ബാക്കി വരുന്ന ചോറ് ഇനി കളയല്ലേ മുട്ട വേണ്ട വെറും മൂന്ന് ചേരുവ മാത്രം മതി മക്കളെ ഈ കേക്ക് ഉണ്ടാക്കാൻ

Published 2023-10-26

All Comments (21)
  • @rasmiyakhan1556
    Ningalude കലത്തപ്പം ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി
  • നിങ്ങൾ അധിക അലക്കാതെ ചെറുതാക്കി നീട്ടം കുറച്ച് സംസാരിക്കും
  • @flowersvideo4538
    അടിപൊളിയായിട്ടുണ്ട്👍👍👍👍
  • @FatimaOk-nq6nb
    Thatha lam Hiba nigale aar kaliyakiyalum nigal ath karyamakanda njanum undakki ee cake adipoli
  • @FAWANVLOGZZ
    അടിപൊളിയാ ഞങ്ങൾ ഉണ്ടാക്കിട്ടോ 👌👌👌
  • @Lathiob
    Thatha super എന്ത് എളുപ്പം.
  • @Razak-ci6tt
    സംസാരം ഉണ്ടായാലെന്താനല്ലരസമാണ്
  • @juvairiyapt3039
    അടിപൊളി വീട്ടിൽ ട്രൈ ചെയ്യണം😋
  • @user-ip8iq1sc9x
    സൂപ്പർ ആണുട്ടോ എല്ലാവർക്കും വേഗത്തിൽ ചെയ്തെടുക്കാം ❤
  • @seethak2924
    ഞാനുണ്ടാക്കി സൂപ്പർ കേക്ക്
  • @user-ew3os7fy7w
    കാണിക്കുന്ന കേക്ക്പോലെയല്ലല്ലോ ഉണ്ടാക്കിയത്