Akashamayavale - Video Song | Vellam | Nidheesh Naderi | Bijibal | Shahabaz Aman | Prajesh Sen

23,304,701
0
Published 2021-02-19
Here comes the Official video of the song 'Akashamayavale' from the movie 'Vellam - The Essential Drink', directed by Prajesh Sen, starring Jayasurya, Samyuktha Menon in lead roles.

Lyrics : Nidheesh Naderi
Music : Bijibal
Keys : Madhu Paul
Sung By : Shahabaz Aman
Mixed and Mastered at : Bodhi

Cast & Crew :
Movie : Vellam - The Essential Drink
Lead actors : Jayasurya, Samyuktha Menon
Directed by : G. Prajesh Sen
Produced by : Josekutty Madathil, Yadu Krishna, Ranjith Manambarakkatt
Co Producer : Biju Thoranathel
Banner : Friendly Productions LLP
DOP : Roby Varghese
Music & BGM : Bijibal
Lyrics : B.K. Hari Narayanan, Nidheesh Nadery, Fouzia Abubacker
Co-writers : Vijesh Viswam, Shamsudheen Kuttoth
Editing : Bijith Bala
Art : Ajay Mangad
Action : Mafia Sasi
Costume Design : Aravind. K. R
Sound Design : Arun Varma
Audio Mixing : Ajith A George
Make up : Libin Mohanan, Kiran Raj
Choreography : Sajna Najam
Project design : Badusha
Production Controller : Sudharman Vallikkunnu
Chief Associate Director : Gireesh Marar
Associate Director : Jibin john
Stills : Lebison Gopi
Design : Thamir Okey
PRO : A. S. Dinesh
Music Label : Inlight Creations
Digital Partner : Avenir Technology

Bodhi Silent Scape's Instagram : bit.ly/2kwhhoQ
Bodhi Silent Scape's FB page : bit.ly/2lWg3DB
Follow Bijibal on Facebook : bit.ly/2lzsZ2j

#Vellam_Movie #Jayasurya #Samyuktha_Menon #Prajesh_Sen

|| ANTI-PIRACY WARNING ||

This content is Copyrighted to INLIGHT CREATIONS.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

All Comments (21)
  • @anoopva2154
    ആദ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ടമായവർ എന്നെ പോലെ എത്ര പേരുണ്ട്...
  • ഒന്നിൽ കൂടുതൽ വട്ടം e പാട്ടു കേട്ടവർ എത്രപേർ 🥰🥰🥰🥰
  • @sivaskannan5619
    തനിച്ചായിപോകുന്ന വേദന മരണത്തെക്കാൾ വലുതാണ് 31വയസ് ഉള്ള ഞാനും വലിയ ഒരു കുടിയൻ ആയിരുന്നു അച്ഛനും അമ്മയ്ക്കും എന്നും കണ്ണുനീർ ഒരു അപകടം പറ്റി ഹോസ്പിറ്റലിൽ ആയപ്പോ ആണ് മനസിലായത് സ്നേഹത്തേക്കാൾ വലിയ ലഹരി വേറെ ഇല്ലന്ന് ഇനി ഞാൻ കുടിക്കില്ല
  • എന്റെ ജീവിതം മാറ്റിയ സിനിമയാണ്. ഞാൻ നല്ലൊരു മദ്യപാനി ആയിരുന്നു. ഒരു തരത്തിലും മദ്യം ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ. അങ്ങനെയാണ് ഞാൻ ഈ സിനിമ കാണുന്നത്. ഒത്തിരി തവണ ഞാൻ ഈ സിനിമ കണ്ടു. ഈ സിനിമയിൽ കാണുന്ന അവസ്ഥയിലൂടെ ഞാൻ ഒത്തിരി തവണ കടന്നുപോയി എന്ന തിരിച്ചറിവ്. ജീവിതം തിരിച്ചു പിടിക്കാൻ എന്നെ സഹായിച്ചു.ഇപ്പോൾ മദ്യപാനം പൂർണമായും നിർത്തി കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു 🙏
  • @jithuraj2010
    ആ മനുഷ്യന്റെ നെഞ്ചിൽ ആരും കാണാതെ ഇരമ്പുന്ന ഒരു നൊമ്പര കടൽ ഉണ്ട്.. അതിന്റെ ഒരംശം ആണ് ഈ പാട്ട്... ബിജിബാൽ❤️🙏
  • @babupa7633
    കഴിഞ്ഞ ദിവസം ഒരു കൊച്ചു മിടുക്കൻ ഈ പാട്ട് ക്ലാസിൽ പാടി എല്ലാവരുടെയും കൈയടി വാങ്ങിയതിൽ ഒത്തിരി സന്തോഷം. വളരെ അർത്ഥം ഉള്ള പാട്ട്.
  • ബിജിബാൽ എന്ന മനുഷ്യൻ തന്നെ അകാലത്തിൽ തനിച്ചാക്കി പോയ ഭാര്യക്ക് വേണ്ടി ഇത്ര ഹൃദയ സ്പർശയായ അയാണ് എഴുതിയത്..പ്രണാമം പ്രിയസഹോദരിക്ക്.
  • ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ.. ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി.. ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞു പോയി. ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി.. ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ.. കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ് നിനവോ നീ മാത്രമായ്.. അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ് വാനം വിമൂകമായി.. ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത് നീയോ രാക്കനവോ.. ആകാശമായവളേ അകലെപ്പറന്നവളേ ചിറകായിരുന്നല്ലോ നീ അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ.. ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ് ഞാനോ ശൂന്യമായി.. Singer(s) Shahabaz Aman Lyricist(s) Nidheesh Naderi Music(s) Bijibal
  • @hameem_cmd6350
    മദ്യത്തിനാണ് മുരളി അടിമപ്പെട്ടതെങ്കിൽ ഞാൻ അടിമപ്പെട്ടത് ഈ പാട്ടിനാണ് ..what a feel...✨❤️
  • @adhizadhu6191
    ഇത്രയേറെ സ്നേഹിക്കപ്പെടുന്ന ഒരു പെണ്ണ് വേറെ ഉണ്ടാകില്ല ബിജിബാൽ ചേട്ടാ..... കേൾക്കുമ്പോൾ തന്നെ അറിയാം ചേട്ടന്റെ ഉള്ളിൽ അലയടിക്കുന്നതിന്റെ അംശമാണ് ഈ ഗാനമെന്ന്... ശാന്തി ചേച്ചി ❤❤❤
  • ഷഹബാസ് അമൻ എന്ന ഗായകന് സ്വന്തം ഐഡൻറ്റിറ്റിയിൽ എന്നും കുറിച്ചിടാനായ മനോഹര ഗാനം. ബിജിബാൽ എന്ന സംഗീത സംവിധായകനും
  • @yydkc8854
    ഒറ്റക്കിരുന്നെത്ര കാറ്റു ഞാൻ ഏൽക്കണം തീരാ നോവുമയി..... ഓർമ്മയിൽ ആഴ്ന്നെ ത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ...💛
  • ജയസൂര്യ എന്തൊരു ആക്ടിംഗ് ആണ്❤️❤️❤️ പടം കണ്ട് ആകെ ഫീൽ ആയിപ്പോയി...അവസാനം നല്ല ഉയരത്തിൽ എത്തിയത് കണ്ടപ്പോൾ അതിയായ സന്തോഷം ഉം ഉണ്ടായി❤️ ജീവിക്കുക ആയിരുന്നു .അത്ര real performance ❤️❤️❤️❤️
  • @vimaljude3277
    ജീവിതത്തിൽ ഒരാൾ കൂടെയുള്ളപ്പോൾ അയാളുടെ വില മനസിലാക്കില്ല.... ഇല്ലാതാവുമ്പോൾ അത് വരുത്തുന്ന നഷ്ട്ടങ്ങൾ ഏറെയാണ്..... ഓർമയിലാഴ്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ...... Striking❤
  • @binojpg
    ഒറ്റപ്പെടൽ.. നിസ്സഹായത... നഷ്ടം .. കുറ്റബോധം .. മഴ .. ഏകാന്തത .. മൂകത ... perfect rendering of song and visuals.. appreciate it
  • ഈ പാടിന്റെ പ്രതേകത എന്താ എന്ന് വെച്ച.... എല്ലാ അവസ്ഥകളിൽ ഉള്ളവർക്കും കേൾക്കാൻ പറ്റും.... ഉറ്റവര് മരിച്ചുപോയാൽ അവരുടെ ഓർമ്മയിൽ ജീവിക്കുന്ന ഒരു മനുഷ്യന്നു , പ്രവാസ ലോകത്തേക്ക് എല്ലാം വിട്ട് പോയ ഒരു പ്രവാസിക്ക്, പ്രണയം പൊട്ടി പാളീസായവർക്, അങ്ങന്നെ അങ്ങന്നെ പലതരക്കാർക്കും.... Thank you for this beautiful lines &voice
  • @naseerck4136
    ജീവിതം കൈവിട്ടുപോയ പലർക്കും പ്രതീക്ഷയാണ് ഇ ഗാനം കേൾക്കുമ്പോൾയുള്ള ഫീൽ.. great
  • @nasihmhd836
    പടം കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ പാട്ടു വന്നപ്പോൾ കിട്ടിയ ഫീൽ 👌🤩🤩.
  • ഈ പാട്ട് എപ്പോൾ കേട്ടാലും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ❤️❤️❤️❤️ഒരുപക്ഷെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിച്ച വരികൾ ആയതുകൊണ്ടാവും ❤️❤️❤️
  • @prameelabethur3599
    എത്ര കേട്ടാലും മടുപ്പ് വരാത്ത, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ.....