||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||

Published 2024-08-07
രണ്ടുദിവസം കൊണ്ട് വീടിന്റെ കുടുംബ ചരിത്രം പഠിച്ച ജോലിക്കാരി 😅😅😅

Story&Direction:Sanju&Lakshmy Team
Camera&Editing&Music:Akhil v Devan
Production:Sanju&Lakshmy
Casting:Lakshmy, Sanju, Parvathy Mani,Vishnu mr, Ashik jr, Sneha

Mail id:[email protected], [email protected]

All Comments (21)
  • സിതാമ്മ അഭിനയം പൊളിച്ചു..... കാണുന്നവർക് നല്ല ദേഷ്യം വരും. ആ ക്യാരക്ടറോട്.... എന്നാലും.. അഭിനന്ദനങ്ങൾ.. 😄😄👍
  • @binduprakash6801
    ഏതു റോൾ ചെയ്താലും ലക്ഷ്മി അഭിനയിക്കുകയല്ല ജീവിക്കുകയാണ് പ്രസന്നാമ്മയുടെ പുറകേ നടക്കുന്ന ചേട്ടൻ ...........❤❤❤❤❤❤
  • @divyareshma5324
    ഇത്തിരി കഷ്ടപ്പെട്ടാലും ഇങ്ങനെയുള്ള ഐറ്റംസിനെ ഒന്നും വീട്ടിൽ കയറ്റാതിരിക്കുന്നത് നല്ലത്... വീട്ടിൽ ജോലിക്ക് വന്നിരുന്ന പലരെയും ഇത് കണ്ടപ്പോൾ ഓർക്കുന്നു ലക്ഷ്മിയുടെ അഭിനയം സൂപ്പർ
  • @kurumbans877
    ഇങ്ങനെ 🙄ഉള്ള ജനങ്ങളെ എങ്ങനെ സഹിക്കും.... സത്യത്തിൽ ചിരി അല്ല വന്നത് ആ ക്യാരക്ടർ നോട് ദേഷ്യം ആണ് വന്നത്... സംഭവം അടിപൊളി
  • @AiswaryaTs-vb2dm
    സീത എന്ന character നോട്‌ നമുക്ക് ദേഷ്യം തോന്നി എങ്കിൽ അത് അവരുടെ വിജയം 🎉❤️‍🔥
  • @shobhanaag3935
    പ്രെസന്നെ ആ പോക്ക് നോക്ക് കണ്ടാലും മതി 😂😂😂
  • @rahizubair8567
    വേലക്കാരി ലക്ഷ്മി ചേച്ചി ആവും ന്ന് അപ്പഴേ ഉറപ്പിച്ചു 😂
  • @sonyrony6680
    വീട്ടു പണിക്കു വരുന്നവർ നമ്മുടെ വീട്ടിൽ നടക്കുന്നത് അവർ പോകുന്ന വീട്ടിൽ ഒക്കെ പറയും അനുഭവം ഉണ്ട് ഇത് കണ്ടപ്പോൾ വീണ്ടും ഓർമവന്നു നന്നായി അഭിനയിച്ചു സിത ❤❤
  • @chills9812
    പുറകിൽ നടക്കുന്നത്...😂😂😂
  • വളു വളൂ നു പറഞ്ഞോണ്ടിരിക്കുന്നത് എന്നു പറഞ്ഞപ്പോഴേ തോന്നി നമ്മടെ സ്വന്തം ലക്ഷ്മി aananu😂😂😂😂powlichu 😅😅😅😅
  • @MundakalSuneer
    ചുമ്മാതെ അല്ല അയാൾക്കു മുട്ട് വേദന വന്നേ ഏത് സമയവും അവരുടെ പിറകെ നടന്നിട്ട 🤭😄😄😄😄😄😄
  • @Sindhu-hc6cl
    പ്രശനംമേ എന്ന് വിളിച്ചു സഞ്ജു പിന്നാലെ നടക്കുമ്പോൾ ചിരിച്ചു ചിരിച്ചു
  • @devus_channel
    എന്തുവായിത് സീതേ 😄😄😄😄😄😄😄😄
  • @amara7756
    ലക്ഷ്മി ചേച്ചി sherikum oru അടിപൊളി actress in all dimensions ❤🎉
  • ആഴ്ചയിൽ 2 വീഡിയോ ഇടണം ഞങ്ങൾ പ്രവാസികൾക്കു അത് ഒരു സന്തോഷം ആയിരിക്കും 👍🥰😊
  • @nainikanilu7718
    എന്നത്തേയും പോലെ പൊളിച്ചു 🥰
  • @anoosvibe8526
    സീത എന്ന character നോട്‌ ദേഷ്യം തോന്നുന്നു. അത് ലക്ഷ്മി ചേച്ചി യുടെ അഭിനയം അടിപൊളി ആയതുകൊണ്ട് ആണ്. 😁😁👍🏻
  • @ayonavlog123
    ഇങ്ങനൊരു സീത മതി കുടുംബം രണ്ടാക്കാൻ😂😂😂😂
  • @AKHILAMS-cy3li
    Igorkku verutheyala mutuvedhana vanathu😂😂😂😂 kaashu koduth kadikkana patiye vedichapoleya. 😁😁👍👍👍👍👍🎉🥰
  • ഇങ്ങനൊരു ജോലി കാരിയെ കിട്ടിയാൽ നന്നായിരിക്കും.😂