'വനിത'യെ തേച്ച് ഒട്ടിച്ച് റോഷൻ😂😂|Vanitha Roshan Issue Troll|Roshan Mathew Dharshana Interview|Jishnu

174,896
0
Published 2020-09-26
വനിത'യെ തേച്ച് ഒട്ടിച്ച് റോഷൻ😂😂|Vanitha Roshan Issue Troll|Roshan Mathew Dharshana Interview|Jishnu



Contact:[email protected]


Follow Me On Instagram:
instagram.com/jishnu_trolls?igshid=75bg49m5dizv


Follow Me On Facebook:www.facebook.com/JisHnu-TrOlls-671160843354309/

DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel

Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.

************************************

All Comments (21)
  • @susanthms615
    ഏഷ്യാനെറ്റ് : കിട്ടിയോ???? മനോരമ : ഇല്ല ചോദിച്ചു മേടിച്ചു😂
  • @hazi9749
    ഈ സംഭവം ട്രോളെനിലൂടെ അറിയുന്ന ലെ ഞൻ 😁 Jishnu chetta 😍
  • @IM-pu5gg
    വനിതക്ക് വയർ നിറഞ്ഞ് കാണും ലേ....😪👍
  • @Unknown-og7co
    Roshan പ്രതികരിച്ചത് നന്നായി......അല്ലെങ്കിൽ ഇതിലും കൂടുതൽ പറഞ്ഞ് undaakkiyene🙄🙄🙄......
  • @addhuadoor6727
    ഇതിനെയൊക്കെ ട്രോളില്ലെങ്കിൽ പിന്നെ എന്തിനു ഇവിടെ ട്രോളന്മാർ ജീവിച്ചിരിക്കുന്നേ🔥🔥
  • @kl-2family401
    ലെ മഞ്ഞരമ്മ: അത് അത്പിന്നെ ഞാൻ മാത്രമല്ല അവന്മാരും. 🙁
  • @CaptainCleetus
    ലെ ഏഷ്യാനെറ്റ് : ആദ്യോക്ക കുറച്ച് അസൗകര്യം ഉണ്ടാകും പിന്നങ്ങോട്ട് ശീലമാകും 😁
  • @veenaveena5841
    പറഞ്ഞ കാര്യങ്ങളേക്കാൾ കൂടുതൽ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ച എഡിറ്റർ സേച്ചി മരണ മാസ്സ് 😂 മഞ്ഞ രമ 😝
  • @bins..bibiya
    ദർശന :മനസ്സാ വാചക കർണാടക അറിയാത്ത കാര്യാ😂😂😂
  • ദർശന ചേച്ചി also നല്ലത് കൊടുത്തു... വനിതകളുടെ സുഹൃത്തും വഴികാട്ടിയും ആണത്രേ... തുഫ് ട്രോൾ പൊളി 🔥💪
  • @snp-zya
    എന്താണ് സംഭവം എന്ന് ഇതുവരെ കത്തിയില്ല, എന്തായാലും ട്രോളിലൂടെയാണ് വാർത്ത അറിയുന്നത് !
  • ഈ പറഞ്ഞ വനിതയും മനോരമയും ക്യാഷ് കൊടുത്തു വാങ്ങി വായിക്കുന്നവർ ഇപ്പോൾ ആരായി 😊
  • @johancruyff1465
    Jishnu Trolls ഉള്ളത് കൊണ്ട് ഇതറിഞ്ഞ ലെ ഞാൻ
  • @-90s56
    മഞ്ഞപത്രത്തിൽ ജോലി ചെയ്യുന്ന ആരോ വനിതയിൽ ഫീച്ചർ എഴുതാൻ തുടങ്ങി അത് തന്നെ കാരണം അല്ലാതെന്താ 😕
  • @UNDAMPORITM
    ഇപ്പഴത്തെ മാധ്യമങ്ങളൊക്കെ കൊള്ളാം എന്താ കളി... ഏത് വാർത്ത കിട്ടിയാലും അത് വളച്ചൊടിച്ചു വേറെ ഏതേലും ഒക്കെ ആക്കി കയ്യിത്തരും
  • വനിതയ്ക്ക്...ഒരു മിനിമം സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു...അതും തീർന്നു കിട്ടി...അഭിമുഖം നടത്തിയ ചേച്ചിയുടെ ഒരു ഫോട്ടോ കിട്ടുമോ......ഫ്രെയിം ചെയ്തു വെക്കാൻ...
  • @harish8809
    "അച്ഛൻ പറഞ്ഞു ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാൻ ഇറങ്ങുകയാണെന്നു" 👌👌
  • @Unknown-og7co
    ഒന്നും സംഭവിച്ചിട്ടില്ല മഞ്ഞ രമെ......ചേർത്ത മസാല ലേശം കൂടിപ്പോയി😂😂😂😂
  • @aswinkk369
    Asianet: എന്താ ബാലകൃഷ്ണാ പ്രശ്നം.. 😅😅
  • മനോരമ കാർക്ക് അല്ലെങ്കിലും മഞ്ഞയോട് ലേശം കൗതുകം കൂടുതലാ, 🤣🤣🤣🤣🤣🤣🤣🤣🤣