Prime Debate LIVE | മണ്ണിനടിയിലെ ജീവൻ | Ankola Landslide | Malayali Lorry Driver Arjun Missing

297,013
0
Published 2024-07-19
Prime Debate LIVE : കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ. നിലവിൽ നീക്കിയത് നാൽപത് ശതമാനത്തോളം മണ്ണ്. അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ സിലിണ്ടർ ഗംഗാവലിപുഴയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.

At Ankola, Karnataka, six people died after a landslide fell on the road. The tanker along with the lorry fell into the nearby river. The landslide fell on top of the people traveling in the vehicles.

#primedebate #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: www.facebook.com/news18Kerala/
Twitter: twitter.com/News18Kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

All Comments (21)
  • ദൈവമേ ആ മോനെ ജീവനോടെ രക്ഷിക്കാൻ കഴിയണേ ആ കുടുംബത്തിന്റെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ല
  • @suharamk6539
    റബ്ബേ ഒരു കുഴപ്പവും വരാതെ കാക്കണേ റബ്ബേ🤲
  • വാഹനം ഓൺ ആണെങ്കിൽ..ഓക്സിജൻ സർകുലേഷൻ ഉണ്ട് എന്നുള്ളതിന് തെളിവാണ്
  • ഇതാണ് ഇന്ത്യയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അവസ്ഥ!
  • @sheejasb161
    ഇവിടെ എന്താണ് നടക്കുന്നത് ഒരു ജീവന് ആരും വില കൽപ്പിക്കുന്നില്ല 100 മണിക്കൂറാവുന്നു ആ കുട്ടിയെ കാണാതായിട്ട് വലിയ രാഷ്ട്രീയക്കാരുടെ മക്കളായിരുന്നെങ്കിൽ ഇങ്ങനെ കേന്ദ്രവും കേരളവും തമ്മിൽ മത്സരിക്കുമായിരുന്നു കഷ്ടം ഒരു കുടുംബത്തിന്റെ താങ്ങും തണലും ആയിരുന്നു ഒരു പയ്യനെയാണ് കാണാതായത് അവന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കു ഈശ്വരൻ രക്ഷിക്കട്ടെ🙏🏻🙏🏻🙏🏻
  • @yarafathima
    പടച്ചോനെ അവരെ പെട്ടെന്ന് രക്ഷിക്കണേ കുടുംബത്തിന് സമാധാനം കൊടുക്കണേ🤲🏻
  • @BasheerKanjirala
    ജീവൻ രെക്ച്ചപ്പെടട്ടെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ഒരു പോറൽ പോലും ഇല്ലാതെ രെക്ച്ച പെടട്ടെ
  • ഇത്രയും ദിവസം വേണമോ. എവിടെ army / കേന്ദ്ര ദുരന്ത നിവാരണം ??
  • സുരേഷ് ഗോപിയെ നേരിട്ട് കേന്ദ്രത്തിൽ അറിയിക്കാൻ പറയുക. അല്ലെങ്കിൽ നേരിട്ട് പ്രൈം മിനിസ്റ്റർ ഓഫീസിലേക്ക് മെയിൽ ചെയ്യുക
  • എല്ലാബു ന്ധി മുട്ടും തീർന്ന് എത്ര യും പെട്ട ന്ന് കിട്ടട്ടെ നമ്മൾക്ക് പ്രാത്ഥിക്കാം
  • @Asiyashik
    അള്ളാഅമോനജീവനോടെ കിട്ടണേ അള്ളാ
  • സംസ്ഥാനങ്ങൾ തമ്മിൽ മത്സരിക്കാതെ കേന്ദ്രത്തെ അറിയിച്ചിരുന്നേൽ നേരത്തെ കിട്ടുമായിരുന്നില്ലേ
  • @sujasabu3346
    ആ തിരച്ചിൽ നടക്കുന്നതിന് അടുത്ത് ഞങ്ങൾ ടിവിയിലൂടെ കണ്ടതാണ് അവിടെയുള്ള മണം പിടിച്ചു നടക്കുന്നത് നിങ്ങളൊന്നു ശ്രദ്ധിച്ചുനോക്കൂ അവിടെ ഭക്ഷണം കഴിക്കാൻ വരുമ്പോൾ ചിലപ്പോൾ അർജുൻ ഡോഗിന് ഭക്ഷണം കൊടുത്തിട്ടുണ്ടാവും എന്തായാലും ആ ഡോഗ് ആ മൺകുനിയുടെ മുകളിൽ മണം പിടിച്ചു നടക്കുന്നുണ്ട്
  • @ajialex878
    കേരള സർക്കാർ എന്താണ് ഇടപെടൽ നടത്താത്തതു
  • @ajithdl1756
    മനുഷ ജീവന് ഒരു വിലയും ഇല്ലേ, ഇത്രയും ദിവസമായിട്ടും
  • ജീസസ് ആ മോനെ കാത്തോളണേ 🙏
  • ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻