EA Jabbar. കുർആൻ ക്ലാസ് 202 ബകറ (190) യുദ്ധസന്ദർഭമല്ല ! മൻസൂഖ് ആണ് !!

9,987
5
Published 2024-07-20
EA Jabbar. ഹുദൈബിയ സന്ധി ;ഒരു കൊലച്ചതിയുടെ കഥ!

All Comments (21)
  • മാഷെ, മുഹമ്മദ്, 53 കൊല്ലം മക്കത്ത് ജീവിച്ചു അതിൽ 28 കൊല്ലം കദീജയുടെ കൂടെ, (ഏക ഭാര്യ)ഇക്കാലത്ത് അള്ള വളരേ മാന്യമായ ആയത്തുകളാണ് കൊടുത്തിരുന്നത്പിന്നീട് കരീജയുടെ മരശേണശേഷം മദീനത്തെത്തി എണ്ണിയാലൊടുങ്ങാത്ത കൊടും ക്രൂരതകൾ , പെണ്ണ് പിടുത്തങ്ങൾ , കൊള്ളകൾ,13 കൊല്ലം മക്കയിൽ മര്യാദാ ആയത്തുകൾക്ക് വിപരീതമായി , കൊല്ലാനും , കൊള്ള നടത്താനും, ബലാൽസംഗം ചെയ്യാനും, ഇഷ്ടം പോലെ കല്യാണം കഴിക്കാനും വചനം അയച്ച് കൊടുത്ത അള്ള മുഹമ്മദിൻ്റെ സൃഷ്ടി മാത്രം എന്ന് ഉറപ്പിക്കുന്നു. ഇതൊക്കെ പകൽ പോലെ വ്യക്തമായിട്ടും ഈ നുണക്കഥ വിശ്വസിക്കുന്നവരുടെ കയ്യിൽ നിന്നും എന്തെല്ലാം കഷ്ടതകളാണ് ലോകം അനുഭവിക്കുന്നത്.
  • @SAJUNOCHIMA
    ഗോത്ര മദ്ധ്യകാലഘട്ടങ്ങളിൽ മനുഷ്യരെ നന്മയിലേക്കോ / ഉന്നതിയിലേക്കോ എത്തിക്കാൻ വേണ്ടി മനുഷ്യരാൽ രൂപീകരിച്ച വിവിധ മതങ്ങളും, ദൈവങ്ങളും ഈ ആധുനീക യുഗത്തിലും മനുഷ്യരെ വേറെ വേറെയായി കാണുവാനും, ബഹു ഭൂരിപക്ഷം മനുഷ്യരേയും😎😎😎 വിഢ്ഢികളുമാക്കീ കുറച്ച് പേരുടെ സർവ്വസുഖ ജീവിതത്തിനായി ഇരിട്ടിലേക്ക് ഇരുട്ടിലേക്ക് നയിക്കുന്ന നിലപാടിനെ ജബ്ബാർ മാഷിൻ്റെ ഖുറാൻ ക്ലാസുകൊണ്ടും, അതുപോലെ മറ്റ് മതവിശ്വസികളിൽപ്പെട്ട സ്വതന്ത്രചിന്തകരേ കൊണ്ടും മനുഷ്യർ ജനകീയ ജനാധിപത്യത്തിൻ്റെ ആത്യന്തീക അന്തസത്തയായ രാഷ്ട്രീയ ബോധം ജനതയ്ക്ക് ഉണ്ടാകട്ടെ മാഷിന് എല്ലാ വിധ ഭാവുകങ്ങളും❤❤❤
  • തലമുറകളോളം. നിലനിൽക്കട്ടെ, ഇനി വരുന്ന തലമുറകളും, ഇപ്പോൾ ഉള്ളവരും. ശ്രവിക്കട്ടെ, ഈ പ്രഭാഷണങ്ങളും ക്ലാസുകളും... നന്ദി....
  • @harik95
    22:18 ഇത് വായിച്ച് ഇതിൻ്റെ explanation കണ്ട് Muhammad എത്ര മഹാൻ ആണ് എന്ന് ഓർത്ത് കരഞ്ഞത് ഞാൻ ഓർക്കുന്നു.
  • @SamThomasss
    ഒരു കാര്യം ഉറപ്പാണ് ; നാളത്തെ തലമുറ ഈ ക്ലാസുകളെ ഒരു അമൂല്യനിധിയായി കണക്കാക്കും. ഇസ്ലാമിക് മത വിദ്യാർത്ഥികൾ പോലും_ അവരുടേതായ വിശദീകരണങ്ങളും മറുപടികളും കൂട്ടിച്ചേർത്ത് ആയാലും _ ഇത് പഠിക്കുക തന്നെ ചെയ്യും| കാരണം അവർക്ക് ഇതിൽനിന്ന് ഒളിച്ചോടാൻ ആവില്ല.
  • @sureshr9909
    എത്ര മാന്യമായി... സത്യസന്ധമായി... മാഷ് ഒരു മതഗ്രന്ഥത്തെ വിലയിരുത്തുന്നു,... 👍🏾👍🏾👍🏾
  • @Shamir-jx2pm
    നമസ്കാരം മാഷെ🙏🙏🙏
  • @AS-sk3vt
    ഉസ്മാൻ മരിച്ചോ എന്നറിയാത്ത അള്ളാ......
  • മാഷേ ഇതു അമൂല്യമായ ക്ലാസാണ്. സംശയമില്ല!
  • മാഷ് പറഞ്ഞ ഇന്നലത്തെ ക്ലാസ്സ്‌ കണ്ടിരുന്നു.... വായിച്ച ആ പുസ്തകത്തിന്റെ പേര് താരിഹുൽ ഇസ്ലാം ചരിത്രം എന്നാണല്ലേ....
  • Congratulations Jabbar Mashe Appreciate your Great Senseful Efforts Wish You Many Peace Long Life ❤❤❤❤❤❤❤❤❤
  • @josew202
    മാഷേ ലിയ്ക്കാത്തലി യുടെ വീഡിയോ കൂടുതൽ പരത്തി പറയുന്നത് കൊണ്ട് പലർക്കും അതിന് സമയം ലഭിക്കുന്നില്ല. അദ്ദേഹം ആവശ്യം ഇല്ലാതെ കൂടുതൽ കൂടുതൽ വിവരിക്കിന്നത് മടുപ്പുള് വാക്കുന്നു.
  • @cmntkxp
    അല്ലാഹ് sms അയച്ചു. ടിംഗ്.. മുഹമ്മദ് പറഞ്ഞു അഹ. ആയത് വന്നു 😮😮😮
  • @Pkjayan-c3b
    ക്ഷേത്രങ്ങളും. വിഗ്രഹ ങ്ങളും തകർക്കുന്ന പണി തുടങ്ങിയത് മുഹമ്മദ് തന്നെ
  • @sath296
    36.50 ഈ സംഭവങ്ങൾ മനസിലാക്കിയാണ് കോൺഗ്രസുകാർ BJP യിൽ ചേർന്നത്, ചേരുന്നത്😂
  • @AS-sk3vt
    ആയത്ത് ഇറക്കുന്നതും മുഹമ്മദ് തന്നെ....
  • ഇതായിരുന്നോ കാരുണ്യക്കടലായ മുത്ത് നബി 😇
  • കാരുണ്യവും കരുണയും പുട്ടിലെ തേങ്ങ പോലെ വരുന്നുണ്ടല്ലൊ