ചായക്കടയുണ്ടായിരുന്നത് ഈ ഭാഗത്ത്; അതിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു|Karnataka|Land Slide

185,357
0
Published 2024-07-20
#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews

വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7NsJ86GcGNBt3Knj3r

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.

Follow us: Official website www.manoramanews.com

Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us
Facebook: www.facebook.com/manoramanews
Twitter : twitter.com/manoramanews
Instagram: www.instagram.com/manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews

Download Mobile App :
iOS: apps.apple.com/us/app/manorama-news/id859192592
Android: play.google.com/store/apps/details?id=com.manorama…

Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

All Comments (21)
  • കേരളത്തിലായിരുന്നെങ്കിൽ ഇവിടുത്തെ ജനങ്ങൾ തന്നെ മഴയും വെയിലും ചളിയും നോക്കാതെ പ്രവർത്തിച്ചേനെ. പാവം ഇന്നേക്ക് 6 ദിവസം 😔
  • ഭയങ്കര മോശം ആയി പോയി കർണാടക ഗവണ്മെന്റ് റെസ്ക്യൂ ഓപ്പറേഷൻ. കഷ്ടം
  • ചെറിയൊരു അപകടത്തിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുന്നില്ല...... വലിയൊരു അപകടം വന്നാൽ ഇവരെങ്ങനെ നമ്മളെ രക്ഷിക്കും!!!!!!!!!!!"😡😡😡😡
  • ഒരു ജീവൻ രക്ഷിക്കാൻ ഇതൊക്കെ എത്ര നേരത്തെ ചെയ്യേണ്ടതായിരുന്നു. സൈന്യം നേരത്തെ എത്തിയിരുന്നു എങ്കിൽ അർജുൻ ഇപ്പോൾ പുറത്തു വന്നേനേം.
  • ചൊവ്വയിൽ താമസിക്കാൻ പോണ ടീമാണ്.ഇവിടെ ഒരു മനുഷ്യൻ 6 ദിവസമായി മണ്ണിനടിയിൽ കിടന്നിട്ട് രക്ഷിക്കാൻ കഴിയുന്നില്ല.എന്ത് കോപ്പിലെ സാങ്കേതിക വിദ്യയാണ് ഇവിടെ ഉള്ളത്.
  • നാട്ടിലേ jcb, ലോറി എല്ലാവരും ഒരു ടീം ആയി ചെല്ലി മക്കളെ... 🤲🏻🙏🏻
  • @BijoyEk-f4q
    ആ നാട്ടിൽ വമ്പൻ അഴിമതികൾ കാരണം പൊതു ജനങ്ങൾ gvmt നു ഒപ്പം അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.. നമ്മളെക്കാൾ പ്രബുധർ ആണ് ഇവർ
  • @srmedia9213
    വിക്കി വിക്കി സംസാരിക്കുന്നത് പരമാവതി ഒസീവാക്കുക കേൾക്കാൻ അസ്വസ്ഥയുണ്ട് അകൊണ്ടാ
  • ആറു ദിവസങ്ങൾ അലംഭാവം കൊണ്ടു നഷ്ട്ടപ്പെടുത്തിയവർക്കെതിരെ ബഹു. സുപ്രീം കോടതിയെ കേരളം സമീപിക്കണം. ഇനിയെങ്കിലും ഈ ഗതി ആർക്കും ഉണ്ടാകരുത്.
  • @shaluoommen1
    Jcb ക്ക് അനുസരിച്ച് ടിപ്പർ ഇല്ലാ എടുക്കുന്ന മണ്ണ് പോയി കൊണ്ട് ഇരുന്നിരുന്നേൽ എപ്പോഴേ മണ്ണ് ക്കിരുമായിരുന്നു
  • ആരെ ഒക്കയോ സംരക്ഷിക്കാൻ ഉള്ള രിതി രണ്ട് JCB രണ്ട് ലോറി അത് വെച്ച് പണി അതാണ് കർണാടക എന്നാൽ കേരളത്തിൽ 10 ഉം 20 ഉം ലോറിയും JCB യും ഉണ്ടാക്കും കുറാഞ്ചേരി കണ്ട കാര്യമാണ് പറയുന്നത്
  • കന്നഡികനായതിൽ അപമാനം തോന്നിയ ദിവസങ്ങൾ
  • @user-dr3qx2cu4g
    പപ്പുവിന്റെ സ്നേഹത്തിന്റെ കടയുടെ ബ്രാഞ്ച് ആയ കർണാടകയിലേക്ക് സ്വാഗതം
  • @user-ov8xw4bu7e
    ലോകം അവസാനിച്ചിട്ടു. സൈന്യവും.. ഉദ്യോഗസ്ഥരും എത്തിയാൽ മതി
  • @armymanvlog3213
    ഇതുപോലെ ആയിരുന്നു ഗുജറാത്തിൽ കലാപം ഉണ്ടായപ്പോൾ ഗുജറാത്ത് സർക്കാർ അയൽ സംസ്ഥാനമായ രാജസ്ഥാൻ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോട് പോലീസ് സപ്പോർട്ട് ചോദിച്ചിരുന്നു പക്ഷേ കോൺഗ്രസ് ഭരിച്ചിരുന്ന ഈ സംസ്ഥാനങ്ങൾ അത് നിഷേധിച്ചു അതുപോലെ തന്നെയാണ് ഇവിടെയും കർണാടക സർക്കാർ കോൺഗ്രസ് ചെയ്യുന്നത്
  • Expedition unknown ൽ ജോഷൊക്കെ ഉപയോഗിക്കുന്നതരം റഡാറുകൊണ്ട് നോക്കിയാൽ നൂറ്റാണ്ടിനു മുമ്പ് മണ്ണിനടിയിലായതെന്തും കണ്ടെത്താം.India യിലെ സാങ്കേതികവിദ്യ മോശം.
  • @deepaksktm
    എന്തോ renjith instructions കൊടുക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു ❤
  • Why dont they check the possibility of any satelite footage of landslide?. They should check with ISRO or any other agency. There is chance to the exact location of truck before the landslide. Even the live landslide footage as well.