ബാർ ഉടമയുടെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചപ്പോൾ കബറിൽ കണ്ട മഹാത്ഭുതം

413,446
0
Published 2024-07-10
VISAL MEDIA
ബാർ ഉടമയുടെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചപ്പോൾ കബറിൽ കണ്ട മഹാത്ഭുതം

All Comments (21)
  • @azeezam4115
    ഇസ്ലാമിന്റെ തുടക്കകാലത്ത് മുകളന്മാർ 800 വർഷം ഇന്ത്യ ഭരിച്ചു എന്നുള്ളത് രേഖപ്പെടുത്തിയിട്ടുണ്ട് ആ കാലത്ത് നടക്കാത്ത ഈ കാലത്തെ ഈ ഇസ്ലാമിന്റെ സംസ്കാരത്തിൽ അത് ഒരിക്കലും ഉണ്ടാവുകയില്ല❤❤❤❤
  • @tissasali6882
    ഒരിക്കലും ഖബർ അടക്കം ചെയ്യുമ്പോൾ നന്മചെയ്‍തലും തിന്മ ചെയ്‍തലും അതിന്റെ അനുഭവം ഖബർ അടക്കുന്നവർക്ക് അറിയാൻ കഴിയില്ല നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് നല്ലതാണ് ഇതുപോലെ ആരെങ്കിലും പറയുന്ന കേട്ടു വീഡിയോ ഉണ്ടാക്കാൻ നിൽക്കരുത് അതിന്റെ ക്ഷീണം നിങ്ങൾക്കാണ്
  • @user-yt2cz6ee5n
    അല്ലാഹു ആ സഹോദരിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ അല്ലാഹു സ്വർഗ o നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആ മീൻ ആമീൻ
  • @Hassi400
    ആ സഹോദരി യുടെ കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ ആമീൻ
  • @user-vs7zg6ss8k
    ഇന്നാലില്ലഹി വഇന്നാഇലൈഹി റാജിഊൻ ആ സഹോദരിയുടെ പാപങ്ങൾ പൊറുക്കണേ അള്ളാ. സ്വർഗം നൽകി അനുഗ്രഹിക്കടണെ അള്ളാ 🤲🤲🤲
  • എന്റെ പൊന്നുമ്മ കാൻസർ രോഗം ബാധിച്ച വേഗം മരണപെട്ടു, 4 th stagil ആണ് നമ്മളും അറിഞ്ഞത്... 15 ദിവസം ആയി ന്റെ പൊന്നുമ്മ റബ്ബിന്റെ അടുക്കൽ പോയിട്ട്, ന്റെ ഉമ്മാടെ കബർ വിശാലമാക്കണേ 🥹സ്വർഗ്ഗപൂന്തോപ്പാക്കണേ 🥹😞🤲🏻 آمين يا رب العالمين
  • @sirajelayi9040
    ഹലാലിലൂടെ സമ്പാദിക്കുന്ന 100 രൂപക്ക്,ഹറാം വഴി സമ്പാദിക്കുന്ന 100000 രൂപയക്കാൾ മൂല്ലിയം ഉണ്ടാവും,
  • അല്ലാഹുവെ നീ എന്നും നിന്റെ പരിശുദ്ധവും പരിപാവനു മായ ദീനുൽ ഇസ്ലാമിൽഞങലെ നിലനിർത്തി ത്തരേണമേ
  • ആ സഹോദരിക്ക് സ്വർഗം നൽകട്ടെ ആമീൻ
  • ഇന്ത്യ എന്നും മതേതര ജനാധിപത്യ രാജ്യമായി നിലനിക്കുമാരാകട്ടെ ആമീൻ
  • @mohamedpt9576
    കഥ കള്ള കഥയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്
  • @aboobackervv
    കഥ വളരെ നന്നായിട്ടുണ്ട്. ഈ മഹല്ല് എവിടെയാണെന്ന് കൂടി പറയാമായിരുന്നു പഴയണമായിരുന്നു എന്നാൽ സംഭവ കഥയാണെന്ന് നമുക്ക് വിശ്വസിക്കാം. എങ്കിൽ ഇതൊരു സാങ്കൽപ്പിക കഥ . ദുഃഖവും പരിവസാനം സന്തോഷവുമായി മലയാളം സിനിമക്ക് പറ്റിയ ഒരു കഥ. ഉസ്താദ് പറഞ്ഞ ഖബറിലെ പരിമളവും മറ്റും മാരകമാർ സ്വീകരിക്കാൻ വരുന്നതും ഒക്കെ ഇസ്ലാമികമാവുകയില്ല
  • തമാശയായി പോലും കളവ് പറയരുത് എന്ന് പറഞ്ഞ മുത്ത്നബിയുടെ അനുയായി ആണ് താങ്കെ ളെങ്കിൽ ആ പറഞ്ഞ ഉസ്താദിൻ്റെ പേരും ആ മഹല്ല് ഏതാണന്ന് കൂടി താങ്ങൾ പറയേണ്ടിയിരുന്നു.
  • @MalluPlus20
    എന്തിനാ . ഇന്ത്യ എന്നും ഒരു മതേതര രാഷ്ട്രം ആയാൽ മതി.അതാണ് ഇവിടെ ഓരോ മുസ്ലിമിൻ്റെയും ആഗ്രഹം ജയ്ഹിന്ദ്💪💪💪💪💪
  • @sooppyk9302
    നമുക്ക് മനസ്സിലാകാത്ത പലതും മൃഗങ്ങൾക്ക് മനസ്സിലാകും
  • ഇത് ഏത് ജില്ലക്കാരനാണ് ബാറ് നടത്തിയത്
  • @Rabiya-do4ft
    വിദ്യാഭ്യാസമുള്ള താങ്കളെപോലെയുള്ളവർ ഇങ്ങിനെ പറയുവാൻ തുടങ്ങിയാലോ
  • അള്ളാഹു ആ സഹോദരിയുടെ ഖബർ ജീവിതംസന്തോഷമാക്കി കൊടുക്കട്ടെ ആമീൻ
  • @azizabdul7832
    എന്തിനാ പെണ്ണുങ്ങളുടെ ഫോട്ടോ കാണിക്കുന്നത്