ചപ്പാത്തി മാവ് സേവനാഴിയിൽ ഇട്ടു നോക്കൂ രാവിലെ ഇനി എന്താളുപ്പം
Published 2024-07-04
All Comments (21)
-
Vellam kuravayirunnu. Valiya pathrathil vellam vetti thilakkumpol anu mavu pizhinju idandiyathu Two minutes kazhiyumlol ellam pongi mukalil varum. Appol kori thanutha vellathil idanam. One minute kazhi ju kori korupsthrathil idanam. Vellam Varnnathinu sesham masala undakki two fork kondu elakkanam. Super ayirikkum. Mavu kuzhakkumlol salt idathe kuzhakkanam. Appol pottathilla. Masala cherkkumpol salt ittal mathi.
-
ഇത് നൂഡിൽസ് എന്ന് പറഞ്ഞിട്ട് ബന്ധ ബിരിയാണി പോലെയായി എന്തായാലും പല്ലില്ലാത്തവർക്ക് സുഖമായി
-
ചപ്പാത്തിക്ക് ഇത്രയും പാടില്ലല്ലോ. 🤔
-
ഞാൻ ചപ്പാത്തി ഉണ്ടാക്കിക്കോളാം.. റിസ്ക്കെടുക്കാൻ വയ്യ
-
ഇതിൽ എത്രയോ എളുപ്പം ആണ് ചപ്പാത്തിയോ ഇടിയപ്പമോ ഉണ്ടാക്കാൻ
-
ആവിയിൽ വേവിച്ചു തേങ്ങ തിരുമ്മ്യതു ചേർത്ത് കഴിച്ചൂടെ? നന്ദി 👌
-
കഷ്ടം ചപ്പാത്തിയോ ഇടിയപ്പമോ ഉണ്ടാക്കി പച്ചക്കറിയും ചേർത്ത് കഴിക്കരുതോ ഇതെന്തിനു കൊള്ളാം പച്ച വെള്ളവും ഒഴിച്ചു😂😂😂
-
Njan ഉണ്ടാക്കാറുണ്ട്. കോൾഡ് water തന്നെ വേണം എന്നില്ല പൈപ്പ് വെള്ളം ഒഴുക്കി വിട്ടാൽ മതി.
-
Chappaathi maavu Cookeril idande thatha!!!🎉
-
Avar സംസാരിക്കുന്നതു കൊണ്ടല്ലേ ഇതുണ്ടാക്കുന്നത് എങ്ങനെ എന്ന് മനസിലാകുന്നത്.
-
വട്ടാണ് അല്ലെ. ചപ്പാത്തിയെന്ന് പറഞ്ഞിട്ട് ആകുന്നത് ന്യൂഡിൽസ് 😅
-
വേവിച്ച വെള്ളം കുറഞ്ഞു പോയി. അതാണ് കുഴഞ്ഞു പോയത്
-
ഉണ്ടാക്കിയപ്പോൾ എല്ലാം കൂടെ ഒന്ന് കലങ്ങി പോയല്ലോ
-
താത്ത സംസാരം ചുരുക്കി പറയൂ
-
ഒരു കടലാസിൽ നൂഡിൽസ് എന്ന് എഴുത് മുന്നിൽ വെക്കാരുന്നു. അത്രയ്ക്ക് ശരിയായിട്ടുണ്ട്...😢
-
പൊടി എപ്പോഴും തരിച്ചു ഉപയോഗിക്കാൻ ശ്രദ്ധിക്കുക
-
Nallla karriyam. Santhosham.
-
രാവിലെ എളുപ്പത്തിന് ഉണ്ടാക്കുന്നതാണോ ഇത് ജോലിക്കു പോകുന്നവർക്ക് ഉള്ള എളുപ്പ വഴിയായിരിക്കും അല്ലേ ഇതിലും എളുപ്പമല്ലേ ചപ്പാത്തി ഇത് സമയമുള്ളപ്പോൾ ഉണ്ടാക്കാ'ൻ സാധിക്കും
-
എന്തിനാ ഇങ്ങനെ ഇത്രയും വലിച്ചു നീട്ടുന്നത് ത൭ളള നീങ്ങളുടെ നാവ് കഴയ്ക്കത്തില്ലെ മതി ഇട്ടേച്ച് വായിൽ കുറച്ച് വെള്ളം കൊണ്ട് നിൽക്ക്
-
ഗോതമ്പ് പൊടി കൊഴുക്കട്ടയും ഉഗ്രൻ ആണ്