പെൻഷൻ ഇല്ലാതാകും.. ശമ്പളത്തിനായി തെണ്ടണം.. ഇനി സംഭവിക്കുന്നത്. I Financial crisis in kerala I Part-2

330,799
0
Published 2024-05-19
റിട്ടയർമെന്റ് ബെനഫിറ്റുകൾ ഇല്ലാതാകും ... പെൻഷൻ കിട്ടാ കനിയാകും...ശമ്പളത്തിനായി തെണ്ടണം..
ഇനി സംഭവിക്കുന്നത് ...

#msvenugopal #kerala #financialcrisis #keralapolitics #keralagovernment
#pinarayivijayan #knbalagopal #thomasisaac #kiifb #cpim #oommenchandy
#governmentjobs #governmentemployees #salary #finacialcrisis
#mm001 #me001

All Comments (21)
  • @nibuthomas4785
    രണ്ടുവർഷം മാത്രമുള്ള മന്ത്രിമാരുടെ പേഴ്സ് സ്റ്റാഫിന്റെ പെൻഷൻ ഉടനെ നിർത്തുക.
  • @Josepdsouza8206
    കമ്മ്യൂണിസം ഇല്ലാതായാൽ തന്നെ കേരളം 90% രക്ഷപ്പെടും പിന്നെ അനാവശ്യമായി കുത്തിക്കയറ്റിയ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചുവിടണം
  • മറുനാടന് ഒരായിരം നന്ദി വലിയ യാഥാർത്യങ്ങളിലേക്ക് ജനങ്ങൾക്ക് അറിയാത്ത സത്യങ്ങളിലേക്ക് വിരൽ ചൂണ്ടിയതിന്
  • @user-kq7vv5cn3b
    പിൻ വാതിൽ നിയമനങ്ങൾ കാരണം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ അപകടാവസ്ഥയിൽ ആയി 🤩🤩
  • @Citizen.380
    ഉദാഹരണത്തിന് കേരളത്തിൽ കൃഷിവകുപ്പ് എന്ത് കുന്തത്തിനാ വ്യവസായ വകുപ്പ് എന്തിനാ, കൃഷിയും വ്യവസായവുമില്ലാത്ത കേരളത്തിലെ ഈ വകുപ്പുകൾ നിർത്തലാക്കി പൊതുജനത്തിനെ സഹായിക്കണം.
  • @somankarad5826
    കമ്യൂണിസ്റ്റിന്റെ അന്ത്യം ഈ കാലൻ നടപ്പിലാക്കും
  • @ABCNair-dz2yg
    രാഷ്ട്രീയ തിമിരം ബാധിച്ച വോട്ടർമാരാണ് രാഷ്ട്രീയക്കാരുടെ ഭാഗ്യം!😅😅😅
  • Saja ഇ ചർച്ചയിൽ പറയാത്ത ഒരു kariyum 1 ലക്ഷം 2 ലക്ഷം ശമ്പളം വേടിക്കുന്ന ആളുകളുടെ ശമ്പളം maximum 50000 ത്തിൽ കൂടുവാൻ പാടില്ല അതുപെൽ പെൻഷൻ maximum 20000 രൂപ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ like അടിക്കു
  • @jessygeorge8861
    ഇവരുടെ അഹങ്കാരം കുറേ കൂടുതലായിരുന്നു. രാഷ്ട്രടീയ ഭിക്ഷാം ദേഹികളും സർക്കാർ ജീവനക്കാരും കൂടി എല്ലാം തകർത്തു
  • @user-tv3hw8ot1p
    നല്ല വീക്ഷണം ഉള്ള സാർ. ഇദ്ദേഹത്തെ പ്പോലുള്ള ഒരാൾ മുഖ്യമന്ത്രി ആയാൽ കേരളം രക്ഷപ്പെടും
  • @vivid38
    ഇനിയും ഒരു അഞ്ചുവർഷവും കൂടി എൽഡിഎഫിന് അധികാരം കൊടുക്കൂ അപ്പോൾ എല്ലാം അവർ ശരിയാക്കി തരും മുടിച്ച് മുച്ചൂടും മുടിച്ച് നാടൻ ഭാഷയിൽ പറഞ്ഞാൽ പണ്ടാരമടങ്ങും
  • @daviska7892
    തുടർ ഭരണത്തിനായി ഉയർന്ന മാനസികനിലയുള്ള സർക്കാർ ഉഭോഗസ്ഥർ കൂട്ടമായി ഇനിയും വോട്ട് ചെയ്യണം എൻ്റെ അപേക്ഷയാണ്
  • @sivarajans9406
    മുപ്പത്തിമൂന്ന് വർഷം സേവിച്ചു പെൻഷൻ ആനുകൂല്യങ്ങൾ എല്ലാം വാങ്ങി സന്തോഷത്തോടെ നക്കി ഇവിടെ വന്നിരുന്നു തള്ളുന്നു..... പക്ഷേ വരും ദിനങ്ങൾ താങ്കൾ.... പറഞ്ഞത് സത്യം 👌
  • @sobhanamk1006
    ആദ്യമായിട്ടാണ് ഒരാൾ സത്യം പറയുന്നത് കേൾക്കുന്നത്. Salute 🙏🏻
  • @leenajohn18
    പിണറായി മോട്ടിച്ച് വയ്ച്ചിരിക്കുന്ന പണം മാത്രം മതി കേരളത്തിൻ്റെ കടം മുഴുവൻ വീട്ടാൻ.ദിലീപിൻ്റെ സിനിമയിൽ കണ്ടതുപോലെ ഇവരുടെ എല്ലാവരുടെയും സ്വത്ത് കണ്ടെത്തിയാൽ മതി കേരളം സമ്പന്നമാകും
  • ദീർഘവീക്ഷണം ഉള്ളവർ വേണം രാജ്യം ഭരിക്കാൻ.... 🙏🏻
  • @pradeepsk5898
    ഇത് കൊണ്ടൊന്നും പരിഹാരം ഉണ്ടാകില്ല........... ബംഗാളികളും.... ത്രിപുരാക്കാരും ചെയ്തപോലെ CPM നെ തുടച്ചു നീക്കണം....
  • @Vitumon
    KSEB പൂട്ടി Private ആക്കി Best സർവ്വീസ് കൊടുക്കുക
  • കർഷകർക്ക ഒരുപകാരവുമില്ല. ത്ത കൃഷി വകുപ്പ് നിർത്തലാക്കി അതിനു മുടക്കുന്ന പെണം കർഷകർക്ക് നേരിട്ട് എത്തിക്കാണം