Pearle Maaney Show Ft. Antony Varghese | Neeraj Madhav | Mahima Nambiar | RDX Movie

1,890,705
1,800
Published 2023-08-19
Antony Varghese, Neeraj Madhav & Mahima Nambiar are present in this video to talk about their upcoming movie RDX. This is an interview where they talk about the movie, their experience while shooting the movie and the response to the movie so far.

Show Director: Pearle Maaney
Show Design: Srinish Aravind
Content Head : Shradha Davis
Editor: Jibin Chacko
DOP: Jikson Francis
Gimbal Operator : Fahmi Fizal
Subtitles : Seema Krishnan
Stylist: Aleena
Sound: Ayaan K

Follow me on Spotify : open.spotify.com/show/5TWS6FqK6jVGfHadP5yryZ?si=-0…
Subscribe to our tech channel : youtube.com/@pearletechnick
Like me on Facebook @ www.facebook.com/PearleMaaney...
Follow me on Instagram @ www.instagram.com/pearlemaany
Follow Srinish on instagram : @ www.instagram.com/srinish_aravind
For Sponsorship : [email protected]

#pearlemaaney #pearlemaaneyshow #rdxmovie

All Comments (21)
  • @lloydgomez7779
    Such a high power show this one was.... All 4 of you did speak and talk from your hearts.... Such a natural interaction with eachother.... Funny is not the word😂😂😂😂😂😂😂 how do you pull off such things Pearle.... Hats off to you dear🙏🙏🙏👌👌 Wrapping it up by saying it was an amazingly entertaining show.... Keep up your good work.... Wishing you all the best🎉❤
  • കുറച്ച് നാളുകൾക്കു ശേഷം കണ്ട കൂട്ടുകാർ സംസാരിക്കുന്നതു പോലെ തോണിയൊള്ളു... അതിന്റെ ഇടയിലൂടെ കുറച്ച് സിനിമ വിശേഷങ്ങളും.. ❤
  • @geethuvs2620
    Such a wonderful show🥰 ഇങ്ങനെ ഉള്ള ഇന്റർവ്യൂസ് and ഷോസ് ഒക്കെ ആണ് പ്രേഷകർ എന്ന നിലയിൽ നമ്മൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് ....പേർളി ചേച്ചിക്ക് മാത്രം കണ്ട ഒരു കഴിവ് ആണ് ഇത് ❤️ പരിപാടിയിൽ വന്ന ആരെ ആയാലും വളരെ പെട്ടന്ന് കയ്യിലെടുത്ത് അവരോട് പേർസണൽ qstn ചോദിച്ചു boring ആക്കാതെ എന്നാൽ അറിയേണ്ട കാര്യമൊക്കെ ചോദിച്ചു ഷോ അവസാനിപ്പിക്കുന്ന പേർളി ചേച്ചി പൊളി ആണ് 👍 കൂടെ കട്ട സപ്പോർട്ട് ആയി നിൽക്കുന്ന ശ്രീനിയേട്ടനും കയ്യടി ❤‍🩹
  • @rosepetals1995
    ഞാൻ ഇതിന്റെ ട്രെയിലർ കണ്ടപ്പോൾ തന്നെ വെയ്റ്റ് ചെയ്യുവാർന്നു❤ ഒരേ vibe ഉള്ള ആളുകൾ ഒന്നിച്ചു ചേർന്നാൽ Poli ആയിരിക്കും. എല്ലാരും അടിപൊളി 🫰👏 പേർളി ചേച്ചി സൂപ്പർ 🥰🥰
  • @voiceofmekha
    ഒന്നും പറയാനില്ല..... കുറെ ചിരിച്ചു... ഇത് ഇന്റർവ്യൂ ആയിട്ട് തോന്നിയതെ ഇല്ല..... ഫ്രണ്ട്‌സ് എല്ലാരും കൊതുകുടിയതുപോലെ ❤️❤️❤️😚😚❤️✨️✨️
  • In RDX my fav character was xavier. Omg the nunchucks moment was super Neeraj . The scene in the colony I knew xavier would come and save his friends I was praying from the beginning that Robert and Donny came to colony that xavier would come
  • @salvasalva5683
    പേർളി ചേച്ചി ഫാൻസ്‌ ഉണ്ടോ 😍😍
  • @nidhiponnuz
    സീൻ മോനേ..........❤ പേർളി ചേച്ചിക്ക് ഒത്ത vibe പിള്ളേർ 😂😂😂😂😍😍😍😍😍😍❤❤❤❤❤❤❤
  • @sreelathakb6092
    ചിരിച്ചു മരിച്ചു... എന്തൊരു അലമ്പ് .... പേളി ക്ക് തുല്യം പേളി മാത്രം❤️
  • @Crazyworld_21
    ഇതുപോലെ ഒരു ഇന്റർവ്യു എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടേ ഇല്ല. ഇത്ര fun ആയിട്ട് ആരും ചെയ്തിട്ടും ഉണ്ടാകില്ല. എന്തായാലും മൂവി കണ്ടു. പൊളി ആണ്. ഇവര് പറഞ്ഞത് പോലെ ഒരു ഓണസദ്യ തന്നെ ആണ്. ഓണം RDX കൊണ്ട് പോയി.i really enjoyed it❤❤😂😂😂😂
  • @hashidhashitanur
    ഇങ്ങനെ തകർത്തു ഇന്റർവ്യൂ ചെയ്യാൻ കഴിയൽ പേർലിക്ക് മാത്രം ✌🏻😜🌹✨️ രസകരമായി കണ്ടിരിക്കാം. സിനിമ ഒരു ഓണ സദ്യ ആകട്ടെ 🌷
  • @yogic_tales9788
    Mattu interview il ninnum valare vythyasthamaya onn.... Guest ne full positive ayt happy aki kond...kandirikunnavare full postive and happy akunnu..❤vere range.. Especially guest ne kond biriyani indakicha ore oru interview
  • @eby_77
    Really a fun packed episode❤️‍🩹🤌...filled with laughter & fun✨...just nxt level...and waiting 4 RDX🔥
  • @see2saw
    Awesome interview Pearle..all 3 of them enjoyed.. And Mahima is so pretty..
  • @nandananandu9192
    Neeraj : ethra masam aayi? Pearly chechi : kure masam aayeda😆😂🤣
  • @revu01
    Just watched the movie🔥... Romanjification at the peak... And pearly chechi, Ur show is always a bass booster...💕😘
  • എന്ത് രസം ആണ് കണ്ടൊണ്ട് ഇരിക്കാൻ.. പേർലി 🥰🥰🥰 RdX full തരംഗമായി..എൻ്റെ മക്കളെ ഞാൻ സിനിമ കാണാൻ അയച്ചു..Rdx nte review കണ്ട് എനിക്ക് craze ആയി..പക്ഷേ ഞാൻ kuwaittil ആണ് Shane nte song scene എന്ത് beautiful Enik. fight ishtam അല്ല..എന്നാലും നിങ്ങടെ movie.പൊളിച്ചു..കാണാതെ.തന്നെ.പറയന്നകഴിയുന്ന് Perli ഒന്നും പറയാൻ ഇല്ല.ബിഗ് ബോസ് മുതൽ ഞാൻ നിങ്ങടെ.പിറകെയാണ് 🥰