Channel Thumbnail

Telugu Malayalam Tamil Channel

933 subscriptores
0 visualizaciones

Información sobre Telugu Malayalam Tamil Channel

Hi friends 😊 Welcome to my channel. I am Arya Bhadra. Please subscribe, stay connected 🥰.thank you 😊

Learn Telugu Malayalam Tamil languages

പ്രിയ കൂട്ടുകാരെ, എൻെറ പേര് ആര്യ. തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകൾ മനസ്സിലാക്കുവാനും സംസാരിക്കാനും, രുചികരമായ ഭക്ഷണം പാകം ചെയ്യുവാൻ പഠിക്കാനും , അത് പോലെ തന്നെ കുഞ്ഞുങ്ങളുടെയും മറ്റും രസകരമായ നിമിഷങ്ങൾ കണ്ട് മനസ്സിന് കുളിർമയേകുവാനും, പല സ്ഥലങ്ങളെ കുറിച്ചും, ആരാധന ആലയങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ കൂടുതൽ അറിയുവാനും എല്ലാം ഈ ചാനൽ നിങ്ങൾക്ക് സഹായമാകും എന്ന് പ്രതീക്ഷിയ്ക്കുന്നു, അതുപോലെ തന്നെ സന്തോഷത്തോടെ സമയം ചിലവഴിക്കുന്നതിനുതകുന്ന നല്ല നല്ല വീഡിയോകൾ കാണുന്നതിനായി നിങ്ങൾ കൂടെ ഉണ്ടാവണം . കൂട്ടുകാരെ നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കുമോ🥰. നിങ്ങളുടെ സ്നേഹവും സഹകരണവും പിന്തുണയും ഉണ്ടാകുമല്ലോ അല്ലേ 😊🥰🤗

Canales Recomendados