കരൾ ഞാൻ നൽകാം എൻ്റെ ഇക്കയെ എനിക്ക് നിങ്ങൾ തിരിച്ചു തരാൻ സഹായിക്കാമോ 09-07-2020 SHAHEEN K MOIDEEN

Published 2020-07-09
DATE:09/07/2020
കരൾ ഞാൻ നൽകാം എൻ്റെ ഇക്കയെ എനിക്ക് നിങ്ങൾ തിരിച്ചു തരാൻ സഹായിക്കാമോ.. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും ആകാത്ത ഖദീജയുടെ പൊട്ടി കരഞ്ഞു കൊണ്ടുള്ള വാക്കുകൾ ദയനീയം ആണ്..
----------------------------------------
ഇത് കാക്കനാട് കങ്ങരപ്പടി സ്വദേശി അനു മജീദ്.. യത്തീമായ ഒരു കുട്ടിയെ വിവാഹം കഴിക്കണമെന്ന മനസിലെ ആഗ്രഹം സഫലീകരിച് ജീവിതം തുടങ്ങിയിട്ട് ഒരു വർഷം ആകുന്നെ ഉള്ളു.. അപ്പഴേക്കും ആണ് അനൂപ് മജീദിന് ലിവർ രോഗം എന്ന വലിയൊരു പരീക്ഷണത്തിന് കീഴടങ്ങേണ്ടി വന്നത്.. ഇപ്പോൾ വളരെ എമർജൻസി ആയിട്ട് സർജറി ആണ് വേണ്ടത് ഭാര്യ ഖദീജ ലിവർ കൊടുക്കും പക്ഷെ സർജറിക്കുള്ള സാമ്പത്തീക ശേഷി ഈ കുടുംബത്തിന് ഇല്ല ഇരുപത്തി അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന ഈ സർജറിക്ക് വേണ്ടി ഈ നവ വധു തേങ്ങുകയാണ് മറ്റുള്ളവരുടെ മുൻപിൽ..ജീവിതത്തിന്റെ നല്ല സമയങ്ങളിൽ ആരോരും സഹായത്തിന്‌ ഇല്ലാതെ കണ്ണീരിൽ കഴിയുകയാണ്.. സ്വമനസുകളായ നിങ്ങളിൽ ആണ് ഈ സഹോദരിയുടെ പ്രതീക്ഷ മുഴുവനും.ഈ സഹോദരിയുടെ കണ്ണീരൊപ്പാൻ നമുക്ക് ഒന്നിച്ചുകൂടെ..

KHADEEJA
A/C NO: 39481124269
BANK: SBI
BRANCH :TRIKKAKARA
IFSC:SBIN0070339
-------------------------------------
Google Pay: ANU MAJEED 9995291099
----------------------------------------
MOB:9380141183
SHAHEEN: 9074757087
P M A SALAM:7907207367
SHAHID CHAVAKKAD:9895575729.
----------------------------------------
MAXIMAM SHARE ചെയ്ത് സഹായിക്കണേ plzz..

All Comments (3)
  • @AshiqAbzEdappal
    DATE:09/07/2020 / 07.30pm കരൾ ഞാൻ നൽകാം എൻ്റെ ഇക്കയെ എനിക്ക് നിങ്ങൾ തിരിച്ചു തരാൻ സഹായിക്കാമോ.. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും ആകാത്ത ഖദീജയുടെ പൊട്ടി കരഞ്ഞു കൊണ്ടുള്ള വാക്കുകൾ ദയനീയം ആണ്.. ---------------------------------------- ഇത് കാക്കനാട് കങ്ങരപ്പടി സ്വദേശി അനു മജീദ്.. യത്തീമായ ഒരു കുട്ടിയെ വിവാഹം കഴിക്കണമെന്ന മനസിലെ ആഗ്രഹം സഫലീകരിച് ജീവിതം തുടങ്ങിയിട്ട് ഒരു വർഷം ആകുന്നെ ഉള്ളു.. അപ്പഴേക്കും ആണ് അനൂപ് മജീദിന് ലിവർ രോഗം എന്ന വലിയൊരു പരീക്ഷണത്തിന് കീഴടങ്ങേണ്ടി വന്നത്.. ഇപ്പോൾ വളരെ എമർജൻസി ആയിട്ട് സർജറി ആണ് വേണ്ടത് ഭാര്യ ഖദീജ ലിവർ കൊടുക്കും പക്ഷെ സർജറിക്കുള്ള സാമ്പത്തീക ശേഷി ഈ കുടുംബത്തിന് ഇല്ല ഇരുപത്തി അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന ഈ സർജറിക്ക് വേണ്ടി ഈ നവ വധു തേങ്ങുകയാണ് മറ്റുള്ളവരുടെ മുൻപിൽ..ജീവിതത്തിന്റെ നല്ല സമയങ്ങളിൽ ആരോരും സഹായത്തിന്‌ ഇല്ലാതെ കണ്ണീരിൽ കഴിയുകയാണ്.. സ്വമനസുകളായ നിങ്ങളിൽ ആണ് ഈ സഹോദരിയുടെ പ്രതീക്ഷ മുഴുവനും.ഈ സഹോദരിയുടെ കണ്ണീരൊപ്പാൻ നമുക്ക് ഒന്നിച്ചുകൂടെ.. KHADEEJA A/C NO: 39481124269 BANK: SBI BRANCH :TRIKKAKARA IFSC:SBIN0070339 ------------------------------------- Google Pay: ANU MAJEED 9995291099 ---------------------------------------- MOB:9380141183 SHAHEEN: 9074757087 P M A SALAM:7907207367 SHAHID CHAVAKKAD:9895575729. ---------------------------------------- MAXIMAM SHARE ചെയ്ത് സഹായിക്കണേ plzz..
  • @AsifAsif-pu2on
    Aa sahodhrante rogam padachon yethrayum pettenn shifayakki kodukatte.. aammennn. Yellavarum aa sahodharane sahayikuka pls...