. ഒരു പെൺകുട്ടിയും താൻ കയറിച്ചെല്ലുന്ന വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനോ, സമാധാനമില്ലാത്ത ജീവിതം നയിക്കാനോ ആഗ്രഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല...99% പെൺകുട്ടികളും ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് ആയിരിക്കും ഒരു വീട്ടിൽ കയറി ചെല്ലുന്നത്...അവിടെയുള്ളവർ ആ കുട്ടിയോട് നല്ല രീതിയിലും സമാധാനത്തിനും പെരു മാറുകയാണെങ്കിൽ തിരിച്ചും തീർച്ചയായും അത് കിട്ടാതിരിക്കില്ല....എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കാൻ കഴിയട്ടെ...എല്ലാവർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയട്ടെ...
  • @judyjoseph4925
    Chodhikunathu thettu aanenkilu kshamikuka. Nammude chindhakalum reethikalum maarenda kaalam kazhinjille? Ipozhum ketti keri chellunna veedu oru enemy territory pole continue chyyano? Aanu pennu vythasam illathe ellarem padipikunnu, ellarum joli nedunnu, enittu aanu ipo kalyanam kazhkaarullathu. Janichapo thottu 20- 25 varsham vare okke sheelichathum kandathum jeevichathumaaya reethikalu otta divasam kondu maati, theerthum vythasthamaya oru naatileyo veetileyo reethiyileku aakan parayumbo engane saadhikum? Ammachiyude kalayanathinte annu karanjathum ee maatam pedichu alle? Innum enthinu inganoru pressure sthreekalku matram kodukunnu? Kalyanam kazhnju janichu valarna veedum naadum bandhukalem vittu oru pennu keri varumbo nthukondu avale kurachukoodi ulkollan sremiku ennu parayunilla? Ammachide life oru inspiration aanu, hardwork kondu matram jeevithathilu nthu undelum nediyittulla aalaanu Annamma chedathi. Ee channelilu etom istamulla oru karyam koode ninnu cook chyyunathu aanu aaya makan aanu, Babu chettan aanu ennullathaanu. Athokke kaalathinte maatamaanu. Athupole kalyanam kazhnjulla reethikalum maarenda kaalam pandeku pande kazhinjille? Innum pedichu veno oru complete adult aaytulla yuvathi bharthavinte veetileku adjust aakan? Ningalu dyryam aayi munnottu poku ennu yuvaakkalodu parayunna Ammachi inganem parayumbo personally sangadam und.
  • @lalyscaria6587
    ഇതാണ് വീട്ടിലെ അമ്മച്ചി ചക്കര ഉമ്മ കൊള്ളാം super Super ,Super
  • @tharaj.s.5778
    പ്രിയപ്പെട്ട അന്നാമ്മ ചേട്ടത്തി, ചേട്ടത്തിയുടെ സംസാരം കേട്ടപ്പോൾ, പ്രത്യേകിച്ച് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മയ്ക്ക് അവരുടെ അമ്മൂമ്മയുടെ വാക്കുകൾ ഓർമ വന്നതായി പറഞ്ഞു. 35 വർഷങ്ങൾക്കു മുൻപ് അമ്മ വിവാഹിതയായപ്പോൾ ഇതു പോലുള്ള ഉപദേശങ്ങളാണ് അമ്മൂമ്മ നൽകിയത് എന്നു പറഞ്ഞു. ആ ഉപദേശങ്ങൾ പാലിച്ചതുകൊണ്ടാവാം അമ്മയ്ക്കു ഇന്നും അച്ഛന്റെ വീട്ടിൽ നല്ല പേരാണ്. 🙏
  • അമ്മച്ചിടെ വീഡിയോ മുടങ്ങാതെ കാണുന്ന എന്നെ പോലെ ഉള്ള പ്രവാസികൾ ഉണ്ടെകിൽ ലൈക് അടി ....
  • @hishanamk4012
    കേട്ടിരിക്കാൻ നല്ല രസം ഇനിയും പ്രതീക്ഷിക്കുന്നു
  • @user-nl8xn1xs5t
    അമ്മച്ചി.... ഒരുപാടു ഇഷ്ടം ♥♥♥♥♥♥
  • @nainibijuhi9321
    Ammachintea varthanm kettirikkan nalla rasama ,thanku for u r secrets
  • @jaisasaji2693
    എന്റെ അമ്മച്ചീ 100%സത്യം ആണ്. 👍👍ഇത് ചാനൽ തുടങ്ങിയ കാലത്തേ പറയേണ്ടതായിരുന്നു 👌👌എല്ലാവർക്കും ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആണിത് 🙏🙏🙏🌹🌹🌹❤❤❤
  • @Joby_Abraham
    Thank you so much Ammachi for your valuable advice and tips..God bless you...
  • Nalla advice. Epoozhathae thala mura ariyendunna kariyangal.super anmachi👍