ഇനി അരി അരയ്ക്കാതെ പത്ത്‌ മിനിറ്റ് കൊണ്ട് തയ്യാറാക്കാം പഞ്ഞി പോലുള്ള ഈ അപ്പം || Appam Recipe

1,224,391
0
Published 2021-01-25
1)Rava appam
2)ravaappam
#breakfastrecipe
#drshaniskitchen

Rava Appam is an instant breakfast recipe... can be prepared easily at home... For this recipe no need to soak rice..

Ingredients

Bombay rava / sooji rava 11/2 cup
warm water2 cups
yeast 1 tsp
sugar 1 tsp
wheat flour 3 tbsps
salt



















#drshani'skitchen
#Drshani'skitchen
#Drshaniskitchen

All Comments (21)
  • ഇന്നത്തെ ഞങ്ങളുടെ breakfast ഈ അപ്പം ആയിരുന്നു.. ഇതിന്റെ രുചി അപാരം തന്നെ.. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ഒത്തിരി നന്ദി.. എല്ലാവരും ഒന്നു ഉണ്ടാക്കി നോക്കിയേ.. വളരെ tasty n easy ആണു. സത്യത്തിൽ കറി ഒന്നും തന്നെ വേണമെന്നില്ല..♥🥰
  • @nadhifaizal1743
    ഞാൻ ഇത് ഉണ്ടാക്കി നോകീ. Adipoli👌, വളരെ എളുപ്പം, സോഫ്റ്റ്‌ & ടേസ്റ്റി
  • @ambilysaju128
    Super. പഞ്ഞി പോലുള്ള അപ്പം തന്നെ കിട്ടി. ഞാൻ കുറച്ചു ചോറും ഏലക്ക, ജീരകം കൂടി ചേർത്തു. ടേസ്റ്റി ആയിരുന്നു
  • @krishnaveni3770
    ചേച്ചി ഞാൻ ഇങ്ങനെ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്‌. 😍💕
  • @ushakumarig8848
    സൂപ്പർ. അടുത്ത ദിവസം തന്നെ ഉണ്ടാക്കാം.
  • @munnusworld5698
    Super ഉണ്ടാക്കി നോക്കണം 👍
  • Pangiyappam kanunmpol thanne ariyam valare soft anenne 👍👍🙏 Very good Recipe adipoli preparation Beautiful presentation my dear friend 🙏🙏🙏🙏👍
  • @thesnip9562
    അടിപൊളി വളരെ നന്നായിട്ടുണ്ടേ 👍😘
  • Very well explained. No doubts can arise. Thank u much. Will try tonight or tomo morning. Love from kuwait.
  • @Preemascookbook
    Super..nalla panji pole ulla appam..kannumbol thanne ariyam... good sharing