കല്ല്യാണം കഴിഞ്ഞ് എട്ടാം നാൾ ഭർത്താവ് ഭാര്യയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് | #OhMyGod | EP 413

99,296
0
Published 2024-07-21
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper

For marketing enquiries contact : 0471-7117000

Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.

Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn

#Kaumudy YouTube channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.

Watch previous episodes:

   • ലേഡീസ് ഹോസ്റ്റലിൽ കമ്പ്യൂട്ടർ സർവ്വീസ...  
   • അവിഹിതത്തിൽ മാർക്കറ്റിംഗ് യുവതികൾ പെട...  
   • കൺമുന്നിൽ വച്ച് കാർ തട്ടിയെടുത്ത  പ്ര...  
   • കാമ്പസിൽ പെൺകുട്ടിയുടെ അച്ഛൻ ചമഞ്ഞെത്...  
   • രോഗിയായി അഭിനയിച്ച് പണം തട്ടിയെടുക്കാ...  
   • നാടോടി സ്ത്രീകൾ മലയാളിയ്ക്ക് കൊടുത്ത ...  
   • പ്രേതബാധയിലെ ചിരിക്കഥ | #OhMyGod | EP...  
   • റോഡ് ഷോ അവതാരകയ്ക്ക് നടുറോഡിൽ വച്ചു ക...  
   • പെൺകുട്ടികളെ മദ്യപിക്കാൻ പഠിപ്പിച്ച ആ...  
   • അധോലോക സംഘത്തിന് മുന്നിൽപ്പെട്ട ആൾക്ക...  
   • ഇലക്ഷൻ പ്രചരണത്തിനിടയ്ക്ക് സ്ഥാനാർത്ഥ...  
   • ഓട്ടോയിൽ കയറ്റിയ ചാക്കുകെട്ടുകൾ കുരുക...  
   • വീട്ടുകാർ അറിയാതെ കണിക്കൊന്ന പറിച്ചെട...  
   • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ്യൂവിനിടയ്ക്ക് ...  
   • വീട്ടുപണിയ്ക്ക് വന്ന മേസ്തിരിയ്ക്ക് ക...  
   • മുഖകാന്തിയ്ക്ക് മുഖത്ത് ഇട്ട ഫെയ്സ് മ...  
   • പെണ്ണുകാണാൻ എത്തിയ ചെക്കനോട് അവൾ പറഞ്...  
   • അനുസരണ പഠിപ്പിക്കാൻ എത്തിയ ആൾക്ക് കിട...  
   • നായ്ക്കുരണപ്പൊടിയിൽ കുരുങ്ങിയ കടക്കാര...  
   • മിസ്ഡ് കോളിൽ കിട്ടിയ യുവതിയെ വിളിച്ചു...  
   • ഓർഡർ ചെയ്യാതെ വന്ന ഭക്ഷണവും കൂടെ വന്ന...  
   • വസ്ത്രങ്ങളില്ലാതെ ശരീരം കാണുന്ന കണ്ണട...  
   • ആലപ്പണിക്കിടയിലെ പ്രാങ്ക് കെണി | #OhM...  
   • കോഴി സ്പൈഡർ രോഗി നാട്ടിലിറങ്ങിയപ്പോൾ ...  
   • രോഗിയുടെ കൂട്ടിരിപ്പുകാരന് കിട്ടിയ ഹൊ...  
   • നൈറ്റ് ഡാൻസ് താരത്തെ കടന്നു പിടിച്ച ഭ...  
   • ഭർത്താവ് അറിയാതെ പൂജയ്ക്കെത്തിയ ആളിനെ...  
   • ബ്രോസ്റ്റഡ് ചിക്കൻ രുചിച്ചു നോക്കിയാൽ...  
   • രാഷ്ട്രീയക്കാർ ഓസിന് ഫുഡ് അടിച്ചപ്പോൾ...  
   • യുവാവ് ആടുമോഷണത്തിൽ പെട്ടുപോയ കെണിക്ക...  
   • ആണിനെ പെണ്ണ് തല്ലിയ സംഭവത്തിൽ കുരുക്ക...  
   • ആമ്പുലൻസിന് വഴി പറഞ്ഞു കൊടുത്തയാൾക്ക്...  
   • പാതിരാത്രിയിൽ യക്ഷിയ്ക്ക് മുന്നിൽ പെട...  
   • അന്യ നാട്ടുകാരൻ മലയാളിപ്പെണ്ണിനെ തേടി...  
   • മുടി കട്ട് ചെയ്യാനെത്തിയ ആൾക്ക്  കിട്...  
   • ദമ്പതികളെ അപായപ്പെടുത്താൻ ശ്രമിച്ചപ്പ...  
   • ചാടി ചാവാൻ ശ്രമിച്ച ആളിനെ രക്ഷിക്കാൻ ...  
   • സഹായിയെ പണം മോഷ്ടിക്കാൻ പഠിപ്പിച്ച ചി...  
   • ദേഷ്യം വന്ന സെക്കൂരിറ്റിക്കാരൻ പൊതുസ്...  
   • പട്ടാപ്പകൽ നാട്ടുകാരന്റെ മുന്നിൽ ഡ്രാ...  
   • മദ്യത്തിന് പണം ഇല്ലാതെ വന്നാൽ ഇങ്ങനെയ...  
   • ഉദ്ഘാടനത്തിനെത്തിയ നടി അഞ്ജിതയ്ക്ക് എ...  
   • ഓണത്തിന്  സാധനങ്ങൾ വില കുറച്ചു കിട്ടാ...  
   • പട്ടാപ്പകൽ അമ്മയെ ഉപേക്ഷിക്കാൻ ശ്രമിച...  
   • മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ ക...  
   • ഭക്ഷണത്തിന് പണം കൊടുക്കാത്തതിന് കടക്ക...  
   • ഭാര്യ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ...  
   • ഭർത്താവിന്റെ മുന്നിൽ വച്ച് മറ്റൊരാൾ ഭ...  
   • പെണ്ണിനെ സഹായിക്കാൻ ശ്രമിച്ചപ്പോൾ കിട...  
   • പെണ്ണുങ്ങളെ പറ്റിച്ച് ഭർത്താവ് കടന്നു...  
   • പിരിവുകാർ മോഷ്ടാക്കളായപ്പോൾ വീട്ടുകാർ...  
   • കടയ്ക്ക് മുന്നിൽ വേസ്റ്റ് കൊണ്ടിടാൻ ശ...  
   • സ്ത്രീയെ ശല്യപ്പെടുത്താൻ ശ്രമിച്ച ആൾക...  
   • പെൺകിളികളെ തേടിയിറങ്ങിയ അമ്മാവൻമാർ | ...  
   • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക് മുന്നിൽ വച്ച്...  
   • തടി മേസ്തിരിമാരുടെ തർക്കം തട്ടുകടയിലെ...  
   • ഗൾഫുകാരന്റെ ഭാര്യയിൽ നിന്ന് ഗിഫ്റ്റ് ...  
   • കൂട്ടുകാർ എട്ടിന്റെ പണി കൊടുത്തയാളിന്...  
   • ചെറുപ്പക്കാരി ഭ്രാന്തിയായപ്പോൾ നാട്ടു...  
   • സൈക്കിൾ ബാലൻസ് തെറ്റി കടയിൽ ഇടിച്ചു ക...  
   • ഭാര്യയ്ക്ക് 23 വയസ്സുള്ള മകനെ ഗിഫ്റ്റ...  
   • പണം ഭർത്താവ് തരും എന്ന് പറഞ്ഞ് പറ്റിച...  
   • മരിച്ചയാൾ പട്ടാപ്പകൽ അദൃശ്യനായി കൂടെ ...  
   • പച്ചവെള്ളം കൊണ്ട് മലയാളിയെ ഫിറ്റാക്കി...  
   • വീടിന് മുന്നിൽ കേബിൾ പോസ്റ്റിടാൻ കുഴി...  
   • ഭർത്താവിന്റെ കാമുകിയെ വഴിയിൽ കണ്ടപ്പോ...  
   • പെണ്ണിനെ കടയ്ക്കുള്ളിൽ ഒളിപ്പിച്ച ഉടമ...  
   • ഭാര്യയ്ക്കിട്ട് പണി കൊടുക്കാൻ തകർത്താ...  
   • കടയിൽ വരുന്നവരെ കൈവച്ച ആളോട് കടയുടമ ച...  
   • പെയിന്റടിക്കാരെ അടിച്ചുമലർത്തിയ സെക്യ...  
   • നടി അംബികാ മോഹൻ അറിയാതെ ഫാൻസുകാർ ചെയ്...  
   • ഡയറക്ടറെ കാണാൻ വന്ന പെൺകുട്ടിയ്ക്ക് ഭ...  

Subscribe for More videos :
goo.gl/TJ4nCn

Find us on :-
YouTube : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com/

Instagram :
www.instagram.com/kaumudytv
www.instagram.com/keralakaumudi

#ohmygod #prank #comedy

All Comments (21)
  • ഇത്ര അപകടം ഉള്ള സ്ഥലത്തു വച്ചു എങ്ങനെ ഉള്ള സീൻ ഒഴിവാക്കണം.. ആ കുട്ടി പാവം അവിവേകം കാണിക്കാഞ്ഞത് നന്നായി..
  • @sanoojss9210
    സ്ഥലവും പരിസരവും നോക്കി ഇ ങ്ങനെയുള്ള പ്രാങ്ക്സ് ചെയ്യാൻ ശ്രെമിക്കുക . ഒട്ടും മനോധൈര്യം ഇല്ലാത്ത കുട്ടി ആണേൽ എങ്ങോട്ടേലും എടുത്തു ചാടിയിരുന്നേൽ ഓ മൈ ഗോഡ് അഴിക്കുള്ളിൽ കേറിയേനെ .
  • @haneefavtr2719
    തമാശക്ക് പോലും ഭാര്യയോട് തന്നെ എനിക്ക് വേണ്ട എന്ന് പറയാൻ പാടില്ല. അത്രയും പവിത്രമായ ബന്ധമാണ് വിവാഹ ബന്ധം
  • @tomstshaji6087
    എനിക്ക് തന്നെ മൂന്ന് ബെസ്റ്റി ഉണ്ട് 😅😅😅 സാബു ചേട്ടൻ 😅😅🔥🔥
  • @user-gg5xi9jh2v
    ഇത്രയും നല്ല ഭാര്യ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ.. കുടുംബത്തെയും ഭർത്താവിനെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ആ പെൺകുട്ടി നല്ല ഒരു കുടുംബത്തിൽ ജനിച്ചു എന്നത് ഉറപ്പാണ്.. പാവം ആ പെൺകുട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി...
  • @inboxbuddy3011
    പാവം നിശകളങ്കയാ മനസ്സ് നിറയെ ഭർത്താവുനോടുള്ള സ്നേഹം 😍😍
  • @Noushad-sr2gh
    ആ പെണ്ണ് മനസ്സ് മാറി കൊക്കയിലെങ്ങാനും എടുത്തുചാടിയാൽ എന്താകും. ഇത്തരം സീനുണ്ടാകുവാൻ വലിയ കോക്കയുടെ ഒരതൊന്നും പോയി നിൽക്കരുത്.
  • @Sobin-dj2
    ഇതുപോലെ ആരെയും സ്നേഹികത്ത ഒരു പെണ്ണ് കുട്ടി സ്വപ്നങ്ങളിൽ മാത്രം. 👸
  • അനില മാത്രമാണ് ഇന്നത്തെ താരം.😂 നല്ല ശബ്ദം , അക്ഷര സ്ഫുടത .👍
  • 100.ശതമാനം സ്നേഹം ഉള്ള പെൺകുട്ടി....😍🥰🥰🥰
  • @mullashabeer4575
    ഷീല സംസാരിക്കുന്ന പോലെയുണ്ട് എന്നെ വിടൂ...
  • വേറെ പെണ്ണ് ആയിരുന്നു എങ്കിൽ അഞ്ചാം മിനിറ്റിൽ അവനിട്ടു അടി കിട്ടാൻ വകുപ്പുണ്ട്... അതിനു ശേഷം ബാക്കി അവൾക്കിട്ടും...
  • @saljimb9834
    നല്ല പെൺകുട്ടി... ഇത്തിരി കുത്തും ചവിട്ടും ഒക്കെ കാണും.. അനിയന് അടിയുടെ കുറവ് ഉണ്ടായിരുന്നു... ❤❤❤❤
  • കെടന്നോണ്ട് കാണുന്നവർ ഒണ്ടോ...?😌
  • @athira.b.t4974
    നല്ല കുട്ടി... ആ ഭർത്താവ് നന്നായി അഭിനയിച്ചു... നല്ല എപ്പിസോഡ് 👍🏼👍🏼
  • @rahinds5476
    അവർ ദേഷ്യപ്പെട്ടിട്ടും അവരുടെ മുഖം കൊച്ച് കുട്ടികളെ പോലെ ക്യുട്ട്...
  • സാബു ചേട്ടൻ വരുന്നത് വരെ കഥ ഒക്കെ സാബു ചേട്ടൻ വന്നപ്പോൾ ആ സ്ത്രീക്ക് നിങ്ങളെ മനസ്സിലായി പിന്നീടുള്ള അഭിനയം പൊളി
  • ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട എപ്പിസോഡ്, പിന്നെ എന്റെ അഭിപ്രായത്തിൽ ആ ഭർത്താവ് ഏറ്റവും ഭാഗ്യം ഉള്ളയാൾ, ഭാര്യ യാൽ ഇങ്ങനെ തന്നെ വേണം നല്ല ഡീസന്റ് സ്വഭാവം ഉള്ള പെൺകുട്ടി പെൺകുട്ടികൾ ഇങ്ങനെ തന്നെ വേണം സാബുച്ചേട്ടനും ഇതിൽ പ്രവർത്തിച്ച എല്ലാ പേർക്കും നന്ദി 🙏🏼
  • @machan1326
    ഞാൻ നിങ്ങളെ പ്രോഗ്രാം സ്ഥിരം കാണാറുള്ള ആളാണ് ഇന്ന് നിങ്ങൾ ഷൂട്ടിങ്ങിന് തിരഞ്ഞെടുത്ത സ്ഥലം വെരി ഡൈഞ്ജർ ടോപ്പിക്ക് ഇങ്ങനെ ഉള്ളത് ആയത് കൊണ്ടാണ്
  • @sriyasaran7246
    രണ്ടുമൂന്നടി കൊടുത്തു... ശരിക്കും അത് പോരാ... ഒരുമാതിരി മറ്റേടത്തെ പ്രാങ്ക്