മാവ് കുഴച്ചു ബുദ്ധിമുട്ടാതെ ഗോതമ്പ് പൊറോട്ട ഇങ്ങനെ ചെയ്തു നോക്കൂ/Wheat porotta Recipe in Malayalam

3,781,675
0
Published 2020-10-27

All Comments (21)
  • Njanum undakki nokki super aayitund ....thanks for giving such a easiest and delicious recipe😘😘
  • @sumayafasal5769
    നിങ്ങളുടെ വീഡിയോ വലിച്ചു നീട്ടലില്ലാതെ കാര്യങ്ങൾ പറഞ്ഞ് തീർക്കും അതാണെനിക്കിഷ്ടം ... Congrats👍🥰
  • @ourfamily2755
    ഉണ്ടാക്കി നോക്കി...Easy & Tasty Method: Thank U
  • @twerger
    മൈദ ഇഷ്ടം ഇല്ലാത്തത് കൊണ്ട് പൊറോട്ട ഒഴിവായിരുന്നു. ഒരുപാട് ഉപകാരമായി ഈ അറിവ്. Thank you dear...❤
  • നിഷകളങ്കമായ അവതരണം. Healthy and Tasty recipe too. Thank you ഇത്താ...
  • @Aathu9
    Wah, very excellent , sincierly present it,tq so much 🙏,waiting to see u r more recipes 👍👌👍👌👍
  • @fairooskhan6833
    നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.. ഞാൻ ട്രൈ ചെയ്തു.. നന്നായി.. Thenks
  • @user-re6nc7tk3z
    കണ്ടിട്ട് സൂപ്പർആയിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ
  • @divyabiju7731
    Adyamayitta ee channel kanunnath. Super recipe. Vaikathe thanne cheyyan sramikkum. Thankyouuuu
  • @yjyjjgfg7642
    Masha allah nale teerchayayittum undakki nokkanam
  • @coversongs8138
    ഇത്ര ഈസിയായി പൊറോട്ട ഉണ്ടാകാൻ പടിപ്പിച്ചതിന് താങ്ക്സ്..ഞാൻ ഉണ്ടാക്കി അടിപൊളിയായി. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു
  • @SreekuttyspSree
    Husband inu innu enth special undakkum dinner nu enn alogichu erikkumbo kanunna video thanks chechi try cheythu nokkatte
  • Njn ippo undakkii ente lifil first time anu porata undakki nokkiye super perfect ayi vannu husinu valare istam ayi ennu paranju thanku chechi
  • @sree8621
    Undakki നോക്കി. Cheruthaayanu ഉണ്ടാക്കിയത്. 👍 Look like porotta. Thnx
  • @hrishimenon6580
    ലളിതമായ അവതരണം . അത്റതന്നെ ലളിതമായ വിഭവം.👍നമ്മൾ നേരുന്നു. 🙏
  • @geetham.s.7130
    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കണം 👍👍👍