കുറച്ചു ദിവസത്തിന് ശേഷം ചക്കര വീഡിയോയിൽ വന്നു😊ഇതുവരെ വരാതിരുന്നത് ഈ കാരണം കൊണ്ടാണ്🙏🏻

147,596
0
Published 2024-07-21

All Comments (21)
  • @kulsubeevi-nw3de
    ചക്കര വിഷമിണ്ട ഉപ്പാക്ക് വേണ്ടി പ്രതിക്ക് അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ഉമ്മാക്ക് സലാം പറയണ🤝🤲🤲🤲
  • @BismiBismi-zu6rl
    ചക്കരെ 😍വിഷമിക്കാതെ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ ഉമ്മാക്ക് അസ്സലാമു അലൈകും പറയണം ചക്കരയാണ് ആദ്യമൊക്കെ എപ്പോഴും മരുന്ന് ഉപ്പാക്ക് കൊടുക്കുക നിങ്ങൾക്ക് സമാദാനം തരട്ടെ വൈറൽ പനിയാകും dr പറയുന്ന പോലെ ചെയ്യു മഞ്ഞൾ പൊടിയിട്ട് ആവി പിടിക്ക് അണുക്കൾ നശിക്കും 🤲
  • @shz7162
    ചക്കരേ കണ്ടപ്പോൾ ഭയങ്കര സങ്കടം നല്ല വിഷമ ണ്ട അവൾക്കു ദുഹാ ചെയ്യാം നമ്മൾക്ക് 🤲🏻🤲🏻🤲🏻
  • @niyaskkv8428
    നിജാസെ നീ എന്നും വീഡിയോ ഇടണം നിന്റെ വീഡിയോ ഞങ്ങൾ കാത്തിരിക്കുന്നു സബ്സ്ക്രൈബ് ചെയ്യാൻ നല്ല ഫാമിലി നിന്റെ ഉമ്മയും ഉപ്പയൊക്കെ പാവമാണ് നീയും
  • ചക്കരയെ കണ്ടപ്പോ എനിക്ക് സങ്കടം വന്നു ഞാൻ കരഞ്ഞു പോയി അവളെ മനസ്സിൻ്റെ സങ്കടത്തിൻ്റെ ആഴം എത്രത്തോളമുണ്ട് എന്ന് അവളെ മുഖം കണ്ടാലറിയാം ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നിധിയാണ് അവൾക്ക് നഷ്ടപ്പെട്ടത് പെൺകുട്ടികൾ എന്നും ബാപ്പാൻ്റെ രാജകുമാരികൾ തന്നെയാണ് അത് ചിലർ പുറത്ത് പ്രകടിപ്പിക്കും ചിലർ പുറത്ത് പ്രകടിപ്പിക്കില്ല ശാരമില്ല ക്ഷമിക്കുക ഉപ്പാക്ക് അള്ളാഹു സ്വഗ്ഗം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ 🤲 ഇനി ഉമ്മാനെ നല്ല പോലെ നോക്കണം ഉമ്മാക്ക് ഒരു വിഷമവും വരുത്തരുത് 💞 പാവം ഒരു പാട് സഹിച്ച നല്ല ഒരു ക്ഷമയുള്ള ഭാര്യയാണ് എന്നാലും ഉമ്മാക്ക് ഉപ്പ ഉയിരായിരുന്നു ഉപ്പാക്ക് ഉമ്മയും പിന്നെ ഒരു സമാധാനം ചക്കരക്ക് കിട്ടിയ ഭാർത്താവ് നിജാസ് നല്ലവനാണ് അവൻ നല്ല പോലെ ചക്കരയെ നോക്കുമെന്ന് പ്രത്വീക്ഷിക്കുന്നു. അവന് നല്ല മനസ്സ് നാഥൻ നൽകട്ടെ ആമീൻ ന
  • നിജസ്മോനെ അല്ലാഹ് എല്ലാംശിഫയാക്കി തരട്ടെ 🤲🏻🤲🏻ഉമ്മയോട് ഒരുസലാം പറയണം
  • @SHABANAKA-ym6ys
    ചക്കരെ 🥰 നിജാസിന് വേഗം എല്ലാം മാറട്ടെ 🤲 ഉമ്മ യോട് സലാം പറയണം ട്ടോ
  • @sainabat824
    ഇൻ്റെ കുട്ടിക്ക് സുഖല്ലേ എന്ന് ഉപ്പ) ൻ്റെ ചോദ്യം അത് ഞാൻ മറന്നിട്ടില്ല ചക്കരയേ കണ്ടപ്പോൾ അതാണ് എനിക്ക് ഓർമ വന്നത്
  • @ShahidaCk-rz8ul
    ഉപ്പാൻറെ കുട്ടിക്ക് സുഖമല്ലേ എന്ന ചോദ്യം ഓർമ്മയിൽ വരും
  • @Revengeshorts123
    ചക്കാരനെ കാണുബോൾ തന്നെ ചെറിയൊരു സന്തോഷം ❤❤❤❤❤ മോളെ നിനക്ക് സുഗാണോ ചക്കരേ
  • ചക്കരയെ കാണണം എന്ന് ഉണ്ടായിരുന്നു വിഷമിക്കരുത് ഉമ്മയെ ഇപ്പോൾ നന്നായി നോക്കണം മോളെ
  • @loveshore9024
    കുറച്ചു ദിവസം കഴിയുമ്പോൾ സിനുവിനെയും കുട്ടിയേയും കൊണ്ട് വാ. ഉമ്മാ പെട്ടന്നു റികവർ ആകും മോളെ കളിയും ചിരിയും കാണുമ്പോൾ ഇൻശാ അള്ളാഹ്.
  • ഞാനും ഓർക്കാറുണ്ട്. ഉപ്പാന്റെ കുട്ടിക്ക് സുഖല്ലേ ന്നു കൊല്ലത്തുനിന്ന് വിളിച്ചപ്പോൾ ചോദിച്ചത്
  • @user-bb8kv8xl7d
    ജാധിക്ക ന്റെ കുരു കുറഞ്ഞ വെള്ളത്തിൽ തിളപ്പിച്ച്‌ കുടിക്ക് എന്നാൽ വയറിളക്കം പെട്ടന്ന് കുറയും
  • ചക്കരെ വിഷമ്മി കണ്ടാ ഉമ്മാടെ അടുത്ത് മോള് ഉണ്ടല്ലെ ഉമ്മാക്ക് സലാം പറയണം ഉപ്പാടെ കബർ വിശാലമാക്കി കൊട് കട്ടെ ആമീൻ
  • @jaseerajasi6264
    എല്ലാം റബ്ബിന്റെ തീരുമാനം അല്ലേ ഇനി ഉപ്പാക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുക ഞങ്ങൾക്കും ഉപ്പയില്ല മരണപ്പെട്ടിട്ട് 14 വർഷമായി
  • @kadeeja-vf7xu
    ചക്കരയുടെ മുഖത്ത് നല്ല ഷകടഠ ഉണ്ട് ഇനി ഉപ്പാക്ക് വെണ്ടി ദ്ദുഹ ചൈയ്യുക നല്ല ഒരു ഭാർത്താവിനെ യാണ് കിട്ടിയത് ഈ സ്നേഹഠ അല്ലാഹു എന്നും ഉണ്ടാവട്ടെ ആമീൻ
  • ചക്കര വല്ലാതെ ഷീണിച്ചു പോയി പാവം ഉമ്മാനോട് സലാം പറയണം ട്ടോ 🤲ചെറുന്നാരങ്ങാ ഉപ്പ് ഇട്ടു കുടിക്ക് നിജാസ്ക്ക ന്റെ ഉമ്മാക്ക് എങ്ങനെ ഉണ്ട് സുഖം ഉണ്ടോ
  • @user-ez4tw9hi7t
    നിജസേ പനി സൂക്ഷിക്കണം അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻
  • വിഷമിക്കണ്ട മക്കളെ എല്ലാവർക്കും മരണം ഉണ്ടല്ലോ ചക്കര ഉമ്മാടെടുത്തു നിൽക്കുന്നുണ്ട് കാണുന്ന ഞങ്ങൾക്കും സമാദാനം ഉമ്മാനോട് സലാം പറയണം നിജാസ് മോനെ ഇടക്കിടക്ക് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കൂ ശരീരത്തിൽ ജലംശം വേണം പഴയ തെല്ലാം മോഷൻ ചെയ്ത് പോവണം വേഗം സുഖവട്ടെ അല്ലെങ്കിലും നിജസിന്റെ ഉമ്മച്ചി ഒരു പാവം ആണ് കണ്ടാൽ തന്നെ അറിയാം അല്ലാഹ് അവരുടെ സ്നേഹം നിങ്ങളുടെ മേൽ എന്നും നിലനിർത്തി തരട്ടെ തിരിച്ചും ചക്കരയും വേണം ട്ടൊ 😘